Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

20 വര്‍ഷം മുമ്പ് പാന്റ് ഉപേക്ഷിച്ചു; കേരളത്തില്‍ മുണ്ടുമാത്രം: കാരണം ഇംഗ്ലണ്ടില്‍ ഒരു പെണ്‍കുട്ടിക്ക് നല്‍കിയ വാക്ക്: ഡോ. ജോര്‍ജ് ഓണക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 05:41 pm IST
inSamskriti

 

തിരുവനന്തപുരം: കോളേജില്‍ പാന്റ് ധരിച്ച് പോകുന്ന മലയാളം അധ്യാപകനായിരുന്ന താന്‍ പിന്നീട് അത് ഉപേക്ഷിക്കാന്‍ കാരണം ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയാണെന്ന് സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍.

വിദേശയാത്രയുടെ ഭാഗമായി ഇംഗ്ലണ്ടില്‍ തന്റെ ശിഷ്യന്റെ വീട്ടില്‍ താമസിച്ചിരുന്നപ്പോഴുണ്ടായ അനുഭവമാണ് ഇതിന് പിന്നിലെന്ന് തപസ്യയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘കേരളയില്‍നിന്ന് കേരളത്തിലേക്ക്’ എന്ന വിചാരസഭയില്‍ അദ്ദേഹം പറഞ്ഞു.

ഒരുദിവസം രാവിലെ അവിടെയുള്ള ഒരു കൊച്ചുപെണ്‍കുട്ടി ചോദിച്ചു:
“കേരളത്തില്‍ നിങ്ങളുടെ ഡ്രസ് കോഡ് എന്താണ്?”

അതിന് താന്‍ “പാന്റ് ധരിക്കാറുണ്ട്” എന്ന് മറുപടി നല്‍കിയതോടെ, കുട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു:
“ഇല്ല, നിങ്ങള്‍ ഒരു മലയാള എഴുത്തുകാരനല്ലേ? കേരളത്തില്‍ നിങ്ങള്‍ മുണ്ടും ഷര്‍ട്ടും ധരിക്കണം.”

അത് കേട്ട് അവള്‍ക്ക് വാക്ക് നല്‍കി.  ഇരുപത് വര്‍ഷമായി കേരളത്തില്‍ താന്‍ പാന്റ് ധരിച്ചിട്ടില്ലെന്നും ആ ചെറിയ കുട്ടിക്ക് നല്‍കിയ വാക്ക് ഇന്നുവരെ പാലിക്കുകയാണെന്നും ഓണക്കൂര്‍ പറഞ്ഞു.

ഇതൊക്കെയാണ് നമ്മുടെ സംസ്കാരത്തിന്റെ ശക്തിയെന്ന് പറഞ്ഞ ഓണക്കൂര്‍, ഭാഷയെയും സംസ്കാരത്തെയും ആദരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. പുതിയ തലമുറയെയും അവരുടെ ചിന്തകളെയും ആദരിക്കണം എന്നും  കൂട്ടിച്ചേര്‍ത്തു.

മലയാളഭാഷയും സാഹിത്യവും വലിയ പോരാട്ടങ്ങളിലൂടെ വളര്‍ന്നതാണ്. ഭാഷയുടെ വളര്‍ച്ചയ്‌ക്ക് ജനങ്ങള്‍ക്ക് സ്വന്തം ആഗ്രഹങ്ങളും ചിന്തകളും ഭാഷയിലൂടെ പ്രകടിപ്പിക്കാന്‍ കഴിയണം.

ഭാഷയോടൊപ്പം നാം സഞ്ചരിക്കുമ്പോഴാണ് കേരളം യഥാര്‍ഥത്തില്‍ കേരളമാകുന്നത്.സ്ഥാപനങ്ങളുടെ പേരുകളിലും പ്രവര്‍ത്തനങ്ങളിലും നമ്മുടെ ഭാഷയുടെ ആത്മാവ് പ്രതിഫലിക്കണം.. ‘കേരളം’ എന്ന പേര് അഭിമാനത്തോടെ ഉപയോഗിക്കണക്കണം. അദ്ദേഹം പറഞ്ഞു.

ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്ക് തനിക്ക് ഏറെ പ്രചോദനമായതായി ഓണക്കൂര്‍ ഓര്‍മ്മിച്ചു. ഇന്ത്യയിലെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഭാഷക്കും സംസ്കാരത്തിനും നല്‍കിയ ആ പ്രാധാന്യം ഏറെ വിലമതിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഏറെക്കാലമായി കാത്തിരുന്ന ഭാഷാബില്‍ ഗവര്‍ണറുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. അതിന് അംഗീകാരം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രിയുടെ  ശ്രദ്ധയില്‍പ്പെടുത്തി. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അതിന് അംഗീകാരം ലഭിച്ചതും  നേട്ടമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം നമ്മുടെ ഭാഷയിലും സംസ്കാരത്തിലും വേഷഭൂഷണത്തിലും ഭക്ഷണശൈലിയിലും ഒക്കെയാണെന്നും അവയെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഓണക്കൂര്‍ പറഞ്ഞു.

ശ്രീകുമാരന്‍ തമ്പി, എംജി ശശിഭൂഷണ്‍, എ എം ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് മുത്തേടത്ത്. പ്രൊഫ പി ജി ഹരിദാസ്, പി ശ്രീകുമാര്‍, ജി എം മഹേഷ്,
കെ വി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

Tags: Thapasya#DrGeorgeOnakkur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Kerala

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

Kerala

കേരള’കേരളം’ ആയി; പ്രധാനമന്ത്രിയെ കണ്ട് സാഹിത്യ പ്രതിഭകൾ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.