Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്‌ക്കൊപ്പം റിലയന്‍സും; 1000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പ്പദനം ആരംഭിച്ചു, ഒരുലക്ഷം പേര്‍ക്ക് വീതം സൗജന്യമായി നല്‍കും

മെഡിക്കല്‍ ഓക്‌സിജനായുള്ള ഇന്ത്യയുടെ ആവശ്യം ഒരു പരിധിവരെ കുറയ്‌ക്കാനും ഇതിലൂടെ സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 04:18 pm IST
in India

മുംബൈ : രാജ്യത്ത് ഓക്‌സിജന്‍ ആവശ്യകത വര്‍ധിച്ചതോടെ സഹായവുമായി റിലയന്‍സ് ഗ്രൂപ്പ്. സൗജന്യമായി 1000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പ്പാദിപ്പിച്ചാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തില്‍ റിലയന്‍സ് ഗ്രൂപ്പും കൈകോര്‍ക്കുന്നത്. ഇപ്രകാരം ഒരു ലക്ഷം പേര്‍ക്കുള്ള ഓക്‌സിജന്‍ ഇത്തരത്തില്‍ വിതരണം ചെയ്യാനാകുന്നുണ്ട്. അതു സൗജന്യമായി തന്നെ വിതണം ചെയ്യുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്.  

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ തുടങ്ങിയതോടെയാണ് മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ഉത്പ്പദനം റിലയന്‍സ് ഗ്രൂപ്പ് ആരംഭിച്ചത്. അതിനു മുമ്പ് പെട്രോകെമിക്കല്‍സ് ഗ്രേഡ് ഓക്‌സിജന്‍ തുടങ്ങിയവ മാത്രമാണ് ഉത്പ്പാദിപ്പിച്ചിരുന്നത്. നിലവിലെ ആവശ്യം മനസ്സിലാക്കി റിഫൈനിങ്, പെട്രോ കെമിക്കല്‍സ് ഗ്രേഡ് ഓക്‌സിജന്‍ എന്നിവയ്‌ക്കായി രൂപ കല്‍പ്പന ചെയ്ത നിലവിലെ പ്ലാന്റുകള്‍ പുനക്രമികരിച്ച് മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജനായി തയ്യാറാക്കി എടുക്കുകയായിരുന്നു. രാജ്യത്തിന്റെ മൊത്തം ഉത്പ്പാദനത്തിന്റെ 11 ശതമാനം ഓക്‌സിജന്‍ ഇതിലൂടെ ലഭിക്കുന്നത്. കൂടാതെ മെഡിക്കല്‍ ഓക്‌സിജനായുള്ള ഇന്ത്യയുടെ ആവശ്യം ഒരു പരിധിവരെ കുറയ്‌ക്കാനും ഇതിലൂടെ സാധിക്കാന്‍ ഇതിലൂടെ സാധിക്കും.  

2020 മാര്‍ച്ചില്‍ കോവിഡ് മഹാമാരി ആരംഭിച്ചതുമുതല്‍ റിലയന്‍സ് രാജ്യത്തുടനീളം 55,000 മെട്രിക് ടണ്‍ മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്‍ വിതരണം ചെയ്തതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നൈട്രജന്‍ ടാങ്കറുകളെ  പെസോ അംഗീകരിച്ച നൂതനവും സുരക്ഷിതവുമായ പ്രക്രിയകളിലൂടെയാണ് മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുകളാക്കി മാറ്റിയത്.  

Tags: indiaകേന്ദ്ര സര്‍ക്കാര്‍covidRelianceമുകേഷ് അംബാനിCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

World

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

പുതിയ വാര്‍ത്തകള്‍

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.