Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലാത്തികള്‍ കൊണ്ട് വിശ്വാസികളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല; കേരള സംസ്‌കാരത്തെ തകര്‍ക്കാന്‍ നോക്കിയാല്‍ ബിജെപി നോക്കിയിരിക്കില്ലെന്നും മോദി

ആചാരം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് എത്ര ക്രൂരമായി ഭരണകൂടം പെരുമാറിയത്. കേരള സംസ്‌കാരത്തെ തകര്‍ക്കാന്‍ നോക്കിയാല്‍ ബിജെപി നോക്കിയിരിക്കില്ലെന്നും ലാത്തികള്‍ കൊണ്ടു വിശ്വാസികളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 12:14 pm IST
in Kerala

പാലക്കാട്: കേരളത്തിന്റെ സംസ്‌കാരത്തെ അംഗീകരിക്കാതെ അതിനെ അവഹേളിക്കുന്നവരായി എല്‍ഡിഫും യുഡിഎഫും മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ട മൈതാനത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ലാത്തികള്‍ കൊണ്ട് വിശ്വാസികളെ നേരിട്ടവരാണ് എല്‍ഡിഎഫുകാര്‍. അതുകണ്ട് മിണ്ടാതിരുന്നവരാണ് യുഡിഎഫുകാര്‍. എന്നാല്‍, കേരള സംസ്‌കാരത്തെയും ആചാര അനുഷ്ഠാനങ്ങളേയും തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ നേരിട്ടത് ബിജെപി ആണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആചാരം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് എത്ര ക്രൂരമായി ഭരണകൂടം പെരുമാറിയത്. കേരള സംസ്‌കാരത്തെ തകര്‍ക്കാന്‍ നോക്കിയാല്‍ ബിജെപി നോക്കിയിരിക്കില്ലെന്നും ലാത്തികള്‍ കൊണ്ടു വിശ്വാസികളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും മോദി. ശബരിമലയിലെ വിശ്വാസസംരക്ഷണത്തിനായി എന്തെല്ലാം ചെയ്യുമെന്ന് പ്രകടന പത്രികയില്‍ കൃത്യമായി വിവരിക്കുന്നുണ്ടെന്നും മോദി.  

ആശയപോരാട്ടിനു പകരം കൊലപാതക രാഷ്‌ട്രീയമാണ് കേരളത്തിലെ എല്‍ഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നത്. ഇതിനു അന്ത്യം കുറിക്കണമെന്നും മോദി.  ചെറുപ്പക്കാര്‍ ഈ മുന്നണികളില്‍ അസംതൃപ്തരാണ്. അഞ്ചു വര്‍ഷം വീതം മാറി മാറി കൊള്ളയടിക്കാന്‍ ഇരു മുന്നണികളും ധാരണയുണ്ടാക്കി ജനങ്ങളെ പറ്റിക്കുകയാണ്. മുപ്പത് വെള്ളിക്കാശിനാണ് യൂദാസ് ക്രിസ്തുവിനെ ഒറ്റിയതെങ്കില്‍ കേരളത്തെ കുറച്ചു സ്വര്‍ണത്തിനു വേണ്ടി ഒറ്റിക്കൊടുത്തവരാണ് എല്‍ഡിഎഫുകാര്‍ എങ്കില്‍ സൂര്യകിരണങ്ങള്‍ പോലും വിറ്റ് സംസ്ഥാനത്തെ കൊള്ളയടിച്ചവരാണ് യുഡിഎഫുകാര്‍. പാലക്കാട്ടെ ജനങ്ങള്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധമാണെന്നും മോദി.  

വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഉസ്താദുമാര്‍ ആണ് എല്‍ഡിഎഫും യുഡിഎഫും. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപതാം, ക്രിമിനല്‍ വത്കരണം എന്നീ ഗുരുതര സംഭവങ്ങള്‍ രാഷ്‌ട്രീയത്തില്‍ ഉണ്ടാകുന്നതിന്റെ അടിസ്ഥാനകാരണം വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തി സ്വന്തം കീശ വീര്‍പ്പിക്കലാണ് ഇരു പാര്‍ട്ടികളുടേയും അടിസ്ഥാന ലക്ഷ്യം.  

എന്നാല്‍, വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകള്‍ അടക്കം സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരും ബിജെപിയുടെ വികസന നയത്തിനൊപ്പമാണ്. ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ടെക്‌നോക്രാറ്റാണ് ഇ.ശ്രീധരന്‍. രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമായതാണ് കണക്റ്റിവിറ്റി എന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് ശേഷം കേരളത്തിന്റെ വികസനത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് ശ്രീധരന്‍. രാഷ്‌ട്രീയത്തില്‍ ഇറങ്ങിയാല്‍ നേരിടേണ്ടി വരുന്ന അവഹേളനവും അക്ഷേപവും മുന്നില്‍ കണ്ടിട്ടും കേരളത്തിനു വേണ്ടി മുന്നിട്ടിറങ്ങാന്‍ ഈ പ്രായത്തിലും അദ്ദേഹത്തിനു സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഇ. ശ്രീധരന്‍ എല്ലായിടത്തും വിജയം നേടിയ കര്‍മയോഗിയാണെന്നും പ്രധാനമന്ത്രി.

Tags: SABARIMALAപാലക്കാട്modiപ്രസംഗംകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.