Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ആത്മവിശ്വാസത്തോടെ ടി.എം. സുബീഷ്

നിലവിലെ എംഎല്‍എ സി.കെ. ശശീന്ദ്രനെ മാറ്റി ശ്രേയാംസ് കുമാറിന് സീറ്റു നല്‍കിയതോടെ എല്‍ഡഎഫ് പ്രവര്‍ത്തകരിലുണ്ടായ നിസ്സംഗതയും മുസ്ലീം ലീഗിന്റെ കടുംപിടുത്തത്തിനു വഴങ്ങി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയ കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ അതൃപ്തരായി പാര്‍ട്ടി വിട്ട നേതാക്കള്‍ ഉയര്‍ത്തിവിട്ട ചോദ്യങ്ങളും മുന്നണിയെ കുഴപ്പിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 10:32 am IST
inWayanad
കല്‍പ്പറ്റ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എം. സുബീഷിന്റെ പ്രചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ റോഡ് ഷോ

കല്‍പ്പറ്റ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എം. സുബീഷിന്റെ പ്രചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ റോഡ് ഷോ

കല്‍പ്പറ്റ: പ്രചരണത്തിലെ വ്യത്യസ്ഥതയും കഠിനാദ്ധ്വാനവും വലിയ രീതിയില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ ആണ് കല്‍പ്പറ്റ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എം. സുബീഷ്, കഴിഞ്ഞ ദിവസങ്ങളില്‍ മഹിളാ മോര്‍ച്ച, യുവമോര്‍ച്ച തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോകള്‍ സൃഷ്ടിച്ച തരംഗവും മൂന്നാം തീയതി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നതോടുകൂടി അതിന്റെ ഉന്നതിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.  

നിലവിലെ എംഎല്‍എ സി.കെ. ശശീന്ദ്രനെ മാറ്റി ശ്രേയാംസ് കുമാറിന് സീറ്റു നല്‍കിയതോടെ എല്‍ഡഎഫ് പ്രവര്‍ത്തകരിലുണ്ടായ നിസ്സംഗതയും മുസ്ലീം ലീഗിന്റെ കടുംപിടുത്തത്തിനു വഴങ്ങി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയ കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ അതൃപ്തരായി പാര്‍ട്ടി വിട്ട നേതാക്കള്‍ ഉയര്‍ത്തിവിട്ട ചോദ്യങ്ങളും മുന്നണിയെ കുഴപ്പിക്കുകയാണ്. 

പാര്‍ട്ടിയില്‍ തന്നെ ഇരുന്നു കൊണ്ട് നിഷ്‌ക്രിയതയിലൂടെ പ്രതികരിക്കുന്ന യുഡിഎഫ് നേതാക്കളും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റത്തിനു കാരണമാകുമെന്നാണ്  മണ്ഡലത്തിലെ ചര്‍ച്ചകള്‍. മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് പര്യടനത്തിലും ഏറെ മുന്നിലാണ് സുബീഷ്. തികഞ്ഞ ആത്മവിശ്വാത്തിലാണ് സ്ഥാനാര്‍ത്ഥിയും കല്‍പ്പറ്റയിലെ എന്‍ഡിഎ ക്യാമ്പും.

Tags: NDAKalpattaT.M Subeesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.