Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തീവിലയില്‍ റംസാന്‍ വിപണി

പച്ചക്കറികളും തുണിത്തരങ്ങളും മാലയും പഴവര്‍ഗ്ഗങ്ങളും വാങ്ങാന്‍ ആളുകളെത്തുകയാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള വിഭവങ്ങള്‍ നിരത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ വഴിയോരകച്ചവടക്കാര്‍ വരെ റംസാന്‍ വിപണിയിലേക്കുള്ള സാധനങ്ങള്‍ നിരത്തികഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 01:14 pm IST
inKollam

കൊല്ലം: റംസാന്‍ വിപണിയില്‍ പഴം പച്ചക്കറി വില കുതിച്ചുയരുന്നു, വില നിയന്ത്രിക്കാതെ അധികൃതര്‍. വ്യാപാരികള്‍ തോന്നും പോലെ വില നിശ്ചയിക്കുമ്പോള്‍ സാധാരണക്കാരന്‍ ചന്തകളില്‍ എത്തി വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയാണ്.  

ചെറിയപെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിലനിലവാരം ഉയരുന്നത് കാരണം റംസാന്‍ വിപണിയുടെ സാധ്യതകള്‍ നഷ്ടപ്പെടുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കടകളില്‍ ആഘോഷത്തിന് പരിമളം പരത്താനുള്ള അത്തറും ശോഭയേറ്റുന്ന മൈലാഞ്ചിയും നോമ്പുതുറയ്‌ക്കുള്ള പഴവര്‍ഗങ്ങളും വരെ നിരന്നു കഴിഞ്ഞു. പക്ഷെ വില നിലവാരം സാധാരണക്കാരെ അകറ്റുകയാണ്.

പച്ചക്കറികളും തുണിത്തരങ്ങളും മാലയും പഴവര്‍ഗ്ഗങ്ങളും വാങ്ങാന്‍ ആളുകളെത്തുകയാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള വിഭവങ്ങള്‍ നിരത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ വഴിയോരകച്ചവടക്കാര്‍ വരെ റംസാന്‍ വിപണിയിലേക്കുള്ള സാധനങ്ങള്‍ നിരത്തികഴിഞ്ഞു. വിലനിലവാര പ്രദര്‍ശനം ഇല്ലാത്ത കടകളിലെല്ലാം ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ പച്ചക്കറികള്‍ക്ക് തീവിലയാണ് ഈടാക്കുന്നത്. വലിയ ഉള്ളിക്ക് 30, ഉരുളക്കിഴങ്ങിന് 25, തക്കാളിക്ക് 24, പയറിന് 40, മുരിങ്ങയ്‌ക്ക് 60 എന്നിങ്ങനെയാണ് വില.  

ചെമ്മീനിന് കിലോയ്‌ക്ക് 300 രൂപയും അയലയ്‌ക്ക് 200 രൂപയും മത്തിക്ക് 100 രൂപയുമായി. പഴവര്‍ഗ്ഗങ്ങളില്‍ വില അല്പമെങ്കിലും കുറവുള്ളത്. തണ്ണിമത്തനാണ്. മൂന്ന് തരത്തിലുള്ള തണ്ണിമത്തനാണ് വിപണിയിലുള്ളത്. നാന്താരി ഇനത്തിലുള്ള തണ്ണിമത്തന് 20 രൂപയാണ്. കിരണ്‍ ഇനത്തിന് 18 മുതല്‍ 25 വരെ വിലയീടാക്കുന്നു. കൈതച്ചക്ക കിലോ അന്‍പത് മുതല്‍ 80വരെയാണ്. കാശ്മീരി ആപ്പിളിന് 200 രൂപയും പച്ച ആപ്പിളിന് 240 രൂപയുമാണ്. ഓറഞ്ച് സീസണ്‍ അവസാനിച്ചെങ്കിലും വിപണിയില്‍ കിലോ 150 രൂപയാണ്.

Tags: വിലക്കയറ്റംprizeramadan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

World

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

Kerala

ഏത് സ്ഥലത്തും പ്രാർത്ഥന നടത്തുന്നത് മതപരമായ അവകാശമല്ല, ലോകത്തെങ്ങും അങ്ങനെയില്ല: ഹൈക്കോടതി

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.