Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയുടെ ജനവിധി ഇന്ന്; നന്ദിഗ്രാമില്‍ ബിജെപിയെ നയിച്ച് സുവേന്ദു അധികാരി; പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബംഗാള്‍ മുഖ്യമന്ത്രി

സുവേന്ദു അധികാരിയുടെ കോട്ടയാണ് നന്ദിഗ്രാം. ബംഗാളിലെ ഇടതു സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നയത്തിനെതിരെ രൂപീകരിച്ച ഭൂമി ഉച്ഛത് പ്രതിരോധ് സമിതിയുടെ നേതാവായി 2007ല്‍ ശ്രദ്ധിക്കപ്പെട്ട സുവേന്ദു അധികാരി, 2016ല്‍ നന്ദിഗ്രാമില്‍ നിന്ന് വിജയിച്ചത് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 67 ശതമാനം നേടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 11:18 am IST
inIndia

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ മുന്‍ തൃണമൂല്‍ നേതാവും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം അടക്കമുള്ള തെക്കന്‍ ബംഗാളിലെ 30 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. സൗത്ത് 24 പര്‍ഗനാസ്, ബങ്കുറ, പൂര്‍വ്വ മേദിനിപൂര്‍, പശ്ചിമ മേദിനിപ്പൂര്‍ എന്നീ ജില്ലകളിലെ മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിലുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ സ്വാധീന കേന്ദ്രങ്ങളായി അറിയപ്പെട്ട ഇവിടങ്ങളിലെല്ലാം മാറ്റത്തിന്റെ കാറ്റാണ് വീശുന്നത്. നന്ദിഗ്രാമില്‍ പരാജയ ഭീതിയിലായ മമത സഹായം തേടി എല്ലാ പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളെയും സമീപിച്ചത് തൃണമൂലിന്റെ ദയനീയതയുടെ ഉദാഹരണമായി.

എല്ലാവരും തനിക്കൊപ്പം നില്‍ക്കണമെന്നും ബിജെപി രാജ്യത്ത് ഒറ്റപാര്‍ട്ടി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും മമത ഇന്നലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. ബംഗാളില്‍ തനിക്കാരുടേയും സഹായം ആവശ്യമില്ലെന്ന മുന്‍ നിലപാട് ഉപേക്ഷിച്ച മമതയുടെ സഹായ അഭ്യര്‍ത്ഥ തെരഞ്ഞെടുപ്പ് പരാജയം മുന്‍കൂട്ടി കണ്ടാണെന്നാണ് ബിജെപിയുടെ മറുപടി. സോണിയ മുതല്‍ ബംഗാളില്‍ യാതൊരു സ്വാധീനവുമില്ലാത്ത ശരദ് പവാര്‍, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവര്‍ക്ക് വരെ മമത കത്തയച്ചിട്ടുണ്ട്.

പരാജയഭീതിയില്‍ തൃണമൂലുകാര്‍ നന്ദിഗ്രാമില്‍ സംഘര്‍ഷമഴിച്ചുവിടാനുള്ള സാധ്യത തിരിച്ചറിഞ്ഞ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളുകളെ പിടികൂടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വന്‍തോതില്‍ തൃണമൂലുകാര്‍ മണ്ഡലത്തില്‍ തമ്പടിച്ചിട്ടുണ്ടെന്നും കള്ളവോട്ടിനാണ് നീക്കമെന്നും ബിജെപി പരാതിപ്പെട്ടിരുന്നു. നന്ദിഗ്രാം ഉള്‍പ്പെടുന്ന പൂര്‍ബ ജില്ലയിലാകെ 144 പ്രഖ്യാപിച്ചു. നന്ദിഗ്രാമിലെ 355 പോളിങ് ബൂത്തുകളുടേയും സുരക്ഷ കേന്ദ്രസേനയ്‌ക്ക് കീഴിലാക്കി. പോളിങ് സ്‌റ്റേഷനുകളില്‍ 75 ശതമാനവും വീഡിയോ ചിത്രീകരണ സംവിധാനത്തിനും കീഴിലാക്കി.  

സുവേന്ദു അധികാരിയുടെ കോട്ടയാണ് നന്ദിഗ്രാം. ബംഗാളിലെ ഇടതു സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നയത്തിനെതിരെ രൂപീകരിച്ച ഭൂമി ഉച്ഛത് പ്രതിരോധ് സമിതിയുടെ നേതാവായി 2007ല്‍ ശ്രദ്ധിക്കപ്പെട്ട സുവേന്ദു അധികാരി, 2016ല്‍ നന്ദിഗ്രാമില്‍ നിന്ന് വിജയിച്ചത് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 67 ശതമാനം നേടിയാണ്. മമതയ്‌ക്കെതിരെ 50,000 വോട്ടിന്റെ വിജയം സുനിശ്ചിതമാണെന്നാണ് സുവേന്ദു അധികാരിയുടെ പ്രഖ്യാപനം.

Tags: bjpപശ്ചിമബംഗാള്‍പ്രതിപക്ഷംബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.