Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഷായെ വാഴ്‌ത്തി വീരു

പൃഥ്വി ഷാ 41 പന്തില്‍ 82 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യ ഓവറിലെ ആറു പന്തും ഷാ ബൗണ്ടറി അടിച്ചു. ശിവം മാവിയാണ് ഷായുടെ പ്രഹരം ഏറ്റുവാങ്ങിയത്. ഐപിഎല്ലിലെ ആദ്യ ഓവറിലെ ആറു പന്തിലും ബൗണ്ടറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് ഷാ. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഒരു ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനും. ദല്‍ഹിയുടെ തന്നെ അജിങ്ക്യ രഹാനെയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റ്‌സമാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 10:35 pm IST
inCricket

ന്യൂദല്‍ഹി:  തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് വിജയം നേടിക്കൊടുത്ത ഓപ്പണര്‍ പൃഥ്വി ഷായെ വാഴ്‌ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.  

പൃഥ്വി ഷാ 41 പന്തില്‍ 82 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യ ഓവറിലെ ആറു പന്തും ഷാ ബൗണ്ടറി അടിച്ചു. ശിവം മാവിയാണ് ഷായുടെ പ്രഹരം ഏറ്റുവാങ്ങിയത്. ഐപിഎല്ലിലെ ആദ്യ ഓവറിലെ ആറു പന്തിലും ബൗണ്ടറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് ഷാ. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഒരു ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനും. ദല്‍ഹിയുടെ തന്നെ അജിങ്ക്യ രഹാനെയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റ്‌സമാന്‍.

ഓപ്പണറായി ക്രീസിലെത്തുമ്പോഴൊക്കെ ഒരു ഓവറിലെ എല്ലാ പന്തുകളും അതര്‍ത്തികടത്തണമെന്ന് വിചാരിക്കും. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. ഈ നേട്ടം കൈവരിച്ച പൃഥ്വി ഷായ്്ക്ക് അഭിന്ദനങ്ങള്‍ ആശംസിക്കുന്നതായി സെവാഗ് പറഞ്ഞു.

ആറു പന്തും ബൗണ്ടറി നേടുകയെന്നത് വിഷമരം തന്നെയാണ്. കൃത്യമായ ടൈമിങ്ങിലൂടെ പന്ത് അടിച്ചാലേ ഇത് സാധ്യമാകൂ. എല്ലാ പന്തും അതിര്‍ത്തികടത്തണമെന്ന് വിചാരിച്ചാണ് പലപ്പോഴും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഒരിക്കല്‍പ്പോലും ഇത് സാധ്യമായില്ല. ഒരു ഓവറില്‍ 20 റണ്‍സില്‍ കൂടുതല്‍ തനിക്ക് നേടാനായിട്ടില്ല. ബാറ്റ് കൊണ്ട് മിന്നുന്ന പ്രകടനമാണ് പുഥ്വി ഷാ കാഴ്ചവച്ചത്. ഈ ഇന്നിങ്‌സിന് മുന്നില്‍ നമിക്കുന്നു, സെവാഗ് കൂട്ടിച്ചേര്‍ത്തു.  

155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ദല്‍ഹി ക്യാപിറ്റല്‍സ് ഇരുപത്തിയൊന്ന് പന്ത്് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: 20 ഓവറില്‍ ആറു വിക്കറ്റിന് 154. ദല്‍ഹി ക്യാപിറ്റല്‍സ്: 16.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 156.

ആന്ദ്രെ റസ്സലിന്റെ മികവിലാണ് കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 154 റണ്‍സ് എടുത്തത്. 27 പന്തില്‍ രണ്ട് ഫോറും നാലു സിക്‌സറും സഹിതം 45 റണ്‍സുമായി റസ്സല്‍ കീഴടങ്ങാതെ നിന്നു. ഈ വിജയത്തോടെ ദല്‍ഹി ഏഴു മത്സരങ്ങളില്‍ പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ആറു മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിങ്്‌സാണ് ഒന്നാം സ്ഥാനത്ത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.