Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരവൂരിലെ വാതകശ്മശാനം പ്രവര്‍ത്തനരഹിതം

സാങ്കേതികത്തകരാര്‍മൂലമാണ് പ്രവര്‍ത്തനം മുടങ്ങിയത് എന്നാണ് അധികൃതര്‍ പറയുന്നു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി തയ്യാറാക്കിയ വാതകശ്മശാനത്തിന്റെ സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ മുന്‍സിപ്പാലിറ്റി ഇതുവരെയും ശ്രമിച്ചിട്ടില്ലായെന്നതാണ് വാസ്തവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 05:47 pm IST
inKollam

പരവൂര്‍: ഉദ്ഘാടനം കഴിഞ്ഞ് ആറുവര്‍ഷമായിട്ടും പരവൂര്‍ വാതക ശ്മശാനം പ്രവര്‍ത്തനരഹിതം. ശാന്തിതീരം എന്ന് പേരിട്ടിരിക്കുന്ന ഇവിടെ വളരെക്കുറച്ചു മൃതദേഹങ്ങള്‍ മാത്രമാണ് സംസ്‌കരിച്ചിട്ടുള്ളത്. ശ്മശാനത്തിന്റെ ബോര്‍ഡിലെ പേരുപോലും മാഞ്ഞുപോയിരിക്കുന്നു.  

സാങ്കേതികത്തകരാര്‍മൂലമാണ് പ്രവര്‍ത്തനം മുടങ്ങിയത് എന്നാണ് അധികൃതര്‍ പറയുന്നു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി തയ്യാറാക്കിയ വാതകശ്മശാനത്തിന്റെ സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ മുന്‍സിപ്പാലിറ്റി ഇതുവരെയും ശ്രമിച്ചിട്ടില്ലായെന്നതാണ് വാസ്തവം. മൃതദേഹങ്ങള്‍ ആദ്യഘട്ടത്തില്‍ത്തന്നെ  പൂര്‍ണമായും സംസ്‌കരിക്കപ്പെടാത്തതാണ് പോരായ്‌മയായത്. ഇത് ബന്ധുക്കള്‍ക്കും മാനസിക വിഷമമുണ്ടാക്കിയിരുന്നു. പോളയത്തോട്, മുളങ്കാടകം ശ്മശാനങ്ങളിലേക്കാണ് ഇപ്പോഴും പ്രദേശവാസികള്‍ ഇപ്പോഴും മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്. സംസ്‌കരിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്തവരാണ് ഏറെ വലയുന്നത്.

അജ്ഞാതമൃതദേഹങ്ങള്‍ സംസ്‌കരിക്കാനും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകണം. ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയില്ലെങ്കില്‍ സംസ്‌കരിക്കേണ്ട ഉത്തരവാദിത്വവും നഗരസഭയുടേതാണ്. ഇതിന് കോര്‍പ്പറേഷന്റെ അനുമതിയും ആവശ്യമാണ്. ഈ മൃതദേഹങ്ങള്‍ എല്ലാം ആംബുലന്‍സില്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുമ്പോള്‍ അതിന്റെ ചെലവും മുന്‍സിപ്പാലിറ്റിയാണ് വഹിക്കുന്നത്.

അരുണ്‍ സതീശന്‍

Tags: kollamശ്മശാനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.