Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘എല്ലാകാര്യങ്ങളിലും ദീര്‍ഘവീക്ഷണം; കുമ്മനത്തെ പോലെയുള്ളവര്‍ മലയാളക്കരയെ നയിക്കണം’; പിന്തുണയുമായി അമേരിക്കന്‍ മലയാളികള്‍

അമേരിക്കയില്‍ എത്തിയ അദേഹം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുന്‍ഗണന നല്‍കാതെ സങ്കേതിക കാര്യങ്ങളെക്കുറിച്ച് പഠിക്കാനാണ് താല്‍പര്യം കാണിച്ചത്. അമേരിക്ക നേടിയെടുത്ത നേട്ടങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കിയ കുമ്മനം ഇതൊക്കെ നാട്ടില്‍ എങ്ങനെ നടപ്പിലാക്കുമെന്ന് ചോദിക്കുകയാണ് ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 07:09 pm IST
inWorld

വാഷിങ്ങ്ടണ്‍: നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കുമ്മനം രാജശേഖരന് പിന്തുണയുമായി അമേരിക്കന്‍ മലയാളികള്‍. കുമ്മനം അമേരിക്ക സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചാണ് ഇവര്‍ പിന്തുണ അറിയിച്ചത്. 2019ലാണ് കുമ്മനം കാലിഫോര്‍ണിയ സന്ദര്‍ശിക്കുന്നത്.അമേരിക്കയില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  മലയാളി യുവാക്കളാണ് ‌കുമ്മനം 20 ദിവസം യുഎസില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് വിവരിച്ച് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.  

അമേരിക്കയില്‍ എത്തിയ അദേഹം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുന്‍ഗണന നല്‍കാതെ സങ്കേതിക കാര്യങ്ങളെക്കുറിച്ച് പഠിക്കാനാണ് താല്‍പര്യം കാണിച്ചത്. അമേരിക്ക നേടിയെടുത്ത നേട്ടങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കിയ കുമ്മനം ഇതൊക്കെ നാട്ടില്‍ എങ്ങനെ നടപ്പിലാക്കുമെന്ന് ചോദിക്കുകയാണ് ഉണ്ടായത്. കേരളത്തിന് പ്രയോജനകരമായ പദ്ധതികളെക്കുറിച്ച് കുമ്മനം ചോദിച്ച് മനസിലാക്കി. കാന്‍സര്‍രോഗ പ്രതിരോധം, വെള്ളപ്പൊക്ക നിയന്ത്രണം, വാഹനാപകടം കുറക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയ്‌ക്കുള്ള പദ്ധതികളെക്കുറിച്ചാണ് അദേഹം ചോദിച്ച് മനസിലാക്കിയതെന്ന് അമേരിക്കയില്‍ പ്രൊഫസറായ ആര്‍.  ജയകൃഷ്ണന്‍ വീഡിയോയില്‍ പറയുന്നു. എല്ലാകാര്യത്തിലും ദീര്‍ഘവീഷണമുള്ള കുമ്മനത്തെ പോലെയുള്ളവര്‍ മലയാളക്കരയെ നയിക്കണമെന്നും അദേഹം പറഞ്ഞു.

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ അനുഭവം കുമ്മനവും പങ്കുവെക്കുന്നുണ്ട്‌

Tags: Kummanam Rajasekharankummanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

പുതിയ വാര്‍ത്തകള്‍

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.