Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സലാം തിരൂര്‍

സ്ഥാനാര്‍ഥിയോടൊപ്പം

ബി. ശ്രീഹരി by ബി. ശ്രീഹരി
Apr 4, 2021, 07:04 pm IST
in Kerala
വന്നേരി മനയിലെത്തിയ ഡോ. എം. അബ്ദുള്‍ സലാമിനെ സംഗീതജ്ഞ സരസ്വതി അന്തര്‍ജ്ജനം അനുഗ്രഹിക്കുന്നു

വന്നേരി മനയിലെത്തിയ ഡോ. എം. അബ്ദുള്‍ സലാമിനെ സംഗീതജ്ഞ സരസ്വതി അന്തര്‍ജ്ജനം അനുഗ്രഹിക്കുന്നു

ചിലര്‍ അങ്ങനെയാണ്, ചെറിയ സാന്നിധ്യം പോലും അസാമാന്യ അനുഭൂതി പകരും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ആ അനുഭൂതി അടുത്തറിഞ്ഞ കര്‍മ്മ മണ്ഡലമാണ്. കഴിഞ്ഞ ഒന്നരയാഴ്ചയായി തിരൂരിന്റെ രാഷ്‌ട്രീയ ഭൂപടവും അതേ അനുഭൂതിയിലൂടെ കടന്നു പോകുന്നു. അറിവിന്റെ തുറന്ന വെളിച്ചം പോലെ. ആ വെളിച്ചത്തെ മുറുകെ പിടിക്കുകയാണ് തിരൂരിലെ ജനത, തിരൂരിന് സലാമെന്ന ആപ്തവാക്യവുമായി.  

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുന്‍ വൈസ് ചാന്‍സിലര്‍ കൂടിയായ അബ്ദുള്‍ സലാമിന് ഇത് ആശ്ചര്യത്തിന്റെ ലോകമാണ്. മോദി വിരുദ്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടവര്‍ പുലര്‍ച്ചെ മുതല്‍ ഫോണില്‍ ബന്ധപ്പെടുന്നു. വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നു. രാഷ്‌ട്രീയം നോക്കാതെ വികസനത്തിന് വോട്ടു നല്‍കുമെന്ന് ഉറപ്പ് പറയുന്നു. രാവിലെ പര്യടനത്തിനിറങ്ങുന്ന അബ്ദുള്‍ സലാമിന് ഇതേ ആശംസകളും പിന്തുണകളും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതിരാവിലെ കോഴിക്കോട്ടേക്കായിരുന്നു ആദ്യ യാത്ര. രാഷ്‌ട്രീയത്തിലേക്ക് ക്ഷണിച്ച നിലവിലെ മിസോറം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ കാണാന്‍. പ്രത്യേക ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വസതിയിലെത്തി അനുഗ്രഹം വാങ്ങി. പര്യടനത്തിന്റെ തിരക്കിലായതിനാല്‍ അധികം നിന്നില്ല.  

വികസനമാണ് അബ്ദുള്‍ സലാമിന്റെ മുഖ്യ അജണ്ട. ആളു കൂടുന്ന കവലകളിലും ഓട്ടോ സ്റ്റാന്‍ഡുകളിലുമെല്ലാം വികസനത്തിന്റെ പാഠങ്ങളാണ് പറയാനുള്ളത്. അക്ഷരം പഠിക്കുന്ന കുട്ടികളെ അനുസ്മരിപ്പിക്കും വിധം ഒരു തെരുവാകെ ആ വാക്കുകള്‍ക്ക് കാതോര്‍ക്കും. വരാനിരിക്കുന്ന സുന്ദര നാളുകളാണ് എണ്ണിപറയുന്നത്. പറയാന്‍ സലാമും കേള്‍ക്കാന്‍ മാറ്റം ആഗ്രഹിക്കുന്ന ജനതയുമുണ്ടെങ്കില്‍ അവിടെ ഇടത്-വലത് മുന്നണികളുടെ കാഹളങ്ങള്‍ക്ക് എന്ത് വില?

പര്യടനത്തിനിടെ തെക്കുംമുറി സ്വദേശി സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.എം. അബ്ദുള്‍ സലാം

കഞ്ഞിപ്പുര, കരിപ്പോള്‍, വെട്ടിച്ചിറ, പൂളമംഗലം, മാട്ടുമ്മല്‍ മേഖലകളിലെല്ലാം വികസനത്തിന്റെ പാഠങ്ങള്‍ തുടരെ ഉയര്‍ത്തികാട്ടി. മാട്ടുമ്മലിലെ യോഗം കഴിഞ്ഞായിരുന്നു പ്രവര്‍ത്തകരെ ഞെട്ടിച്ച ആ ഫോണ്‍ കോളെത്തിയത്. രാജ്യം കടന്ന് കെനിയയില്‍ നിന്ന്. കെനിയയിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഉപദേശകനായി എത്താനുള്ള ക്ഷണമായിരുന്നു അത്. തത്ക്കാലം മോദിയുടെ ശിഷ്യനാണെന്നും സ്വരാജ്യം വിട്ട് ഇപ്പോളില്ലെന്നുമുള്ള മറുപടി. മറ്റൊരു ഉത്തരം കൂടി ഒപ്പമുള്ള പ്രവര്‍ത്തകര്‍ക്ക് നല്‍കി, ഇത് വെറുമൊരു മത്സരമല്ല. കുറംബത്തൂരായിരുന്നു ഉച്ചയ്‌ക്ക് മുമ്പുള്ള അവസാന പൊതുയോഗം. പലര്‍ക്കും അബ്ദുള്‍ സലാമെന്ന വൈസ് ചാന്‍സിലര്‍ എന്ത് പറയുന്നെന്ന ആശ്ചര്യം.  

രാജ്യത്ത് നടക്കുന്ന വികസന പദ്ധതികള്‍ പലതായി വിവരിച്ചു. ഒപ്പം വേറിട്ട മോദിയുടെ രാഷ്‌ട്രീയ ശൈലിയും. ആളുകളിലേക്കെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അവിടെയും വ്യക്തമായിരുന്നു. പ്രായമായവര്‍ നെറുകും തലയില്‍ കൈവച്ച് അനുഗ്രഹിക്കുമ്പോള്‍ താനൂരിലെ പ്രവര്‍ത്തകര്‍ക്കും എന്തെന്നില്ലാത്ത ആവേശം. സന്ധ്യ കഴിഞ്ഞുള്ള തിരുന്നാവായയിലെ പൊതു പരിപാടിയില്‍ കണ്ട ജനക്കൂട്ടം ഇടത് -വലത് നേതാക്കളെ അസ്വസ്ഥരാക്കുമെന്നുറപ്പ്. മാറ്റം പ്രകടമാണെന്ന സന്ദേശം പങ്കുവച്ച് അബ്ദുള്‍ സലാം ഒരു ദിവസത്തെ പര്യടനം അവസാനിപ്പിച്ചു. താമര ചിഹ്നമണിഞ്ഞ് നീങ്ങുന്ന രഥം വീണ്ടും മുന്നോട്ടെന്നുറച്ച്.

Tags: bjpNDAകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.