Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെല്ലുവിളിച്ച കമല്‍ ഹാസനെ തോല്‍പിച്ച് ബിജെപി; വാനതി ശ്രീനിവാസന് കോയമ്പത്തൂര്‍ സൗത്തില്‍ ചരിത്രവിജയം; സംപൂജ്യരായി മക്കള്‍ നീതി മയ്യം

തെരഞ്ഞെടുപ്പിന് മുമ്പ് വലിയ വെല്ലുവിളിയാണ് കമല്‍ ഹാസന്‍ നടത്തിയത്. വാനതി ശ്രീനിവാസനെ എതിരാളിയായിപോലും അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് കമല്‍ സ്വീകരിച്ചത്. ബിജെപിയുടെ നേതാക്കളെ അടക്കം അദേഹം അടച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 10:22 pm IST
inIndia

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സൗത്തില്‍ നടന്‍ കമല്‍ ഹാസന് തോല്‍വി. ബിജെപി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസനാണ് 1500 വോട്ടിന് കമല്‍ ഹാസനെ തോല്‍പ്പിച്ചത്. മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയാണ് വാനതി. വെല്ലവിളിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയ കമല്‍ഹാന്റെ മക്കള്‍ നീതിമയ്യം പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന സാധിച്ചില്ല. കേയമ്പത്തൂരില്‍ ചരിത്രവിജയമാണ് ബിജെപി നേടിയത്. 

പ്രവര്‍ത്തകരുടെ അര്‍പ്പണ ബോധവും ത്യാഗവുമാണ് തന്നെ വിജയിപ്പിച്ചത്. ഈ ജയം പ്രവര്‍ത്തകര്‍ക്കുള്ളതാണെന്നും വാനതി പറഞ്ഞു. മികച്ച മത്സരമാണ് ബിജെപി കാഴ്‌ച്ച വെച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാപ്പകല്‍ വ്യത്യാസമില്ലാതെ ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചു. അതിനാല്‍, ഇതു ഒത്തൊരുമയുടെ കൂട വിജയമാണ്. പ്രവര്‍ത്തകര്‍ക്കു പുറമെ സംസ്ഥാന അധ്യക്ഷന്‍ മുരുകനും അവകാശപ്പെട്ടതാണ് വിജയം. പ്രധാനമന്ത്രിയോടും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും വാനതി നന്ദി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് വലിയ വെല്ലുവിളിയാണ് കമല്‍ ഹാസന്‍ നടത്തിയത്. വാനതി ശ്രീനിവാസനെ എതിരാളിയായിപോലും അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് കമല്‍ സ്വീകരിച്ചത്. ബിജെപിയുടെ നേതാക്കളെ അടക്കം അദേഹം അടച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.  

Tags: bjpkamal haasanVanathi Srinivasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.