Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സച്ചിന്‍ വാസെയെ പിന്തുണയ്‌ക്കുന്ന ശിവസേന നടപടിയെ ചോദ്യം ചെയ്ത് ബിജെപി; അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രകാശ് ജാവദേക്കര്‍

'സച്ചിന്‍ വാസെ ഒസാമയല്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞത്. ഇന്‍റലിജന്‍സ് ഓഫീസറായ സച്ചിന്‍ വാസെയെ എന്തിനാണ് ഇങ്ങിനെ പീഢിപ്പിക്കുന്നതെന്നാണ് സഞ്ജയ് റാവുത്ത് ചോദിക്കുന്നത്. സച്ചിന്‍ വാസെ സത്യം പുറത്തുവിടുമെന്ന് കരുതി അവസാന നിമിഷം വരെ അവര്‍ ഇയാളെ ശിവസേന പിന്തുണയ്‌ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 07:29 pm IST
inIndia

മുംബൈ: ശിവസേയനും സസ്‌പെന്‍റ് ചെയ്യപ്പെട്ട എഎസ് ഐ സച്ചിന്‍ വാസെയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍.  

നിരവധി തവണ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ശിവസേന എംപിയും സച്ചിന്‍ വാസെയുമായി ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ‘സച്ചിന്‍ വാസെ ഒസാമയല്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞത്. ഇന്റലിജന്‍സ് ഓഫീസറായ സച്ചിന്‍ വാസെയെ എന്തിനാണ് ഇങ്ങിനെ പീഢിപ്പിക്കുന്നതെന്നാണ് സഞ്ജയ് റാവുത്ത് ചോദിക്കുന്നത്. സച്ചിന്‍ വാസെ സത്യം പുറത്തുവിടുമെന്ന് കരുതി അവസാന നിമിഷം വരെ അവര്‍ ഇയാളെ പിന്തുണയ്‌ക്കുകയാണ്. അദ്ദഹേത്തെ ജയിലിലാക്കിയ ശേഷവും അവര്‍ സച്ചിന്‍ വാസെയെ പിന്തുണച്ചു,’ പ്രകാശ് ജാവദേക്കര്‍ അഭിപ്രായപ്പെട്ടു.

‘മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി പരംബീര്‍ സിംഗിനെതിരായ ആരോപണം ഗൗരവതരമാണ്. അവര്‍ സച്ചിന്‍ വാസെയെ വീണ്ടും സര്‍വ്വീസിലെടുത്തു. അതോടെ സംസ്ഥാനത്ത് കൊള്ള തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ പരംബീര്‍ സിംഗ് മഹാരാഷ്‌ട്ര സര്‍ക്കാരിനെയും ഉദ്ദവ് താക്കറെയും മറ്റുള്ളവരെയും നിശ്ശബ്ദരാക്കി. സത്യം വെളിപ്പെട്ടാല്‍ അത് ഗൗരവമുള്ളതാകുമെന്ന് അവര്‍ക്കറിയാം,’ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും പങ്കാളികളായ മഹാരാഷ്‌ട്ര വികാസ് അഘാദി സര്‍ക്കാര്‍ രാജിവെക്കണമെന്നും പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു. വഴിവിട്ട അഴിമതി മഹാരാഷ്‌ട്രയും പ്രതിച്ഛായ തകര്‍ത്തു. ശിവസേനയും ഈ സര്‍ക്കാരും പല ചോദ്യങ്ങള്‍ക്കും മറുപടി പറയണം. കൊള്ളയടിക്കുക എന്നതല്ലാതെ എന്താണ് നിങ്ങളുടെ പൊതു മിനിമം പരിപാടി? ഈ സഖ്യം തെരഞ്ഞെടുപ്പ് ജയിച്ച സഖ്യമല്ല. പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉപയോഗിച്ചാണ് ബിജെപി-ശിവസേന സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ അഭിമൂഖീകരിച്ചത്. പിന്നീട് വോട്ടര്‍മാരെ ചതിച്ച് തോറ്റ മറ്റ് രണ്ട് പാര്‍ട്ടികളുമായി ശിവസേന സഖ്യമുണ്ടാക്കി,’ പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി.

Tags: സച്ചിന്‍ വാസെbjpമഹാരാഷ്ട്രUddhav ThackerayShiv Senaമഹാവികാസ് അഘാധിജാവദേക്കര്‍പ്രകാശ് ജാവദേക്കര്‍സഞ്ജയ് റാവത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.