Kerala തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും
Kerala തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ബില്‍; എംപിമാര്‍ അവരുടെ മണ്ഡലങ്ങളില്‍ തലസ്ഥാനം ആവശ്യപെട്ടാല്‍ എന്താണ് സ്ഥിതി, കോണ്‍ഗ്രസ്സിനുള്ളിലും എതിര്‍പ്പ്
Kerala വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, ഡോക്ടറെ രോഗിയുടെ കൂട്ടിരിപ്പുകാര്‍ മര്‍ദ്ദിച്ചവശനാക്കി; ആസൂത്രിതമായി പിന്തുടര്ന്ന് ആക്രമിച്ചതെന്ന് പരാതി
Kerala പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം; യൂ ട്യൂബര്‍ തൊപ്പി എന്ന നിഹാല്‍ പോലീസ് കസ്റ്റഡിയില്‍; പിടികൂടിയത് സുഹൃത്തിന്റെ വിട്ടില്‍ നിന്നും
Kerala തുറമുഖവികസനത്തിനൊപ്പം കൊച്ചിയെ സമുദ്രോല്‍പ്പന്ന കയറ്റുമതി ഹബ്ബാക്കുക ലക്ഷ്യം: കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
Kerala മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചു, യാത്രക്കാരുടെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ പോലീസ് പിടിയില്‍; ബസും കസ്റ്റഡിയില്‍
Kerala അന്താരാഷ്ട്ര ചെറുധാന്യവര്ഷാചരണം: എഫ്എസ്എസ്എഐ ദക്ഷിണ മേഖല കാര്യാലയം സംഘടിപ്പിക്കുന്ന മില്ലറ്റ് മേള നാളെ എറണാകുളത്ത്
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
Kerala വന്ദേ ഭാരത് എക്സ്പ്രസ്സിനെ വരവേറ്റ് കൊച്ചി നഗരവും; എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തിയ ട്രെയിനെ സ്വീകരിച്ചത് ആര്‍പ്പുവിളികളോടെ
Kerala അനധികൃതമായി കുട്ടിയെ കൈമാറ്റം; തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് താത്കാലികമായി കുഞ്ഞിനെ കൈമാറി, നടപടി ഹൈക്കോടതി ഇടപെടലില്‍
Kerala നോര്‍ത്ത് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ മര്‍ദ്ദിച്ചെന്ന് ആരോപണം; ‘കാക്കനാടുള്ളവന് എറണാകുളത്ത് എന്തിന് വന്നു’, ലാത്തികൊണ്ടും മര്‍ദ്ദിച്ചതായി പരാതി
Kerala പുതിയ അഗ്നി ബാധയില്‍ ആശങ്ക വേണ്ട; ബ്രഹ്മപുരത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
Kerala ബ്രഹ്മപുരം പുക മലിനീകരണം: കൊച്ചിയില്‍ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ബുധനാഴ്ച വരെ നീട്ടി; പൊതു പരീക്ഷകള്‍ക്ക് ബാധകമല്ല
Kerala ബ്രഹ്മപുരം ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരമൊന്നുമല്ല; സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് എം.വി. ഗോവിന്ദന്
Kerala ബ്രഹ്മപുരത്തെ ഫയര്‍ ഹൈഡ്രന്റും മോണിറ്ററും പ്രവര്‍ത്തനക്ഷമമല്ല, അഗ്നിശമന സേനയ്ക്ക എത്തിച്ചേരാന്‍ സാധിക്കില്ല; മുന്നറിയിപ്പ് ജില്ലാ ഭരണകൂടം അവഗണിച്ചു
Kerala ബ്രഹ്മപുരം: പുക അണയ്ക്കുന്നത് അവസാനഘട്ടത്തില്‍, 90 ശതമനത്തിന് മുകളില്‍ നിയന്ത്രിച്ചു; അവശേഷിക്കുന്ന പ്രദേശങ്ങൡല് ദൗത്യം തുടരുകയാണെന്ന് കളക്ടര്‍
Kerala എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ. ഉമേഷ് ചുമതയേറ്റു; രേണു രാജ് ചുമതല കൈമാറ്റത്തിനായി എത്തിയില്ല
Kerala ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണച്ചെന്ന് കൊച്ചി കോര്പ്പറേഷന്, ഇന്നലെ രാത്രിയും കത്തിയിരുന്നല്ലോയെന്ന് ഹൈക്കോടതി; രൂക്ഷ വിമര്‍ശനം
Kerala എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി; പകരം എന്‍.എസ്.കെ. ഉമേഷ് സ്ഥാനമേല്‍ക്കും
Kerala ബ്രഹ്മപുരം: മാലിന്യ സംസ്കരണ കരാര്‍ ലഭിച്ചത് സിപിഎം നേതാവിന്റെ ബന്ധുവിന്റെ കമ്പനിക്ക്, ഇതുവരെ സംസ്കരിച്ചത് 25 ശതമാനം മാത്രം
Kerala ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും കെടുത്താനുള്ള ശ്രമങ്ങള്‍ ഇന്നും തുടരും; വിഷയം ഹൈക്കോടതിയും ഇന്ന് പരിഗണിക്കും
Kerala കൊച്ചിക്കാർ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിൽ; രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി, കോർപറേഷൻ സെക്രട്ടറി ഇന്ന് നേരിട്ട് ഹാജരാകണം