Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ; പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വാങ്ങാന്‍ കോണ്‍ഗ്രസിന് എങ്ങനെ സാധിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

കഴിഞ്ഞ കാലങ്ങളില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ലീഗും സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ജനം അത് തിരിച്ചറിഞ്ഞ് ബിജെപിക്ക് വോട്ട് ചെയ്യും. വികസനത്തിനാണ് ബിജെപി വോട്ട് ചോദിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 12:41 pm IST
in Kerala

കാസര്‍കോട്: നാടിനെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വാങ്ങാന്‍ കോണ്‍ഗ്രസിന് എങ്ങനെ സാധിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിന് വേണ്ടി എന്തും ചെയ്യുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. സിപിഎമ്മിന് മുസ്ലീം ലീഗ് നല്ല പാര്‍ട്ടിയാണെന്നും കെ.സുരേന്ദ്രന്‍ പരിഹസിച്ചു. 

രണ്ട് കൂട്ടരും ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്തുമ്പോള്‍ മോദിയുടെ വികസനമാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ എത്താത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത് ഇവിടുത്തെ ജനങ്ങളാണ്. കഴിഞ്ഞ തവണ ബിജെപി ഇവിടെ ജയിച്ചിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒട്ടേറെ വികസന പദ്ധതികള്‍ വരുമായിരുന്നു. മണ്ഡലത്തില്‍ കുടിക്കാന്‍ വെള്ളമില്ല, നല്ല റോഡില്ല. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒരു മേഖലയിലും വികസനം ഉണ്ടായിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ലീഗും സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ജനം അത് തിരിച്ചറിഞ്ഞ് ബിജെപിക്ക് വോട്ട് ചെയ്യും. വികസനത്തിനാണ് ബിജെപി വോട്ട് ചോദിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

പെര്‍ള സത്യനാരായണ ഹൈസ്‌കൂള്‍ ഗ്രൗണ്ടിനെ കാവിക്കടലാക്കി മാറ്റിയ പൊതുസമ്മേളനത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സാന്നിധ്യം ആവേശഭരിതമാക്കി. തുറന്ന വാഹനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെയാണ് സ്മൃതി ഇറാനിയും കെ.സുരേന്ദ്രനും സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് എത്തിയത്.  

Tags: പോപ്പുലര്‍ ഫ്രണ്ട്bjpsdpiയുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.