Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിജെപി കോവിഡ് ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു; കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി നുണപ്രചാരണം നടത്തുന്നുവെന്ന് പി.കെ. കൃഷ്ണദാസ്

കേന്ദ്രവിരുദ്ധ പ്രവര്‍ത്തനമാണ് മുഖ്യന്ത്രി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുഴുവന്‍ ജനങ്ങളെയും കൂട്ടിയോജിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെയുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 11:20 am IST
inKannur

കണ്ണൂര്‍: കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ കൊറോണ ഹെല്‍പ് ഡസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്തിലെ മുഴുവന്‍ രാജ്യങ്ങള്‍ക്കും മാതൃകയായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടന മുതല്‍ ലോകത്തിലെ വികസിക രാഷ്‌ട്രങ്ങള്‍ വരെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ മോദി സര്‍ക്കാരിനെ പ്രശംസിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം മാനുഷിക പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി തന്നെ നേരിട്ട് നുണപ്രചാരണം നടത്തുകയുമാണ്. ഇത്തരം നുണപ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

കേന്ദ്രവിരുദ്ധ പ്രവര്‍ത്തനമാണ് മുഖ്യന്ത്രി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുഴുവന്‍ ജനങ്ങളെയും കൂട്ടിയോജിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെയുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിനെക്കാള്‍ കേന്ദ്രവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നത്. സ്വന്തം കഴിവ്‌കേട് മറച്ച് വെക്കുന്നതിന് വേണ്ടിയാണ് കേന്ദ്രവിരുദ്ധ പ്രസ്ഥാവനകളിറക്കുന്നത്. ഇപ്പോള്‍ ജനങ്ങള്‍ ഭീതിയിലാണ്. ഈ ഭീതി പരിഹരിക്കുന്നതിനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തേണ്ടത്. എന്നാല്‍ എല്ലാ വേദികളിലും ജനങ്ങളുടെ ഭീതി ആളിക്കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ കുളം കലക്കി ഇറങ്ങിപ്പോവുകയെന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നത്.

ലോകത്തിന് മുഴുവന്‍ മാതൃകയായ വാക്‌സിന്‍ നയമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്‍തുണയോടെ രണ്ട് വാക്സിന്‍ നാം നിര്‍മ്മിച്ചു. തുടക്കത്തില്‍ വാക്സിന്‍ നല്‍കിയത് മുന്നണിപ്പോരാളികളായ മൂന്ന് കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. അതിന് ശേഷം 13 കോടി ജനങ്ങള്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കി. ഇപ്പോഴുംകേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത് 45 വയസ്സ് കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കാന്‍ തയ്യാറാണെന്നാണ്. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്സിന്‍ വിതരണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഏതാണ് 67 ലക്ഷം പേര്‍ക്ക് കേരളത്തില്‍ വാക്സിന്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും തുല്ല്യമായ അധികാരമാണ്. 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് പറഞ്ഞ മുഖ്യന്‍ ഇപ്പോള്‍ കേന്ദ്രത്തിന്റെ സൗജന്യത്തെകുറിച്ച് പറയുകയാണ്. പിണറായി വിജയന്‍ ബഡായി വിജയനായി മാറാതെ കേന്ദ്രവുമായി യോജിച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശാസ്ത്രീയവും പ്രായോഗികവുമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

.ജില്ല പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷനായി കെ.കെ.വിനോദ് കുമാര്‍ ,സി സി രതീഷ്,കെ.രതീഷ് പ്രസംഗിച്ചു.ബിജു ഏളക്കുഴി സ്വാഗതവും പറഞ്ഞു.ആംബുലന്‍സ് സേവനം, രക്തദാനം, കോവിഡ് പോസറ്റീവായവര്‍ക്കോ ക്വാറന്റെനിലുള്ള കുടുംബങ്ങള്‍ക്കോ ഭക്ഷണം മരുന്ന് മറ്റ് ആവശ്യകാര്യങ്ങള്‍ എത്തിച്ചു കൊടുക്കുവാനുള്ള സംവിധാനം, ടെലി മെഡിസിന്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചികിത്സ ആവശ്യവുമായി വിളിക്കുന്ന മലയാളികള്‍ക്ക് വേണ്ട സഹായം ചെയ്യല്‍, ഇ പാസ്റ്റ് ലഭിക്കുന്നതിനായുള്ള സഹായം തുടങ്ങിയ കാര്യങ്ങള്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്കിലൂടെ 24 മണിക്കൂറിലും ലഭ്യമാണെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളകുഴി പറഞ്ഞു. 

ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 9447267250

Tags: Pinarayi Vijayanbjpcovidപി കെ കൃഷ്ണദാസ്Help desk
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.