Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 02:00 pm IST
inKerala, News

തിരുവനന്തപുരം: കേരളയെ കേരളം ആക്കി. പേര് വീണ്ടെടുത്തു, ഇനി വേണ്ടത് കേരളം സ്വത്വം വീണ്ടെടുക്കലാണ്. അതിനെന്താണ് വേണ്ടത്, ഏതു ദിശയിലാണ് നീങ്ങേണ്ടത്, സ്വത്വം നേടാനുള്ള വഴി തേടാൻ തപസ്യ കലാ സാഹിത്യവേദി സ്വത്വാന്വേഷണ വിചാര വേദി സംഘടിപ്പിക്കുന്നു.

പതിറ്റാണ്ടുകളായി വക്കുപൊട്ടിയ പേരുമായി കഴിഞ്ഞുകൂടേണ്ടി വന്ന ഒരു ജനതയ്‌ക്ക് സ്വത്വബോധം പ്രതിഫലിപ്പിക്കുന്ന യഥാർഥ നാമം തിരിച്ചു കിട്ടിയ ആശ്വാസമാണ് ‘കേരള’യിൽനിന്ന് ‘കേരളം’ എന്നതിലേക്കുള്ള പേരുമാറ്റം കൊണ്ടുണ്ടായത്. പുതിയ രാഷ്‌ട്രനേതൃത്വം ഭാരതത്തിലെ ഓരോ അണുവും സ്വത്വപ്രകാശിതമാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഗുണഫലമാണ് നാമിപ്പോൾ അനുഭവിക്കുന്നത്.

ആയിരക്കണക്കിന് വർഷങ്ങളായി ഭാരതീയ സംസ്‌ക്കാരത്തെ സാർഥകമായി പൂരിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളീയ സംസ്‌കൃതിക്ക് അതിന്റെ തെളിച്ചം തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദാതിരേകം ഭാരത പ്രധാനമന്ത്രിയെ നേരിൽ കണ്ടറിയിച്ച് നന്ദി പറഞ്ഞ നമ്മുടെ സാംസ്‌കാരിക നായകരായ ശ്രീകുമാരൻ തമ്പി, ജോർജ് ഓണക്കൂർ, ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ എന്നിവരെയും യുവസാഹിത്യകാരനായ ശ്രീജിത്ത് മൂത്തേടത്തിനെയും ആദരിക്കാനും, നാമപരിവർത്തനത്തിലൂടെ കേരള ജനതയ്‌ക്കുണ്ടാവുന്ന ആത്മാഭിമാനത്തെയും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ മഹത്വത്തെയും വിശകലനം ചെയ്യാനുമാണ് ഈ വിചാര വേദി സംഘടിപ്പിച്ചിവരിക്കുന്നത്.
മാർച്ച് 13 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് പരിപാടി.
തപസ്യ സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി ജി.എം. മഹേഷ് സ്വാഗതം പറയും. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ് അദ്ധ്യക്ഷനാകും. യോഗം പ്രസിദ്ധകവിയും സാംസ്‌കാരിക നായകനുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. എം.ജി. ശശിഭൂഷൺ, ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ശ്രീജിത് മൂത്തേടത്ത്, എം. ശ്രീഹർഷൻ പ്രഭാഷണം നടത്തും. ജില്ല വർക്കിങ് പ്രസിഡന്റ് കെ.വി. രാജേന്ദ്രൻ നന്ദി പറയും.

 

Tags: keralaThapasyaCulturekeralam#VicharaSabha#OwneringLegends
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പുതിയ വാര്‍ത്തകള്‍

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.