Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റംസാന്‍ നോമ്പിലും കൊലവിളിയുമായി പാലസ്തീന്‍ ഭീകരര്‍; ഇസ്രയേലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയും കൊല്ലപ്പെട്ടു; മതഭീകരതയില്‍ ഞെട്ടി ലോകം

'അടുത്ത ഏതാനും ദിവസം കൊണ്ട് ഇസ്രയേലിന്റെ പ്രഹരശേഷിയെന്താണെന്ന് ഹമാസ് തിരിച്ചറിയും. ഇനിയുള്ള ആക്രമണങ്ങള്‍ ഏതാനും നിമിഷത്തേക്കുള്ളതായിരിക്കില്ല. ദിവസങ്ങളോളം തങ്ങളുടെ തിരിച്ചടിയുണ്ടാകും.ഇനി ഒരു തിരിച്ചുപോക്കില്ല. പൂര്‍ണ്ണമായും ശാന്തമാക്കും വരെ സൈനിക നടപടി തുടരും' ഇസ്രയേല്‍ സൈനിക വക്താവ് ഹിദായ് സില്‍ബര്‍ബാന്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 09:12 pm IST
inWorld

ജെറുസലേം: ഇസ്രയേലിന് നേരെ പാലസ്തീന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. അടിമാലി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷ് (30) ആണ് കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. 

ഇന്നു വൈകിട്ട് 5 30 ന് കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഇസ്രയേലിലെ ഗാസ അഷ്‌ക്ക ലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മിസൈല്‍ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. ഏതാനും സമയത്തിനുള്ളില്‍ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത് കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണു സൗമ്യ. ഏഴു വര്‍ഷമായി ഇസ്രായേലിലാണ് ഇവര്‍ താമസിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് സൗമ്യ ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്നത്. ഏക മകന്‍ അഡോണ്‍.

പാലസ്തീന്‍ ഭീകരര്‍  ഇസ്രയേലിനെ പ്രകോപിപ്പിക്കാന്‍ രണ്ടു ദിവസമായി നിരന്തരം  ജനവാസ മേഖലകളില്‍ ബോംബുകള്‍ ഇട്ടിരുന്നു. കഴിഞ്ഞ ദിവസം അതിര്‍ത്തയില്‍ പലസ്തീന്‍ നടത്തി ആക്രമണത്തിന് കനത്ത തിരിച്ചടി ഇസ്രയേലും നല്‍കിയിരുന്നു. അതിര്‍ത്തിയില്‍ കലാപത്തിലൂടെ മുന്നേറിയ വിമതര്‍ക്കും പലസ്തീന്‍ ഭീകരര്‍ക്കുമെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഗാസ അതിര്‍ത്തിയിലാണ് ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നത്.

പലസ്തീന്‍ ഭീകരര്‍ ഇസ്രയേലി ജനവാസ മേഖകളില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കാര്‍ തകര്‍ന്ന് യാത്രക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് ഇസ്രയേല്‍ വ്യോമാക്രമണം തീരുമാനിച്ചത്. റംസാന്‍ നോമ്പുകാലമായതിനാല്‍ ആദ്യം ഇസ്രയേല്‍ തിരിച്ചടിച്ചിരുന്നില്ല. നിരന്തരം പ്രകോപം തുടര്‍ന്നതോടെയാണ് വ്യോമാക്രമണം നടത്തിയത്.  

‘അടുത്ത ഏതാനും ദിവസം കൊണ്ട് ഇസ്രയേലിന്റെ പ്രഹരശേഷിയെന്താണെന്ന് ഹമാസ് തിരിച്ചറിയും. ഇനിയുള്ള ആക്രമണങ്ങള്‍ ഏതാനും നിമിഷത്തേക്കുള്ളതായിരിക്കില്ല. ദിവസങ്ങളോളം തങ്ങളുടെ തിരിച്ചടിയുണ്ടാകും.ഇനി ഒരു തിരിച്ചുപോക്കില്ല. പൂര്‍ണ്ണമായും ശാന്തമാക്കും വരെ സൈനിക നടപടി തുടരും’ ഇസ്രയേല്‍ സൈനിക വക്താവ് ഹിദായ് സില്‍ബര്‍ബാന്‍ വ്യക്തമാക്കി.

Tags: womenമുസ്ലീംഇസ്രായേല്‍indianattackmissileഇസ്രയേല്‍ എംബസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.