Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊവിഡ് വ്യാപനം: എറണാകുളം ജില്ലയിൽ നാലായിരം കടന്നു

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കു കൂടിയാണിത്. രോഗബാധിതരില്‍ 4396 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 12:44 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ ഇന്നലെ കൊവിഡ് ബാധിതരുടെ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. 4396 പേര്‍ക്കാണ് ഇന്നലെ കൊവിഡ് പോസിറ്റീവ് ആയത്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തത് ജില്ലയിലാണ്. 

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കു കൂടിയാണിത്. രോഗബാധിതരില്‍ 4396 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത 61 പേരും പുറത്തു നിന്ന് വന്ന 12 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 541 പേര്‍ക്കാണ് രോഗമുക്തി. 5827  പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 667 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. 

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25724 ആണ്. കളമേശരി മെഡിക്കല്‍ കോളേജ്- 52, പിവിഎസ്-51, ജിഎച്ച് മൂവാറ്റുപുഴ-28, ഡിഎച്ച് ആലുവ-26, പള്ളുരുത്തി താലൂക്ക് ആശുപത്രി-36, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-39, സഞ്ജീവനി -71, സിയാല്‍-134, സ്വകാര്യ ആശുപത്രികള്‍-1071, എഫ്എല്‍ടിസികള്‍-22, എസ്എല്‍ടിസികള്‍-333, വീടുകള്‍- 19465 എന്നിങ്ങനെയാണ് വിവരം. ജില്ലയില്‍ നിന്ന് കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16694 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചിട്ടുണ്ട്.

രോഗബാധിതരുടെ പ്രാദേശിക വിവരങ്ങള്‍:

തൃക്കാക്കര-230, തൃപ്പൂണിത്തുറ-131, പള്ളുരുത്തി-93, മരട്-71, ചെങ്ങമനാട്- 69, പെരുമ്പാവൂര്‍-66, ഫോര്‍ട്ട് കൊച്ചി-64, ഇടപ്പള്ളി-62, കുമ്പളങ്ങി-62, കടമക്കുടി-61, കടുങ്ങല്ലൂര്‍-61, കളമശ്ശേരി-61, മട്ടാഞ്ചേരി-59, മഴുവന്നൂര്‍-59, ശ്രീമൂലനഗരം- 57, ഉദയംപേരൂര്‍-56, കോട്ടുവള്ളി-56, കലൂര്‍-54, നോര്‍ത്തുപറവൂര്‍- 54, രായമംഗലം-54, എളംകുന്നപ്പുഴ-53, കൂവപ്പടി-52, മാറാടി    -52, പിറവം-49, വേങ്ങൂര്‍-49, ഐക്കരനാട്-48, കടവന്ത്ര-48, കാഞ്ഞൂര്‍-48, പള്ളിപ്പുറം-48, വടക്കേക്കര-48, ആമ്പല്ലൂര്‍-47, വടവുകോട്-47, ചൂര്‍ണ്ണിക്കര-46, എറണാകുളം നോര്‍ത്ത്-44, കിഴക്കമ്പലം-43, വരാപ്പുഴ-43, വാളകം-42, വൈറ്റില-42, എറണാകുളം സൗത്ത്- 41, വെങ്ങോല-41, കോതമംഗലം-40, ചെല്ലാനം- 40, തിരുമാറാടി-40, പുത്തന്‍വേലിക്കര-40, വാഴക്കുളം-40, തേവര-39, പൂതൃക്ക- 39, എടത്തല-38, ഏലൂര്‍-38, നെടുമ്പാശ്ശേരി-38, പിണ്ടിമന-37, ഇടക്കൊച്ചി-36, ചേന്ദമംഗലം   -36, കവളങ്ങാട്-35, കീഴ്മാട്-35, ചേരാനല്ലൂര്‍-35, ഞാറക്കല്‍-35, അങ്കമാലി-34, കൂത്താട്ടുകുളം- 34, മണീട്-34, മുണ്ടംവേലി    -34, മൂവാറ്റുപുഴ-34, ആലുവ-33, കുന്നത്തുനാട്-33, എളമക്കര- 32, ചോറ്റാനിക്കര-32, നായരമ്പലം-32, വാരപ്പെട്ടി-32, മുളന്തുരുത്തി-31, ആലങ്ങാട്-30, തോപ്പുംപടി-30, ആവോലി-28, ഇലഞ്ഞി-28, തമ്മനം-28, പല്ലാരിമംഗലം-28, പാലാരിവട്ടം   -27, പാമ്പാകുട-26, ആരക്കുഴ-25, നെല്ലിക്കുഴി-24, തുറവൂര്‍-23, പച്ചാളം-23, വടുതല-23, വെണ്ണല-23, അശമന്നൂര്‍-22, കറുകുറ്റി-21, കരുമാലൂര്‍-20, കാലടി-20, പനമ്പള്ളി നഗര്‍-20, മഞ്ഞപ്ര-20, പോണേക്കര-19, മലയാറ്റൂര്‍  നീലീശ്വരം-19, പാറക്കടവ്   -18, പൈങ്ങോട്ടൂര്‍-18, കുന്നുകര-17, കുമ്പളം-16, ചിറ്റാറ്റുകര-16, പായിപ്ര-16, മുടക്കുഴ-16, കീരംപാറ-15, മുളവുകാട്-14, കുട്ടമ്പുഴ-13, പനയപ്പിള്ളി-13, ആയവന-12, എളംകുളം-12, പാലക്കുഴ-12, ഏഴിക്കര-11, കരുവേലിപ്പടി-11, കല്ലൂര്‍ക്കാട്-11, അയ്യമ്പുഴ- 10, ഒക്കല്‍-10, തിരുവാണിയൂര്‍-10, പെരുമ്പടപ്പ്-10, എടവനക്കാട്-8, പോത്താനിക്കാട്-8, രാമമംഗലം-8, കുഴിപ്പള്ളി-7, കോട്ടപ്പടി-7, മൂക്കന്നൂര്‍-5, ഇതര സംസ്ഥാനത്തൊഴിലാളികള്‍-29, സിഐഎസ്എഫ്-2.

Tags: covidഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.