Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിശോധന കുറഞ്ഞു, പ്രതിരോധം മറന്നു; രോഗവ്യാപനം കുത്തനെ കൂടി; മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്‌ക്കുന്നു

ഏപ്രില്‍ 10 മുതല്‍ പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടി. ഇതോടെ രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നു.

അനീഷ് അയിലം by അനീഷ് അയിലം
May 1, 2021, 08:07 am IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് വേണ്ടി സര്‍ക്കാര്‍ ജനങ്ങളെ മറന്നു. അതിന്റെ ഫലമായി പരിശോധനകള്‍ കുറച്ചു, കൂട്ടപ്പരിശോധനാ ക്യാമ്പുകള്‍ നടത്തിയില്ല, പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലച്ചു. ഇതോടെ കൊവിഡ് വ്യാപനം കുത്തനെ കൂടി. ഇപ്പോഴുള്ളതിന്റെ പകുതി മാത്രം പരിശോധനകളേ മാര്‍ച്ചില്‍ നടന്നുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗികള്‍ കൂടിയതോടെ വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടലുമായി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പരിശോധനകള്‍ കുത്തനെ കുറഞ്ഞിരുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൃത്യമായ പരിശോധനകളോ അവലോകന യോഗങ്ങളോ നടന്നില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതില്‍ പോലും വീഴ്ച വരുത്തി. മൊത്തം പരിശോധനകളില്‍ പകുതിയില്‍ താഴെ മാത്രമാണ് ആര്‍ടിപിസിആര്‍. രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും ആര്‍ടിപിസിആര്‍ നടത്തണമെന്നും ആര്‍ടിപിസിആര്‍ എണ്ണം കൂട്ടണമെന്നുമുള്ള കേന്ദ്ര നിര്‍ദേശവും അവഗണിച്ചു. ഇതോടെ രോഗികളെ കൃത്യമായി കണ്ടെത്തുന്നതില്‍ വീഴ്ചയുണ്ടായി.  

ഏപ്രില്‍ 10 മുതല്‍ പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടി. ഇതോടെ രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നു. രോഗലക്ഷണങ്ങളുമായി എത്തിയവരില്‍ മാത്രമായിരുന്നു അന്ന് പരിശോധന. തെരഞ്ഞെടുപ്പു വേളയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രം സമയം കണ്ടെത്തി. വൈറസിന് വ്യതിയാനം സംഭവിച്ചുവെന്ന് അറിഞ്ഞിട്ടും ആരോഗ്യവകുപ്പും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇതര സംസ്ഥാനങ്ങളില്‍ വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തമായിട്ടും അവിടെ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ പോലും നിര്‍ദേശിച്ചില്ല. വിദേശത്ത് നിന്നു വന്നവരെ നിരീക്ഷിക്കാനും സംവിധാനമൊരുക്കിയില്ല. പരിശോധനകള്‍ കര്‍ക്കശമാക്കി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ വ്യാപനം നിയന്ത്രിക്കാമായിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

രോഗികളുടെ എണ്ണവും മരണ നിരക്കും ക്രമാതീതമായി ഉയരുമ്പോള്‍ കണക്കുകള്‍ കുറച്ച് കാണിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പറയുന്നതിനെക്കാള്‍ കൂടുതലാണ്. പോസിറ്റീവ് ആകുന്നവരുടെ എണ്ണവും സര്‍ക്കാര്‍ കുറച്ചാണ് പറയുന്നത്. സര്‍ക്കാരിന്റെ ഈ  വീഴ്ച മറയ്‌ക്കാന്‍ വിവാദങ്ങള്‍ തൊടുത്തു വിടുകയാണ്. വാക്‌സിന്‍ നല്‍കുന്നില്ലെന്ന പ്രചാരണവും വാക്‌സിന്‍ ചലഞ്ചുമെല്ലാം വീഴ്ച മറയ്‌ക്കാന്‍ തന്നെ.

Tags: ഐഎസ്deathകേരള സര്‍ക്കാര്‍covidടോള്‍Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.