Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊവിഡ്: എറണാകുളത്ത് നേരിയ ആശ്വാസം

ഇന്നലെ 6650 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1391 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 11:03 am IST
in Ernakulam

കൊച്ചി: ഒരാഴ്ചയായി ഉയര്‍ന്നുനിന്നിരുന്ന പ്രതിദിന കണക്ക് ഇന്നലെ താഴ്ന്നു. നേരിയ ആശ്വാസമേകി 2515 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  പുറത്തുനിന്നെത്തിയ ഒരാള്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പോസിറ്റീവായി. 2470 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. 41 പേരുടെ ഉറവിടം വ്യക്തമല്ല. 801 പേര്‍ക്ക് മാത്രമാണ് ഇന്നലെ രോഗം ഭേദമായത്.

ഇന്നലെ 6650 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1391 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 79779 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 153 പേരെ  ആശുപത്രിയില്‍/ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. 67 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് 37325 പേര്‍ ചികിത്സയിലുണ്ട്. കളമശേരി മെഡിക്കല്‍ കോളേജില്‍ 50, പിവിഎസ് 76, ജിഎച്ച് മൂവാറ്റുപുഴ 28, ഡിഎച്ച് ആലുവ 44, പള്ളുരുത്തി താലൂക്ക് ആശുപത്രി 32, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 56, പറവൂര്‍ താലൂക്ക് ആശുപത്രി 6, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 45, സഞ്ജീവനി 97, സിയാല്‍ 136, സ്വകാര്യ ആശുപത്രികള്‍ 1308, എഫ്എല്‍ടിസികള്‍ 21, എസ്എല്‍ടിസികള്‍ 323, വീടുകളില്‍ 32588 പേരും ചികിത്സയിലുണ്ട്. ഇന്നലെ 13695 സാമ്പിളുകളും പരിശോധയ്‌ക്ക് അയച്ചു.

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

തൃക്കാക്കര 131, മരട് 85, പള്ളുരുത്തി 81, അങ്കമാലി  65, മുളവുകാട് 64, ആലങ്ങാട് 62, കോട്ടുവള്ളി 54, തൃപ്പൂണിത്തുറ 49, പെരുമ്പാവൂര്‍ 49, കടവന്ത്ര 43, കലൂര്‍ 39, കാലടി 39, വെങ്ങോല 39, എറണാകുളം നോര്‍ത്ത് 38, നോര്‍ത്തുപറവൂര്‍ 38, എളമക്കര 37, കുമ്പളങ്ങി 37, മൂവാറ്റുപുഴ 37, കളമശേരി 34, കുന്നത്തുനാട് 33, കല്ലൂര്‍ക്കാട് 32, മാറാടി 32, വൈറ്റില    32, കുട്ടമ്പുഴ 30, മഴുവന്നൂര്‍ 30, വടുതല 30, നെടുമ്പാശ്ശേരി 29, ഫോര്‍ട്ട് കൊച്ചി 28, ഐക്കാരനാട്    27, കോതമംഗലം 27, കടുങ്ങല്ലൂര്‍ 26, കിഴക്കമ്പലം   26, നായരമ്പലം 25, പായിപ്ര 25, പാലാരിവട്ടം 23, പള്ളിപ്പുറം 22, വാഴക്കുളം 22, എറണാകുളം സൗത്ത് 21, ചേരാനല്ലൂര്‍ 21, നെല്ലിക്കുഴി 21, വടക്കേക്കര   21, എളംകുന്നപ്പുഴ 20, കറുകുറ്റി 20, ആരക്കുഴ 19, ആലുവ 19, ഇടക്കൊച്ചി 19, തേവര 19, തോപ്പുംപടി  19, ഇടപ്പള്ളി 18, കൂവപ്പടി 18, മൂക്കന്നൂര്‍ 18, , വരാപ്പുഴ 18, എടത്തല 16, ചെങ്ങമനാട് 16, ഞാറക്കല്‍    16, തമ്മനം 16, പച്ചാളം 16, മഞ്ഞള്ളൂര്‍ 16, മട്ടാഞ്ചേരി 16, കവളങ്ങാട് 15, ചൂര്‍ണ്ണിക്കര 15, പിണ്ടിമന 15, ആയവന 14, ഉദയംപേരൂര്‍ 14, കുമ്പളം 14, ചിറ്റാറ്റുകര 14, ഏലൂര്‍ 13, പനമ്പള്ളി നഗര്‍ 13, അയ്യമ്പുഴ 12, പിറവം 12, രായമംഗലം 12, വാളകം 12, വെണ്ണല 12, ആമ്പല്ലൂര്‍ 11, കീരംപാറ 11, കൂത്താട്ടുകുളം 11, മുണ്ടംവേലി 11, വടവുകോട് 11, എടവനക്കാട് 10, ഒക്കല്‍ 10, കരുമാലൂര്‍ 10, കുഴിപ്പള്ളി 10, ചേന്ദമംഗലം    10, തുറവൂര്‍ 10, പാമ്പാകുട 10, വേങ്ങൂര്‍ 10, കാഞ്ഞൂര്‍ 9, കീഴ്മാട് 9, കോട്ടപ്പടി 9, പാലക്കുഴ 9, മുളന്തുരുത്തി 9, പുത്തന്‍വേലിക്കര 8, ശ്രീമൂലനഗരം 8, ആവോലി 7, പൂണിത്തുറ 7, മണീട് 7, അയ്യപ്പന്‍കാവ് 6, ഏഴിക്കര 6, ചോറ്റാനിക്കര 6, മഞ്ഞപ്ര 6, മുടക്കുഴ 6, വാരപ്പെട്ടി 6, കടമക്കുടി 5, കരുവേലിപ്പടി 5, ഇതരസംസ്ഥാനത്തൊഴിലാളികള്‍ 36, പോലീസ് ഉദ്യോഗസ്ഥന്‍ 2, സിഐഎസ്എഫ് 1.

Tags: covidഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.