Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക്ഡൗണ്‍ ഭീതി: ദല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്നും നാട്ടിലേക്ക് അന്യസംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്ക് വീണ്ടും

കഴിഞ്ഞ തവണ ലോക്ഡൗണ്‍ ഉണ്ടായപ്പോള്‍ കയ്യില്‍ പണവും വിശക്കുമ്പോള്‍ ഭക്ഷണവും ഇല്ലാതെ നൂറുകണക്കിന് തൊഴിലാളികള്‍ അനുഭവിച്ച ദുരിതം ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ തൊഴിലാളികള്‍ വീണ്ടും ജന്മനാട്ടിലെത്താന്‍ നെട്ടോട്ടമോടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 03:54 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് വ്യാപനം വര്‍ധിച്ചതോടെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഉണ്ടായേക്കാമെന്ന ഭീതിയില്‍ ദല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്നും സ്വന്തം നാടുകളിലേക്ക് അന്യസംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്ക് വീണ്ടും.

ദല്‍ഹിയില്‍ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ അന്യസംസ്ഥാനത്തൊഴിലാളികളുടെ വന്‍തിരക്കാണ്. വീണ്ടും ലോക്ഡൗണ്‍ ഉണ്ടായേക്കാമെന്ന ഭീതി മൂലമാണ് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് എത്താന്‍ തിക്കിത്തിരക്കുന്നത്. കഴിഞ്ഞ തവണ ലോക്ഡൗണ്‍ ഉണ്ടായപ്പോള്‍ കയ്യില്‍ പണവും വിശക്കുമ്പോള്‍ ഭക്ഷണവും ഇല്ലാതെ നൂറുകണക്കിന് തൊഴിലാളികള്‍ അനുഭവിച്ച ദുരിതം ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ തൊഴിലാളികള്‍ വീണ്ടും ജന്മനാട്ടിലെത്താന്‍ നെട്ടോട്ടമോടുന്നത്.

മുംബൈയിലും സമാനസ്ഥിതിയാണ്. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും അന്യസംസ്ഥാനത്തൊഴിലാളികളുടെ തിരക്കാണ്. മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ദല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂവും ലോക്ഡൗണുകളും പ്രഖ്യാപിച്ചു. വീണ്ടും ജോലി ചെയ്യുന്ന നഗരത്തില്‍ കുടുങ്ങിപ്പോകുന്നതിനാല്‍ നേരത്തെ സ്ഥലംവിടുന്നതാണ് നല്ലതെന്ന മനോഭാവമാണ് തൊഴിലാളികളില്‍. ദല്‍ഹി സര്‍ക്കാര്‍ രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് വരെ കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഹോട്ടലുകള്‍ അടയ്‌ക്കുന്നതിനാല്‍ ഈ മേഖലയിലെ തൊഴിലാളികളില്‍ 50 ശതമാനം പേരെങ്കിലും നാട്ടിലേക്ക് പോകാനൊരുങ്ങുകയാണെന്ന് പൂനെ ഹോട്ടലിയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗണേഷ് ഷെട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് അന്യസംസ്ഥാനത്തൊഴിലാളികള്‍ പൊടുന്നനെയുള്ള ലോക്ഡൗണ്‍ മൂലം കഠിനമായ ചൂടില്‍ ഹൈവേകളിലൂടെ കിലോമീറ്ററുകളോളം കാല്‍നടയായും സൈക്കിള്‍ ചവിട്ടിയും സ്വന്തം നാടുകളിലേക്ക് പ്രയാണം ചെയ്യേണ്ടതായി വന്നിരുന്നു.

Tags: delhiമഹാരാഷ്ട്രഇതര സംസ്ഥാന തൊഴിലാളികള്‍മുംബൈcovidകൊറോണലോക്ഡൗണ്‍കോ വിഡ് മരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.