Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

വൃദ്ധയുടെ അവസാന നിമിഷം

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

കെ.എന്‍.കെ.നമ്പൂതിരിbyകെ.എന്‍.കെ.നമ്പൂതിരി
May 12, 2021, 04:36 pm IST
inSamskriti

ലൗകികാസക്തരുടെ മനസ്സ് ഈശ്വരനിലേക്കു തിരിയാന്‍ എത്ര വിഷമമാണെന്നു കാണിക്കുവാനായി അമ്മ ഒരു കഥ പറഞ്ഞു. സമ്പത്തും സ്വന്തക്കാരുമൊന്നും ശ്മശാനത്തിനപ്പുറത്തേക്ക്, അതായതു മരണാനന്തരം നമ്മുടെ കൂടെ വരുന്നില്ല.

ഒരിക്കല്‍ ഒരിടത്ത് അച്ഛനും അമ്മയും മക്കളും മരുമക്കളുമടങ്ങുന്ന ഒരു കുടുംബം താമസിച്ചിരുന്നു. കുടുംബനാഥനായ അച്ഛന്‍ വളരെ ധര്‍മ്മിഷ്ഠനും ഈശ്വരഭക്തിയുള്ള ആളുമായിരുന്നു. എന്നാല്‍ അമ്മയാകട്ടെ തികച്ചും ലൗകികാസക്തിയുള്ള ഒരു സ്ത്രീയായിരുന്നു. കുടുംബം, ധനം, കുട്ടികള്‍ എന്നിവയിലായിരുന്നു അവര്‍ക്ക് അഭിനിവേശം.  

വര്‍ഷങ്ങള്‍ കഴിഞ്ഞു. അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞു. അമ്മയ്‌ക്കും പ്രായമായി. രോഗങ്ങള്‍ അവരുടെ ശരീരത്തെ ആക്രമിക്കാന്‍ തുടങ്ങി. അവരും കിടപ്പിലായി. എന്നാല്‍  പ്രായമായിട്ടും രോഗങ്ങളുണ്ടായിട്ടും അവരുടെ മനസ്സ് ഈശ്വരനിലേക്കു തിരിഞ്ഞില്ല. ഇത് അവരുടെ പുത്രന്മാര്‍ക്ക് വേവലാതിയുണ്ടാക്കി. അവസാനനിമിഷത്തിലെങ്കിലും അവരുടെ മനസ്സിനെ ഈശ്വരനിലേക്കു തിരിക്കുന്നതിനായി അവര്‍ ഗൃഹത്തില്‍, ഒരു പുരാണപാരായണത്തിനു ഏര്‍പ്പാടു ചെയ്തു. എന്നിട്ടും ആ വൃദ്ധസ്ത്രീയുടെ മനസ്സു മുഴുവന്‍ ലൗകികകാര്യങ്ങളില്‍ത്തന്നെ മുഴുകിയിരുന്നു.  

ഒരു ദിവസം പതിവുപോലെ പുരാണ വായനക്കാരന്‍ പുരാണം വായിച്ച് ഭഗവാന്റെ മഹിമകളെ വര്‍ണ്ണിക്കുകയായിരുന്നു. ഒരു ചെറിയ എണ്ണ വിളക്കിന്റെ പ്രകാശത്തിലായിരുന്നു വായന. വിളക്കിന്റെ പ്രകാശം കുറയുന്നതു കണ്ട് മക്കളിലൊരാള്‍ തിരിയിലെ മഷി തട്ടി  എണ്ണ ഒഴിക്കുവാന്‍ തുടങ്ങുകയായിരുന്നു. അന്ത്യശ്വാസം വലിക്കാറായ ആ വൃദ്ധ ഇതു ശ്രദ്ധിച്ചു. വിഷമിച്ചു ശ്വാസം വലിച്ചുകൊണ്ടിരുന്ന അവര്‍ ആവുന്നത്ര കരുത്താര്‍ജിച്ചു ഉറക്കെ ചോദിച്ചു,”എന്തിനാ ഇത്ര എണ്ണ ഒഴിക്കുന്നത്?” ആ ചോദ്യത്തോടെ അവര്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്തു. അവരുടെ അവസാന ചിന്ത ഈശ്വരനു പകരം വിളക്കെണ്ണയായിരുന്നു.  

ആ വൃദ്ധയുടെ ദുഃഖകരമായ വിധി ഇതായിരുന്നു. അവസാന നിമിഷം ഈശ്വരസ്മരണ ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. ചെറുപ്പം മുതല്‍ക്കുതന്നെ ശ്രേഷ്ഠമായ സംസ്‌കാരങ്ങള്‍ വളര്‍ത്തിയെടുത്താല്‍മാത്രമേ അതു സാദ്ധ്യമാകു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

Samskriti

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

India

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

Kerala

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.