Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ ബിജെപി മേധാവി രവീന്ദര്‍ റെയ്‌നയെ വധിക്കുമെന്ന് തീവ്രവാദി ഭീഷണി; പാകിസ്ഥാനെയും ജിഹാദിനെയും എതിര്‍ത്താല്‍ നാവ് മുറിക്കുമെന്നും മുന്നറിയിപ്പ്

"റെയ്‌ന, താങ്കള്‍ പാകിസ്ഥാന്റെ കയ്യിലുള്ള കശ്മീരിനെ രക്ഷിക്കുമെന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കുമെന്നും പറയുന്നു. പക്ഷെ ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇന്ത്യയുടെ ഭരണത്തില്‍ നിന്നും ജമ്മുകശ്മീരിനെ സ്വതന്ത്രമാക്കാന്‍ പോവുകയാണ്,"വീഡിയോയില്‍ തീവ്രവാദി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 10:07 pm IST
inIndia

കശ്മീര്‍: ജമ്മുകശ്മീരിലെ ബിജെപി മേധാവിയായ രവീന്ദര്‍ റെയ്‌നയെ വധിക്കുമെന്ന് കശ്മീര്‍ തീവ്രവാദിയുടെ  ഭീഷണി. ഇനിയും ജിഹാദിനെതിരെ പറയുന്നത് തുടര്‍ന്നാല്‍ നാവരിയുമെന്നും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു തീവ്രവാദി വീഡിയോ വഴി മുന്നറിയിപ്പ് നല്‍കി.

മുഖം തുണിയാല്‍ മറച്ച്, ഒരു കയ്യില്‍ തോക്കുമേന്തിയാണ് തീവ്രവാദി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പാകിസ്ഥാനെതിരെയും ഇസ്ലാമിക ജിഹാദിനെതിരെയും മിണ്ടിയാല്‍ ആ നാവ് അരിഞ്ഞിടുമെന്നും പറയുന്നു.

‘നേരിട്ട അതിക്രമങ്ങള്‍ക്ക് ജമ്മുകശ്മീരിലെ മുസ്ലിങ്ങള്‍ പകരം വീട്ടും. പാകിസ്ഥാന്റെ കൈവശമുള്ള കശ്മീരിനെക്കുറിച്ച് സംസാരിക്കുന്നത് രവീന്ദര്‍ റെയ്‌ന അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ താക്കീത് ചെയ്യുന്നു. റെയ്‌ന, താങ്കള്‍ പാകിസ്ഥാന്റെ കയ്യിലുള്ള കശ്മീരിനെ രക്ഷിക്കുമെന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കുമെന്നും പറയുന്നു. പക്ഷെ ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇന്ത്യയുടെ ഭരണത്തില്‍ നിന്നും ജമ്മുകശ്മീരിനെ സ്വതന്ത്രമാക്കാന്‍ പോവുകയാണ്,’വീഡിയോയില്‍  തീവ്രവാദി  പറയുന്നു.

‘രവീന്ദര്‍ റെയ്‌ന, പാകിസ്ഥാനും ജിഹാദിനും എതിരെ സംസാരിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ താങ്കളുടെ നാവരിയും. ഇത് രവീന്ദറിനുള്ള ഞങ്ങളുടെ അവസാന താക്കീതാണ്. നിങ്ങള്‍ നാവടക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കൊല്ലപ്പെടും, ഇന്‍ഷാഅള്ളാ….അള്ളായെയും ജിഹാദിനെയും അന്വേഷിച്ചുള്ള പാതയിലാണ് ഞങ്ങള്‍. ഞങ്ങളുടെ പരിശ്രമത്തില്‍ വിജയിക്കുകയും ചെയ്യും. രവീന്ദറിനെപ്പോലുള്ളവരും പ്രധാനമന്ത്രി മോദിയുടെ മറ്റ് പിണിയാളുകളും പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാവുക,’ തീവ്രവാദി പറയുന്നു.

വീഡിയോയുടെ ഒടുവില്‍ അല്ലമ ഇഖ്ബാല്‍ ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച വാക്കുകള്‍ പറഞ്ഞാണ് തീവ്രവാദി അവസാനിപ്പിക്കുന്നത് –  “നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍, ഭാരതത്തിലെ ജനങ്ങള്‍ അപ്രത്യക്ഷരാകും…നിങ്ങളുടെ കഥകള്‍ പോലും കഥാപുസ്തകങ്ങളില്‍ ഉണ്ടാകില്ല.” 

Tags: Jihadപാക്കിസ്ഥാന്‍രവീന്ദര്‍ റെയ്‌നnarendramodiജമ്മു കശ്മീര്‍deathbjpterroristsനരേന്ദ്രമോദിJihadi Terrorismകശമീര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.