Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മോര്‍ഗനും വാര്‍ണറും നേര്‍ക്കുനേര്‍

പരിചയ സമ്പന്നനായ ഹര്‍ഭജന്‍ സിങ്ങാണ് സ്പിന്നാക്രമണത്തെ നയിക്കുന്നത്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരും ബൗളിങ്ങിലെ ശക്തികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 05:00 am IST
in Cricket

ചെന്നൈ: വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ഇയോന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനത്തിനായി മുന്‍ ചാമ്പ്യന്മാരായ കെല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നു. ഐപിഎല്ലില്‍ അവര്‍ ഇന്ന് ,സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചുവരുന്ന ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

യുഎഇയില്‍ കഴിഞ്ഞ തവണ നടന്ന ഐപിഎല്ലിനിടയ്‌ക്കാണ് മോര്‍ഗന്‍ , ദിനേശ് കാര്‍ത്തിക്കില്‍ നിന്ന് കൊല്‍ക്കത്തയുടെ നായകസ്ഥാനം ഏറ്റെടുത്തത്. മോര്‍ഗന്‍ നയിച്ച കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകള്‍ക്കൊപ്പം പോയിന്റ് നിലയില്‍ ഒപ്പം എത്തി. എന്നാല്‍ മികച്ച റണ്‍ശരാശരിയില്‍ കൊല്‍ക്കത്തയെ പിന്തള്ളി സണ്‍റൈസേഴ്‌സും റോയല്‍ ചലഞ്ചേഴ്്‌സും പ്ലേ ഓഫില്‍ കടന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കൊല്‍ക്കത്തയ്‌ക്ക് പ്ലേ ഓഫ് നഷ്ടമായത്.

ലോകത്തെ ഏറ്റവും മികച്ച വൈറ്റ്‌ബോള്‍ ക്യാപ്റ്റനായ മോര്‍ഗന്‍ ഇത്തവണ കൊല്‍ക്കത്തയെ കിരീടവിജയത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ ടീമാണ് കൊല്‍ക്കത്ത . മത്സരഗതി മാറ്റാന്‍ കഴിയുന്ന മുന്‍നിര ബാറ്റ്‌സ്മാന്‍ ശുഭ്മന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, പരചയസമ്പന്നനായ കാര്‍ത്തിക് തുടങ്ങിയവര്‍ അണിനിരക്കുന്ന ബാറ്റിങ്‌നിര ശക്തമാണ്.  

കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ട ആന്ദ്രെ റസലും ടീമിലുണ്ട്. പോയ സീസണില്‍ നിറംമങ്ങിയ ആന്ദ്രെ റസല്‍ ഫോമിലേക്കുയര്‍ന്നാല്‍ പിന്നെ എതിര്‍ ടീമുകള്‍ക്ക് രക്ഷയില്ല. വിന്‍ഡീസിന്‍െ മറ്റൊരു പ്രതിഭയായ സുനില്‍ നരെയ്‌നും ടീമിലുണ്ട്.

പരിചയ സമ്പന്നനായ ഹര്‍ഭജന്‍ സിങ്ങാണ് സ്പിന്നാക്രമണത്തെ നയിക്കുന്നത്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരും ബൗളിങ്ങിലെ ശക്തികളാണ്.

പോയസീസണില്‍ നാലു മത്സരങ്ങള്‍ക്ക് ശേഷം പരിക്കേറ്റു മടങ്ങിയ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയതോടെ ശക്തമായ ബൗളിങ് നിരയുമായാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടാനിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഭുവി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍ താരം റഷീദ് ഖാനാണ് സ്പിന്‍ ബൗളിങ്ങിനെ നയിക്കുന്നത്.  

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും മികച്ച ഫോം തുടരുന്ന ജോണി ബെയര്‍സ്‌റ്റോയുമാണ് സണ്‍സൈസേഴ്‌സിന്റെ ബാറ്റിങ് കരുത്ത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസ്്, മനീഷ് പാണ്ഡ്യ എന്നിവരും ടീമിലുണ്ട്.  

മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കാണ് നേരിയ മുന്‍തൂക്കം. പോയ സീസണില്‍ രണ്ട് തവണയും കൊല്‍ക്കത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

പുതിയ വാര്‍ത്തകള്‍

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.