Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതു ജിഹാദി സംഘങ്ങളുടെ പ്രചാരണങ്ങള്‍ പൊളിയുന്നു; കേന്ദ്ര സര്‍വ്വകലാശാല അദ്ധ്യാപകന്‍ സായുധസമരത്തെ അനുകൂലിച്ചതായും റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ ക്ലാസില്‍ സായുധസമരത്തിന് അനുകൂലമായി സംസാരിച്ചതടക്കമുള്ള വസ്തുതകള്‍ ഇവര്‍ ബോധപൂര്‍വ്വം മറച്ചുവയ്‌ക്കുകയാണ്. ഭാരതം ഫാസിസ്റ്റ് രാഷ്‌ട്രമായി മാറിയെന്നായിരുന്നു അദ്ധ്യാപകന്റെ കണ്ടെത്തല്‍. ഇതില്‍ നിന്ന് മോചനം നേടാന്‍ വിശാല ലിബറല്‍ സഖ്യം ഉണ്ടാകണമെന്നും അതിന് 1934 ലെ ഫ്രഞ്ച് ജനതയുടെ സായുധസമരത്തിന് സമാനമായ പ്രതിഷേധമാകാമെന്നും ക്ലാസില്‍ അദ്ധ്യാപകന്‍ വിവരിച്ചിരുന്നു. ടാറ്റായെ പോലെയുള്ള മുതലാളിത്ത ശക്തികളെയും ഇതിന് ഉപയോഗിക്കാമെന്നും ഇവര്‍ ന്യൂനപക്ഷമായ പാഴ്‌സി വിഭാഗത്തില്‍പെട്ടതാണെന്നും അദ്ധ്യാപകന്‍ വിവരിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 20, 2021, 02:27 pm IST
inKerala

കോഴിക്കോട്: കേന്ദ്ര സര്‍വ്വകലാശാല സര്‍വ്വീസ് ചട്ടം ലംഘിച്ചതിന് സസ്‌പെന്‍ഷനിലായ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് അനുകൂലമായി വ്യാജ പ്രചാരണവുമായി ഇടതു ജിഹാദി സംഘങ്ങള്‍.  ഭാരതത്തെ ഫാസിസ്റ്റ് രാഷ്‌ട്രമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചിത്രീകരിച്ച കേരള കേന്ദ്ര സര്‍വകലാശാലാ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ അന്വേഷണവിധേയമായി സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് സിപിഎമ്മും ജിഹാദിസംഘങ്ങളും ഒരുവിഭാഗം മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്.  

എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസില്‍ സായുധസമരത്തിന് അനുകൂലമായി സംസാരിച്ചതടക്കമുള്ള വസ്തുതകള്‍ ഇവര്‍ ബോധപൂര്‍വ്വം മറച്ചുവയ്‌ക്കുകയാണ്. ഭാരതം ഫാസിസ്റ്റ് രാഷ്‌ട്രമായി മാറിയെന്നായിരുന്നു അദ്ധ്യാപകന്റെ കണ്ടെത്തല്‍. ഇതില്‍ നിന്ന് മോചനം നേടാന്‍ വിശാല ലിബറല്‍ സഖ്യം ഉണ്ടാകണമെന്നും അതിന് 1934 ലെ ഫ്രഞ്ച് ജനതയുടെ സായുധസമരത്തിന് സമാനമായ പ്രതിഷേധമാകാമെന്നും ക്ലാസില്‍ അദ്ധ്യാപകന്‍ വിവരിച്ചിരുന്നു. ടാറ്റായെ പോലെയുള്ള മുതലാളിത്ത ശക്തികളെയും ഇതിന് ഉപയോഗിക്കാമെന്നും ഇവര്‍ ന്യൂനപക്ഷമായ പാഴ്‌സി വിഭാഗത്തില്‍പെട്ടതാണെന്നും അദ്ധ്യാപകന്‍ വിവരിക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ സായുധസമരം വരെയാകാമെന്ന അദ്ധ്യാപകന്റെ ഓണ്‍ലൈന്‍ ക്ലാസിനെ അക്കാദമിക സ്വാതന്ത്ര്യമായാണ് ഇടത് ജിഹാദി സംഘങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഒന്നാം വര്‍ഷ എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്‍ഡ് പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിലാണ് ഭാരതത്തെ ഫാസിസ്റ്റ് രാഷ്‌ട്രമായി ചിത്രീകരിച്ച വിവാദ പരാമര്‍ശമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പഠനകുറിപ്പിലും ഭാരതം 2014 ന് ശേഷം ഫാസിസ്റ്റ് ഭരണത്തിലാണെന്നായിരുന്നു അദ്ധ്യാപകന്‍ വ്യക്തമാക്കിയത്. ഫാസിസം, നാസിസം എന്നതിനെകുറിച്ചുള്ള ക്ലാസിലാണ് അദ്ധ്യാപകന്‍ തന്റെ വിദ്വേഷരാഷ്‌ട്രീയം വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്. ക്ലാസ് വിവാദമായതിനെ തുടര്‍ന്ന് സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അക്കാദമിക് ഡീന്‍ പ്രൊഫ.കെ.പി. സുരേഷ് ചെയര്‍മാനാ

യ അന്വേഷണ സമിതിയില്‍ കണ്‍ട്രോളര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് വിഭാഗത്തിലെ പ്രൊഫ.എം.എസ്. ജോണ്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. പഠനക്കുറിപ്പിലും ക്ലാസിലും അദ്ധ്യാപകന്‍ നല്‍കിയ ഉദാഹരണങ്ങള്‍ തെറ്റാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. സായുധസമരത്തെ അനുകൂലിച്ചത് സര്‍വ്വീസ് ചട്ടലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

വിദ്യാഭ്യാസ വികാസ കേന്ദ്രം ദക്ഷിണേന്ത്യ സംയോജക് എ. വിനോദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടത്. എബിവിപി, ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം തുടങ്ങിയ സംഘടനകള്‍ അദ്ധ്യാപകന്റെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു.

Tags: Calicut University
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.