Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാവുക; കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നാം വിജയിക്കും: സര്‍സംഘചാലക്

നമുക്കുണ്ടായ വിഷമതകള്‍ ആശ്വാസ വാക്കുകള്‍ കൊണ്ട് മറികടക്കാവുന്നതല്ല. എന്നാല്‍ ഈ പോരാട്ടത്തില്‍ നമുക്ക് തളരാനോ പരാജയപ്പെടാനോ സാധിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 11:08 am IST
inIndia

ന്യൂദല്‍ഹി: കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ എല്ലാവരും സജ്ജമായിരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഐക്യത്തോടെയും ഒറ്റക്കെട്ടായും ഈ പരീക്ഷണ ഘട്ടത്തില്‍ രാജ്യം മുന്നോട്ട് പോകണം. എല്ലാവരും സ്വയം തയ്യാറെടുപ്പുകള്‍ നടത്തണം. ഈ പോരാട്ടത്തില്‍ വിജയം നമുക്കൊപ്പമാമെന്നും എല്ലാത്തിനേയും നല്ല രീതിയില്‍ സമീപിക്കേണ്ട സമയമാണിതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ദല്‍ഹിയിലെ കൊവിഡ് റെസ്‌പോണ്‍സ് ടീം സംഘടിപ്പിച്ച അഞ്ചു ദിവസം നീണ്ടുനിന്ന പ്രഭാഷണ പരമ്പരയുടെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

നമുക്കുണ്ടായ വിഷമതകള്‍ ആശ്വാസ വാക്കുകള്‍ കൊണ്ട് മറികടക്കാവുന്നതല്ല. എന്നാല്‍ ഈ പോരാട്ടത്തില്‍ നമുക്ക് തളരാനോ പരാജയപ്പെടാനോ സാധിക്കില്ല. നാം മുന്നോട്ട് തന്നെ പോകും. പോസിറ്റീവായ കാഴ്ചപ്പാടുകളോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. വിജയമെന്നത് ആത്യന്തികമല്ല എന്നതു പോലെ തന്നെയാണ് പരാജയമെന്നത് അവസാനവുമില്ല. മുന്നോട്ട് പോകാനുള്ള ധൈര്യം മാത്രമാണ് നമുക്കാവശ്യം. മഹാവ്യാധിക്കാലത്ത് ഒറ്റക്കെട്ടായി നിന്ന് നമുക്ക് വിജയത്തിലേക്ക് മുന്നേറാം.

രണ്ടാം തരംഗം സംബന്ധിച്ച് ഒരുതരം അലംഭാവം പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സംഭവിച്ചിട്ടുണ്ട്. ഒന്നാം തരംഗം നിയന്ത്രണ വിധേയമായ ശേഷം പൊതുവായി സംഭവിച്ച അലംഭാവമാണ് വിനയായത്. ഡോക്ടര്‍മാരുടേയും ആരോഗ്യ വിദഗ്ധരുടേയും ഉപദേശങ്ങള്‍ അവഗണിച്ചു. മാനവരാശിക്ക് തന്നെ വലിയ വെല്ലുവിളിയായി മാറിയ കൊവിഡ് മഹാവ്യാധിയെ നേരിടുന്നതില്‍ ഇന്ത്യ മികച്ച മാതൃകയായി നിലനില്‍ക്കേണ്ടതുണ്ട്. ആരുടേയും ഭാഗത്തുനിന്ന് വിവേക രഹിതമായ പ്രസ്താവനകള്‍ ഉണ്ടാവാതിരിക്കണം. കോട്ടങ്ങളും നേട്ടങ്ങളും വിലയിരുത്തിക്കൊണ്ട് വേണം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍, സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു.  

അഞ്ചു ദിവസമായി തുടര്‍ന്ന പ്രഭാഷണ പരമ്പരയില്‍ സംന്യാസി ശ്രേഷ്ഠര്‍, വ്യാവസായിക പ്രമുഖര്‍, ആരോഗ്യ വിദഗ്ധര്‍, ചിന്തകര്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു മാര്‍ഗ്ഗനിര്‍ദേശം നല്‍കി. സമൂഹം വിഷമകരമായ പരിതസ്ഥികളിലൂടെ കടന്നുപോകുമ്പോള്‍ പോസിറ്റീവായ ചിന്തകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Tags: ആര്‍എസ്എസ്SevabharathicovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.