Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭരണപാര്‍ട്ടിക്കാരുടെ സന്നദ്ധസംഘടന പണം പിരിച്ച് ഒരുവര്‍ഷമായിട്ടും ആംബുലന്‍സ് വാങ്ങിയില്ല

ആംബുലന്‍സ് വാങ്ങാനെന്ന പേരിലാണ് നിരവധി ആളുകളില്‍ നിന്നും പണം പിരിച്ചത്. വര്‍ഷം ഒന്നായിട്ടും ആംബുലന്‍സ് വാങ്ങിയില്ലെന്നതാണ് യാഥാര്‍ഥ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 03:07 pm IST
in Kollam

ആയൂര്‍: ഇളമാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മദര്‍തെരേസ പാലിയേറ്റീവ് കെയറിന്റെ സാമ്പത്തിക തട്ടിപ്പിന് തെളിവുകള്‍ പുറത്ത്. ഇടതുനേതാക്കള്‍ ഭാരവാഹികളായി രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ് പാലിയേറ്റീവ് കെയറിന്റെ പേരില്‍ ഒരു വര്‍ഷം മുമ്പ് ധനശേഖരണം തുടങ്ങിയത്.  

ആംബുലന്‍സ് വാങ്ങാനെന്ന പേരിലാണ് നിരവധി ആളുകളില്‍ നിന്നും പണം പിരിച്ചത്. വര്‍ഷം ഒന്നായിട്ടും ആംബുലന്‍സ് വാങ്ങിയില്ലെന്നതാണ് യാഥാര്‍ഥ്യം.  ഇളമാട് പഞ്ചായത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഒരു രാഷ്‌ട്രീയ പാര്‍ട്ടി യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റാണ്. സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ ആളുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക-ജില്ലാ നേതാക്കളാണ്. കൂടാതെ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി പ്രദേശത്തെ പ്രധാന വ്യക്തികളുമുണ്ട്. എന്നാല്‍ പ്രവര്‍ത്തനങ്ങളിലുള്ള അപാകത മൂലം ചില പ്രശ്‌നങ്ങള്‍ ട്രസ്റ്റില്‍ ഉടലെടുക്കുകയും ഈ പാലിയേറ്റീവ് യൂണിറ്റിന് രൂപം കൊടുക്കാനും ഉപദേശകരായും മുന്നില്‍ നിന്നിട്ടുള്ള പ്രധാനപ്പെട്ട ആളുകള്‍ ട്രസ്റ്റ് പൂര്‍ണ്ണമായും ഉപേക്ഷിച്ചുപോയി. 2020 ജൂലൈ മാസം മുതല്‍ ആംബുലന്‍സ് വാങ്ങാനായി ഇളമാട് മദര്‍ തെരേസ പാലിയേറ്റീവിന്റെ പ്രധാന പ്രവര്‍ത്തകര്‍ ജനങ്ങളുടെ ഇടയില്‍ നിന്നും പിരിച്ചെടുത്ത പണം എന്ത് ചെയ്തു എന്നത് ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്.

പണം പിരിച്ചിട്ട് ഒരു വര്‍ഷമായിട്ടും ആംബുലന്‍സ് വാങ്ങിയില്ലെന്ന് മാത്രമല്ല എന്ന് വാങ്ങുമെന്നോ എന്ത് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നോ പൊതുജനങ്ങളെ അറിയിക്കുന്നുമില്ല. പണം പിരിക്കുന്ന ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചായിരുന്നു കൂടുതല്‍ ധനശേഖരണം പാര്‍ട്ടി നേതാക്കള്‍ നടത്തിയത്.

Tags: പണംപാര്‍ട്ടിambulance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

Kerala

ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു, കാത്തിരുന്ന കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ആരംഭിച്ചു

Kerala

ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.