Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വോട്ടെണ്ണലിന് ഇനി പതിനൊന്നുനാള്‍

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ടേബിളുകളില്‍ എണ്ണുന്ന വോട്ടുകള്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ പ്രത്യേക ഡാറ്റാ ഷീറ്റില്‍ രേഖപ്പെടുത്തി ഉപവാരണാധികാരിക്കും തുടര്‍ന്ന് വരണാധികാരിക്കും നല്‍കും. വരണാധികാരിയുടെ മേല്‍നോട്ടത്തിലുള്ള ഡേറ്റാ ഡിജിറ്റൈസേഷന്‍ യൂണിറ്റില്‍ നിന്ന് ഈ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്നതുവഴി ഫലം ലഭ്യമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 03:50 pm IST
inKollam

കൊല്ലം: വോട്ടെണ്ണലിന് ഇനി പതിനൊന്നുനാള്‍. മേയ് രണ്ടിന് നടത്തുന്ന വോട്ടെണ്ണലിനു മുന്നോടിയായി 11 മണ്ഡലങ്ങളിലേയും കേന്ദ്രങ്ങളില്‍ സജ്ജീകരിക്കേണ്ട സാങ്കേതിക സംവിധാനങ്ങളെ സംബന്ധിച്ച അവലോകന യോഗം കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ടേബിളുകളില്‍ എണ്ണുന്ന വോട്ടുകള്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ പ്രത്യേക ഡാറ്റാ ഷീറ്റില്‍ രേഖപ്പെടുത്തി ഉപവാരണാധികാരിക്കും തുടര്‍ന്ന് വരണാധികാരിക്കും നല്‍കും. വരണാധികാരിയുടെ മേല്‍നോട്ടത്തിലുള്ള ഡേറ്റാ ഡിജിറ്റൈസേഷന്‍ യൂണിറ്റില്‍ നിന്ന് ഈ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്നതുവഴി ഫലം ലഭ്യമാകും. പ്രത്യേക സ്‌കാനറുകള്‍ ഉപയോഗിച്ച് പോസ്റ്റല്‍ ബാലറ്റിലെ ബാര്‍ കോഡ് റീഡ് ചെയ്താണ് സര്‍വീസ് വോട്ടര്‍മാരുടെ വോട്ടുകള്‍ എണ്ണുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരമുള്ള സംവിധാനങ്ങള്‍ ഓരോ കേന്ദ്രങ്ങളിലും സജ്ജീകരിച്ച് ട്രയല്‍ റണ്ണുകള്‍ നിശ്ചയിച്ച പ്രകാരം നടത്തണമെന്ന് വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. സാങ്കേതിക ജോലികള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തുന്ന ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കണമെന്നും യോഗത്തില്‍ വ്യക്തമാക്കി.

ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍, കൃത്യതയുള്ള നെറ്റ്‌വര്‍ക്ക് സംവിധാനം, മള്‍ട്ടി ഫങ്ഷന്‍ പ്രിന്ററുകള്‍, സാങ്കേതിക വിദഗ്ധര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റിങ്, മീഡിയ സെന്റര്‍ എന്നിവ സജ്ജമാക്കുന്നത് സംബന്ധിച്ച നണ്ടിര്‍ദേശങ്ങള്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി.കെ. സതീഷ്‌കുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി.എസ്.അനില്‍, വരണാധികാരികള്‍, ഉപവാരണാധികാരികള്‍, ഇ.ആര്‍.ഒ മാര്‍,  ഐ.ടി. മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ പി.എസ്. അഭിജിത്, ബി.എസ്.എന്‍.എല്‍, കെല്‍ട്രോണ്‍, ഏഷ്യാനെറ്റ്, റെയില്‍ടെല്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

താരമാകാന്‍ ഇന്‍കോര്‍ പോര്‍ട്ടല്‍

വോട്ടെണ്ണല്‍ വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ പോര്‍ട്ടല്‍, സര്‍വീസ് വോട്ടര്‍മാരുടെ പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ സ്‌കാന്‍ ചെയ്ത് എണ്ണിത്തിട്ടപ്പെടുത്തുന്ന ഇടിപിബിഎസ് എന്നീ സംവിധാനങ്ങള്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. മുന്‍തെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണലിന് ഉപയോഗിച്ചിരുന്ന ട്രെന്റ് പോര്‍ട്ടലിന് പകരമാണ് എന്‍കോര്‍ പോര്‍ട്ടല്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പണം, സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍, സൂക്ഷ്മപരിശോധന തുടങ്ങി എല്ലാ വിവരങ്ങളും എന്‍കോറില്‍ ലഭ്യമാണ്.

Tags: electiondaysCounting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.