Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടുത്ത അഞ്ചുവര്‍ഷം തമിഴ്‌നാട്ടില്‍ ബിജെപി മാറ്റമുണ്ടാക്കുന്നില്ലായെങ്കില്‍ രാഷ്‌ട്രീയം ഉപേക്ഷിക്കാം; പരിഹസിച്ച സവുക്ക് ശങ്കറിനെ വെല്ലുവിളിച്ച് അണ്ണാമലൈ

ഡിഎംകെയുടെ സിറ്റിംഗ് സീറ്റായ അരവക്കുറിച്ചിയില്‍ മത്സരിച്ച് അണ്ണാദുരൈ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2021, 09:08 pm IST
in India

ചെന്നൈ: പ്രമുഖ തമിഴ് വാര്‍ത്താ വെബ്‌സൈറ്റ് സവുക്കിന്റെ ഉടമ സവുക്ക് ശങ്കറിന്റെ പരിഹാസ ട്വീറ്റിന് മറുപടിയുമായി ബിജെപി തമിഴ്‌നാട് ഉപാധ്യക്ഷന്‍ അണ്ണാമലൈ. അടുത്ത അഞ്ചുവര്‍ഷം തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ ബിജെപി മാറ്റമുണ്ടാക്കിയില്ലെങ്കില്‍ താന്‍ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ പരിഹസിച്ച് സവുക്ക് ശങ്കര്‍ നടത്തിയ പരിഹാസത്തിന് ട്വീറ്റിലൂടെ മറുപടി നല്‍കുകയായിരുന്നു അദേഹം.  

2026 വരെ ഞാന്‍ നിങ്ങള്‍ക്ക് മറുപടി നല്‍കില്ല. നിങ്ങള്‍ ഒരു തിരക്കുള്ള ആളാണ്, ഞാന്‍ സമൂഹത്തില്‍ ഒരു വലിയ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന ഒരു സാധാരണ മനുഷ്യനും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ബിജെപി തമിഴ്‌നാട്ടില്‍ മാറ്റം ഉണ്ടാക്കുന്നില്ലെങ്കില്‍ ഞാന്‍ എന്റെ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കും അണ്ണാമലൈ ട്വീറ്റ് ചെയ്തു.  

ഡിഎംകെയുടെ സിറ്റിംഗ് സീറ്റായ അരവക്കുറിച്ചിയില്‍ മത്സരിച്ച് അണ്ണാദുരൈ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എഡിഎംകെയുടെ പിളര്‍പ്പിനെ തുടര്‍ന്ന് ഡിഎംകെയില്‍ എത്തിയ സെന്തില്‍ ബാലാജി 35693 വോട്ടിന് 2019 ല്‍ ഇവിടെ നിന്ന് ജയിച്ചു. എഡിഎംകെയുടെ സെന്തില്‍ നാഥന്‍ അന്ന് 59,000 വോട്ടുകള്‍ നേടി ഇവിടെ രണ്ടാമത് എത്തിയിരുന്നു. ഇത്തവണ ബിജെപിക്ക മത്സരിക്കാനായി ലഭിച്ച സീറ്റില്‍ 68000 ല്‍ അധികം വോട്ടുകള്‍ അണ്ണാമലൈയ്‌ക്ക് നേടാനായി.  

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.