Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഗാസയില്‍ കൊറോണയ്‌ക്കെതിരായ വാക്‌സിനേഷന്‍ നടത്തുന്നത് ഇസ്രയേല്‍; അവര്‍ക്കിട്ടാണ് ഈ പണി’, ഹമാസ് ആക്രമണങ്ങളുടെ വീഡിയോയുമായി മലയാളി

റോക്കറ്റുകള്‍ വരുന്നുവെന്ന മുന്നറിയിപ്പ് ശബ്ദം കേള്‍ക്കുമ്പോള്‍ ഒന്നിലധികം തവണ യുവാവ് സമീപമുള്ള കെട്ടിടത്തിലെ സുരക്ഷാ മുറിയിലേക്ക് ഓടിക്കയറുന്നതും വീഡിയോയിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2021, 04:48 pm IST
in Kerala

ജറുസലേം: ഹമാസ് ഭീകരര്‍ നടത്തുന്ന മിസൈല്‍, റോക്കറ്റ് ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് മലയാളി.  കേരളത്തില്‍നിന്നുള്ള ഒട്ടേറെ പ്രവാസികള്‍ താമസിക്കുന്ന സ്ഥലമായ ഇസ്രയേലിലെ അഷ്‌കെലോണില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സനോജ് വ്‌ലോ​ഗ്സ് എന്ന പേജിലൂടെയാണ് ലൈവ് വീഡിയോ ചെയ്തത്. ഹമാസ് ആക്രമണത്തില്‍ കാര്‍ കത്തിനശിക്കുന്നത് വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണാം. ഒരോ പത്തുമിനിറ്റിലും നൂറും ഇരുന്നൂറും മിസൈലാണ് ഇസ്രയേലിന്റെ വ്യോമാര്‍ത്തിയിലേക്ക് എത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു.

 ഹമാസ് ആക്രമണങ്ങള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. റോക്കറ്റുകള്‍ വരുന്നുവെന്ന മുന്നറിയിപ്പ് ശബ്ദം കേള്‍ക്കുമ്പോള്‍ ഒന്നിലധികം തവണ യുവാവ് സമീപമുള്ള കെട്ടിടത്തിലെ സുരക്ഷാ മുറിയിലേക്ക് ഓടിക്കയറുന്നതും വീഡിയോയിലുണ്ട്. ഹമാസ് എന്തിനാണ് ഇസ്രയേലിനെ ആക്രമിക്കുന്നതെന്ന് അറിയില്ലെന്ന് ഇദ്ദേഹം പറയുന്നു.

 ‘ഗാസയില്‍ കൊറോണയ്‌ക്കെതിരായ വാക്‌സിനേഷന്‍ പൂര്‍ണമായും ചെയ്യുന്നത് ഇസ്രയേലാണ്. അവര്‍ക്കിട്ടാണ് ഈ പണി’യെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം അഷ്‌കെലോണില്‍ ഹമാസ് നടത്തിയ മിസൈല്‍, റോക്കറ്റ് ആക്രമണങ്ങളില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടിരുന്നു.  

Tags: ഇസ്രായേല്‍attackഗാസഹമാസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.