Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊവിഡ് രണ്ടാംഘട്ടം: രോഗികളുടെ എണ്ണം കൂടുന്നു, അതീവ ജാഗ്രത !

ജില്ലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ വിബറേജ് പോലുള്ള സ്ഥലങ്ങളില്‍ ആളുകള്‍ കൊറോണ പ്രോട്ടോക്കോള്‍ ലംഘിക്കുകയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 10:49 am IST
inErnakulam

കൊച്ചി: കൊവിഡ് രണ്ടാംഘട്ടത്തിലേക്കെത്തുമ്പോള്‍ ജില്ലയില്‍ രോഗബാധിതരുടെയെണ്ണം ക്രമാതീതമായി കൂടുന്നു. 28535 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജില്ലയിലാണ്. തൃപ്പൂണിത്തുറ, തൃക്കാക്കര, മരട്, ഫോര്‍ട്ട്കൊച്ചി, വെങ്ങോല എന്നിവിടങ്ങളില്‍ രോഗബാധിതരുടെ എണ്ണം അമ്പതിന് മുകളിലായി. പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത് ഇതാദ്യമാണ്. 2741 പേര്‍ക്കും രോഗം പിടിപ്പെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 81 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ കണക്ക് പുറത്തു വരുമ്പോള്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാണ്. പുറത്ത് നിന്നെത്തിയ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ വിബറേജ് പോലുള്ള സ്ഥലങ്ങളില്‍ ആളുകള്‍ കൊറോണ പ്രോട്ടോക്കോള്‍ ലംഘിക്കുകയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് വാക്സിനേഷന്‍ പല സ്ഥലങ്ങളിലും താല്‍ക്കാലികമായി മാറ്റിവച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുമ്പത്തെക്കാളും ഗുരുതരമായ സ്ഥിതിയിലൂടെ ജില്ല കടന്നു പോകുന്നത്. വീണ്ടും ലോക്ഡൗണിലേയ്‌ക്ക് പോകുമോ എന്നുള്ള ആശങ്കയിലാണ് ജനങ്ങള്‍.

രോഗബാധിതര്‍ക്ക് ആനുപാതികമായി രോഗമുക്തര്‍ ഉണ്ടാകുന്നില്ലെന്നാണ് മറ്റൊരു വസ്തുത. ഇന്നലെ 355 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. 2,257 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 58 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. വീടുകളില്‍  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30,496 ആണ്. 149 പേരെ ആശുപത്രിയില്‍-എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍-എഫ്എല്‍ടിസികളില്‍ നിന്ന് 70 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജ്-39, പിവിഎസ്-39, ജിഎച്ച് മൂവാറ്റുപുഴ-31, ഡിഎച്ച് ആലുവ-20, പള്ളുരുത്തി താലൂക്ക് ആശുപത്രി-41, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-30, പറവൂര്‍ താലൂക്ക് ആശുപത്രി-2, സഞ്ജീവനി-52, സിയാല്‍-106, സ്വകാര്യ ആശുപത്രികള്‍-763, എഫ്എല്‍ ടിസികള്‍-143, എസ്എല്‍ടിസികള്‍-224, വീടുകള്‍-10147. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,472 ആണ്. കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14664 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചിട്ടുണ്ട്. 

കൊവിഡ് ബാധിതരുടെ പ്രാദേശിക വിവരങ്ങള്‍:തൃപ്പൂണിത്തുറ- 88, തൃക്കാക്കര- 74, മരട്-68, ഫോര്‍ട്ട് കൊച്ചി-66, വെങ്ങോല-60, പള്ളുരുത്തി-54, കീഴ്മാട്-53, രായമംഗലം-50, കോട്ടുവള്ളി-48, ശ്രീമൂലനഗരം-47, വരാപ്പുഴ-46, ആലങ്ങാട്-45, പള്ളിപ്പുറം-44, ചേരാനല്ലൂര്‍-43, കളമശ്ശേരി-41, കിഴക്കമ്പലം-41, ആമ്പല്ലൂര്‍-40, വാഴക്കുളം-40, തിരുമാറാടി-37, പാമ്പാകുട-37, ഇടപ്പള്ളി-35, ചെല്ലാനം-35, വൈറ്റില-35, മുളവുകാട്   -33, ആലുവ-32, എളംകുന്നപ്പുഴ-32, നെടുമ്പാശേരി-32, തോപ്പുംപടി-31, എളമക്കര-30, കടുങ്ങല്ലൂര്‍-30, കരുമാലൂര്‍-30, വടക്കേക്കര-30, ചോറ്റാനിക്കര- 29, പാലാരിവട്ടം-29, മട്ടാഞ്ചേരി-29, മുണ്ടംവേലി-29, അശമന്നൂര്‍-28, കീരംപാറ-28, പായിപ്ര-28, എടത്തല-27, കുമ്പളങ്ങി-27, കൂത്താട്ടുകുളം-27, ചെങ്ങമനാട്-26, മാറാടി-26, തുറവൂര്‍- 24, പല്ലാരിമംഗലം-24, മൂവാറ്റുപുഴ-24, ഇടക്കൊച്ചി-23, കലൂര്‍-23, കൂവപ്പടി-23, കോതമംഗലം-22, ചൂര്‍ണ്ണിക്കര- 22, അങ്കമാലി-21,കടവന്ത്ര- 21, പിണ്ടിമന-21, മണീട്-21, വേങ്ങൂര്‍-21, ആരക്കുഴ-20, ഉദയംപേരൂര്‍- 20, കല്ലൂര്‍ക്കാട്-20, കുമ്പളം-20, നെല്ലിക്കുഴി-20, പനമ്പള്ളി നഗര്‍-20, ആവോലി-19, ഇലഞ്ഞി-19, എറണാകുളം സൗത്ത്-19, പാലക്കുഴ- 19, മഞ്ഞപ്ര-19, മഞ്ഞള്ളൂര്‍-19, മുളന്തുരുത്തി -19, എറണാകുളം നോര്‍ത്ത്-18, മുടക്കുഴ-18, വാരപ്പെട്ടി-18, ഏഴിക്കര-17, തമ്മനം-17, ഏലൂര്‍-14, ചേന്ദമംഗലം-14, രാമമംഗലം -14, വെണ്ണല-14, കടമക്കുടി-13, ചിറ്റാറ്റുകര- 13, പെരുമ്പാവൂര്‍-13, മൂക്കന്നൂര്‍- 13, എടവനക്കാട്-12, കുന്നുകര-12, തേവര-12, പാറക്കടവ്-12, പിറവം-12, വടവുകോട്-12, ഐക്കരനാട്-11, കവളങ്ങാട്-11, കാഞ്ഞൂര്‍-11, കുട്ടമ്പുഴ- 11, നോര്‍ത്തുപറവൂര്‍ -11, മഴുവന്നൂര്‍-11, കുന്നത്തുനാട് -10, ഞാറക്കല്‍-10, പോത്താനിക്കാട- 10, ആയവന-9, കറുകുറ്റി-9, കാലടി-9, കുഴിപ്പള്ളി-9, നായരമ്പലം-9, മലയാറ്റൂര്‍  നീലീശ്വരം-9, എടക്കാട്ടുവയല്‍-8, പുത്തന്‍വേലിക്കര-8 പെരുമ്പടപ്പ്- 8, അയ്യമ്പുഴ-7, ഒക്കല്‍ -6, പൈങ്ങോട്ടൂര്‍-6, വടുതല-6, വാളകം-6, കോട്ടപ്പടി-5, തിരുവാണിയൂര്‍-5, പച്ചാളം-5, പൂണിത്തുറ-5, ഇതരസംസ്ഥാനത്തൊഴിലാളികള്‍-9.

Tags: kochicovidഎറണാകുളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.