Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രോഗബാധിതര്‍ നാലായിരത്തിനടുത്ത് ! കൈവിട്ട് ജില്ല

പുറത്തുനിന്നു വന്ന 10 പേര്‍ക്കും ഉറവിടമറിയാത്ത 10 പേര്‍ക്കും 3958 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുകൂടിയാണിത്. തൃക്കാക്കര, തൃപ്പൂണിത്തുറ, വരാപ്പുഴ, വാഴക്കുളം എന്നിവിടങ്ങളില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതര്‍ക്ക് ആനുപാതികമായി രോഗമുക്തര്‍ ഉണ്ടാകുന്നില്ല. 700 പേര്‍ മാത്രമാണ് ഇന്നലെ രോഗമുക്തി നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 10:55 am IST
in Ernakulam

കൊച്ചി: ജില്ലയില്‍ ഇന്നലെ കൊവിഡ് ബാധിതരുടെ എണ്ണം 3840! സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുടെ എണ്ണവും ജില്ലയില്‍ തന്നെ. ദിനംപ്രതി ജില്ലയിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അശ്രദ്ധയാണ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. പോലീസ് പരിശോധന കര്‍ശനമാക്കിയെങ്കിലും രോഗബാധിതരുടെ എണ്ണം നിയന്ത്രണ വിധേയമാകുന്നില്ല. കൊവിഡ് വാക്സിനേഷന്‍ എടുക്കുന്നതിനായി ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതും സ്ഥിതി വഷളാകുന്നതിന് കാരണമാകുന്നുണ്ട്. ജില്ലയിലെ പല സ്ഥലങ്ങളിലും വാക്സിനേഷന്‍ നിര്‍ത്തിവെച്ചെങ്കിലും ചിലയിടത്ത് വാക്സിനേഷന്‍ തുടരുന്നുണ്ട്. കൈക്കുഞ്ഞുങ്ങളും വൃദ്ധരുമടക്കം കുടുംബസമേതമാണ് ആളുകള്‍ വാക്സിനേഷന്‍ എടുക്കുന്നതിനായി എത്തുന്നത്. പലപ്പോഴും പോലീസിന് ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് വസ്തുത.

പുറത്തുനിന്നു വന്ന 10 പേര്‍ക്കും ഉറവിടമറിയാത്ത 10 പേര്‍ക്കും 3958 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുകൂടിയാണിത്. തൃക്കാക്കര, തൃപ്പൂണിത്തുറ, വരാപ്പുഴ, വാഴക്കുളം എന്നിവിടങ്ങളില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതര്‍ക്ക് ആനുപാതികമായി രോഗമുക്തര്‍ ഉണ്ടാകുന്നില്ല. 700 പേര്‍ മാത്രമാണ് ഇന്നലെ രോഗമുക്തി നേടിയത്.

7554  പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1049 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 50523 ആണ്. 186 പേരെ  ആശുപത്രിയില്‍-എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21855 ആണ്. വിവിധ ആശുപ്രതികളില്‍, എഫ്എല്‍ടി സികളില്‍ നിന്ന് 75 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജ്-49, പിവിഎസ്-50, ജിഎച്ച് മൂവാറ്റുപുഴ-28, ഡിഎച്ച് ആലുവ-19, പള്ളുരുത്തി താലൂക്ക് ആശുപത്രി-34, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-34, സഞ്ജീവനി-71, സിയാല്‍-130, സ്വകാര്യ ആശുപത്രികള്‍ -986, എഫ്എല്‍ടിസികള്‍-19, എസ്എല്‍ടിസികള്‍-226, വീടുകള്‍-16229. ജില്ലയില്‍ നിന്ന് കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16759 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചിട്ടുണ്ട്. 906 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്.

രോഗബാധിതരുടെ പ്രാദേശിക വിവരങ്ങള്‍: തൃക്കാക്കര-173, തൃപ്പൂണിത്തുറ-119, വരാപ്പുഴ-108, വാഴക്കുളം-101, ചേരാനല്ലൂര്‍- 95, പള്ളുരുത്തി-94, പള്ളിപ്പുറം-82, എടത്തല-77, രായമംഗലം-69, ശ്രീമൂലനഗരം-66, വൈറ്റില-65, എളംകുന്നപ്പുഴ-61, കുന്നത്തുനാട്-61, തിരുമാറാടി-59, ഫോര്‍ട്ട് കീഴ്മാട്-53, ഏഴിക്കര-51, പായിപ്ര- 51, കൂവപ്പടി-50, കോതമംഗലം- 50, പിറവം- 50, കടവന്ത്ര-49, വടക്കേക്കര-48, ആലങ്ങാട്    -47, എളമക്കര- 46, കടമക്കുടി-46, മുളവുകാട്-44, നോര്‍ത്തുപറവൂര്‍-43, കലൂര്‍- 41, ചൂര്‍ണ്ണിക്കര-40, ഉദയംപേരൂര്‍-39, കളമശ്ശേരി-39, കടുങ്ങല്ലൂര്‍-37, കുമ്പളം-37, നെടുമ്പാശ്ശേരി-37, മുളന്തുരുത്തി-37, ആലുവ-36, എറണാകുളം സൗത്ത്-35, ചെല്ലാനം     -34, വാരപ്പെട്ടി-34, കറുകുറ്റി-33, ആരക്കുഴ- 32, മരട്-32, വടവുകോട്-32, പാലാരിവട്ടം-31, കുന്നുകര-30, എറണാകുളം നോര്‍ത്ത്-29, കോട്ടുവള്ളി-29, മൂക്കന്നൂര്‍- 29, ഇടപ്പള്ളി-28, തമ്മനം-28, തിരുവാണിയൂര്‍-28, തേവര-28, നെല്ലിക്കുഴി-27, പെരുമ്പാവൂര്‍-27, മട്ടാഞ്ചേരി-27, എടവനക്കാട്-26, നായരമ്പലം-26, പിണ്ടിമന-26, മൂവാറ്റുപുഴ-26, അങ്കമാലി-25, തുറവൂര്‍-25, മണീട്    -25, ആയവന-24, ചോറ്റാനിക്കര-24, ആവോലി-23, കാഞ്ഞൂര്‍-22, തോപ്പുംപടി-22, മഞ്ഞള്ളൂര്‍-22, മഴുവന്നൂര്‍-22, വാളകം    -22, പോത്താനിക്കാട്-21, രാമമംഗലം-21, വെണ്ണല-21, കീരംപാറ-20, വടുതല-20, കവളങ്ങാട്-19, പാലക്കുഴ-19, മാറാടി    -19, ഇടക്കൊച്ചി-16, ഇലഞ്ഞി-15, ചേന്ദമംഗലം-15, അയ്യമ്പുഴ-14, ആമ്പല്ലൂര്‍- 14, ഐക്കരനാട്-14, ചളിക്കവട്ടം-14, ചിറ്റാറ്റുകര    -14, അശമന്നൂര്‍-13, ചെങ്ങമനാട്-13, പച്ചാളം-12, മുടക്കുഴ-12, പെരുമ്പടപ്പ്-11, മുണ്ടംവേലി-11, കാലടി-10, പാമ്പാകുട -10, മഞ്ഞപ്ര-10, മലയാറ്റൂര്‍  നീലീശ്വരം-10, ഒക്കല്‍-9, കൂത്താട്ടുകുളം-9, പനമ്പള്ളി നഗര്‍ -9, കരുമാലൂര്‍-8, കല്ലൂര്‍ക്കാട്-8, പോണേക്കര-8, കോട്ടപ്പടി-7, ഞാറക്കല്‍-7, പല്ലാരിമംഗലം-7, പാറക്കടവ്-7, പൂണിത്തുറ-7, പൈങ്ങോട്ടൂര്‍-7, എളംകുളം-6, കുട്ടമ്പുഴ-6, പുത്തന്‍വേലിക്കര- 6, അയ്യപ്പന്‍കാവ്-5, കുമ്പളങ്ങി-5,  ഇതര സംസ്ഥാനത്തൊഴിലാളികള്‍-27, സിഐഎസ്എഫ്-1, ഐഎന്‍എച്ച്എസ്-1.

Tags: covidഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.