Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നാളെ സേവ് ബംഗാള്‍ ദിനം: ടാഗോര്‍ ജയന്തി ദിനത്തില്‍ ഗീതാഞ്ജലി ആലപിച്ച് സാംസ്‌കാരിക നായകരുടെ ഐക്യദാര്‍ഢ്യം

വൈകിട്ട് 6ന് വീടുകളില്‍ സേവ് ബംഗാള്‍ പ്ലക്കാര്‍ഡുകളേന്തി ദീപം തെളിയിക്കും. ദേശീയ ഗാനമാലപനത്തോടെ ചടങ്ങ് സമാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 07:36 pm IST
inIndia

കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ബംഗാളില്‍ നടക്കുന്ന കൂട്ടനരഹത്യക്കെതിരെ ഇന്ന് സേവ് ബംഗാള്‍ ദിനം. ടാഗോര്‍ ജയന്തി ദിനമായ വെള്ളിയാഴ്ച രാവിലെ 9 ന്ഗീതാഞ്ജലി ആലപിച്ച് തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക നായകന്മാരും ബംഗാളിലെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.വൈകിട്ട് 6ന് വീടുകളില്‍ സേവ് ബംഗാള്‍ പ്ലക്കാര്‍ഡുകളേന്തി ദീപം തെളിയിക്കും. ദേശീയ ഗാനമാലപനത്തോടെ ചടങ്ങ് സമാപിക്കും.

കലയുടെയും സാഹിത്യത്തിന്റെയും നവോത്ഥാന ചിന്തയുടെയും ഈറ്റില്ലമായിരുന്ന ബംഗാള്‍ ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് മമതാ ബാനര്‍ജിയുടെ ഭരണ ത്തണലില്‍ അഴിഞ്ഞാടുന്ന കലാപകാരികളുടെ അതിനിന്ദ്യമായ ആക്രമണങ്ങളുടെ പേരിലാണെന്ന്  തപസ്യ സംസ്ഥാന പ്രസിഡന്റ് മാടമ്പ് കുഞ്ഞുകുട്ടന്‍, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യപരമായ സംവാദമാണ് ആരോഗ്യകരമായ രാഷ്‌ട്രീയ ചിന്തയുടെ നട്ടെല്ല്. ഈ യാഥാര്‍ത്ഥ്യം പൂര്‍ണമായും നിരസിച്ചു കൊണ്ടുള്ള അക്രമങ്ങളാണ് ബംഗാളിലിന്ന് അശാന്തി പടര്‍ത്തുന്നത്. ദേശീയതയുടെ പതാകയേന്തിയതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിനിരയാവുന്നു. മാതാപിതാക്കന്മാരുടെ മുന്നില്‍ വെച്ച് മക്കള്‍ കൊല്ലപ്പെടുന്നു.  

വീടുകള്‍ അഗ്‌നിക്കിരയാവുന്നു. എതിര്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ തല്ലിത്തകര്‍ക്കുന്നു. ഏകാധിപതിയായ മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റതോടെ ബംഗാള്‍ കലാപത്തീച്ചൂളയായി മാറുകയാണ്. സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടതിന്റെ ഒട്ടേറെ വാര്‍ത്തകള്‍ പുറത്തു വരുന്നു. രവീന്ദ്രനാഥ ടാഗൂറിന്റെയും സത്യജിത് റേയുടെയും മണ്ണില്‍ വെച്ച് സാധുക്കളായ മനുഷ്യര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും പിറന്ന നാട്ടില്‍ നിന്ന് നിരാലംബരായി ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്നത് കാണാതെ പോകുന്നത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും പൊതു സമൂഹവും ഈ കാട്ടാള നീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് തപസ്യ അഭ്യര്‍ത്ഥിച്ചു.  കലാപകാരികളെ നിയമത്തിന്റെ മുന്നിലെത്തിച്ച് ഉചിതമായ ശിക്ഷ നല്‍കുവാന്‍ ഭരണകൂടത്തിന് ചുമതലയുണ്ട്. . ബംഗാളിലെ ക്രമസമാധാനനില ശാന്തമാക്കുവാന്‍  ആവശ്യമായ നടപടികള്‍  ബംഗാള്‍ ഗവണ്‍മെന്റ് സ്വീകരിക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു.

Tags: ബംഗാള്‍Thapasyaരവീന്ദ്രനാഥ ടാഗോര്‍ടാഗോര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Kerala

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Samskriti

20 വര്‍ഷം മുമ്പ് പാന്റ് ഉപേക്ഷിച്ചു; കേരളത്തില്‍ മുണ്ടുമാത്രം: കാരണം ഇംഗ്ലണ്ടില്‍ ഒരു പെണ്‍കുട്ടിക്ക് നല്‍കിയ വാക്ക്: ഡോ. ജോര്‍ജ് ഓണക്കൂര്‍

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.