Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കൊറോണ വന്നില്ലെങ്കില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ തടങ്കല്‍ പാളയങ്ങളില്‍ അടക്കപ്പെടുമായിരുന്നു; ദൈവത്തിന് നന്ദി; വിദ്വേഷ ട്വീറ്റുമായി മാധ്യമപ്രവര്‍ത്തക

ട്വീറ്റിനെതിരേ നിരവധി പേര്‍ രംഗത്തെത്തി. ഇന്ത്യന്‍ മുസ്ലിംകളെ പൂട്ടിയിടാന്‍ ഒരു തടങ്കല്‍പ്പാളയവും ഇല്ലെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ ഭരണകൂട സ്‌പോണ്‍സര്‍ ചെയ്ത അക്രമത്തിന്റെ ഇരകളല്ലെന്നും ഐറീന മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പലരും മറുപടി ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2021, 04:39 pm IST
in Social Trend

മുംബൈ: കൊറോണ വൈറസ് വന്നില്ലെങ്കില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ തടങ്കല്‍ പാളയങ്ങളില്‍ അടക്കപ്പെടുമായിരുന്നെന്നും കോവിഡ് രോഗം വന്നതിന് ദൈവത്തിനോട് നന്ദി പറയുന്നെന്നുമടക്കം വിദ്വേഷ ട്വീറ്റുമായി മാധ്യമപ്രവര്‍ത്തക. ഇന്ത്യന്‍ എക്‌സ്പ്രസിലെ മുന്‍ മാധ്യമപ്രവര്‍ത്തക ഐറീന അക്ബറിന്റേതാണ് ട്വീറ്റ്.  

ഐറീന അക്ബര്‍ ട്വീറ്റ് ചെയ്തു- കോവിഡിനായിരുന്നില്ലെങ്കില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുമായിരുന്നു. എന്റെ അമ്മായിയെ കൊന്നതും അച്ഛനെ ഐസിയുവിലേക്ക് അയച്ചതും വീടുകളില്‍ ദുരന്തങ്ങള്‍ സൃഷ്ടിച്ചതുമായ വൈറസിനോട് ഞാന്‍ അത്ര നന്ദിയുള്ളവളല്ല. എന്നാല്‍, ഫാസിസ്റ്റുകള്‍ അവരുടെ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ദൈവം അതിന്റേതായ പദ്ധതി തയാറാക്കുകയായിരുന്നു. ”ഇത് പിശാചിനും ആഴത്തിലുള്ള നീലക്കടലിനും ഇടയിലാണ്. ഒന്നുകില്‍ കോവിഡിനെ ഭയന്ന് മരിക്കുക – ജീവിക്കുക അല്ലെങ്കില്‍ മുസ്ലീം വിരുദ്ധ ഭരണകൂട അക്രമത്തെ ഭയന്ന് മരിക്കുക -ജീവിക്കുക എന്ന മറുപടിയും ട്വീറ്റില്‍ ചെയ്തിട്ടുണ്ട്.  

ട്വീറ്റിനെതിരേ നിരവധി പേര്‍ രംഗത്തെത്തി. ഇന്ത്യന്‍ മുസ്ലിംകളെ പൂട്ടിയിടാന്‍ ഒരു തടങ്കല്‍പ്പാളയവും ഇല്ലെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ ഭരണകൂട സ്‌പോണ്‍സര്‍ ചെയ്ത അക്രമത്തിന്റെ ഇരകളല്ലെന്നും ഐറീന മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പലരും മറുപടി ചെയ്തു.  

മുന്‍പും  വിദ്വേഷകരമായ പ്രതികരണം നടത്തിയ വ്യക്തിയാണ് ഐറീന. ഗുജറാത്ത് കലാപത്തില്‍ ദലിതര്‍ മുസ്ലീങ്ങളെ കൂട്ടബലാത്സംഗം ചെയ്തു കൊന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു. ഹിന്ദുക്കള്‍ നടത്തുന്ന ബിസിനസ്സ് സ്ഥാപനങ്ങളുടെ ബഹിഷ്‌കരണവും അവര്‍ നടത്തിയിട്ടുണ്ട്. സിഎഎ വിവാദത്തിനിടെ ജാമിയയ്‌ക്ക് വേണ്ടി സംസാരിക്കാത്തതിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചും ഐറീന രംഗത്തെത്തിയിരുന്നു.  

Tags: മുസ്ലീംമാധ്യമങ്ങള്‍covidമാധ്യമപ്രവര്‍ത്തകര്‍ട്വീറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.