Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസന കാര്യത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും താല്‍പര്യമില്ല; കേരളത്തിലെ സര്‍ക്കാരുകള്‍ ഹിന്ദുക്കളെ ഭയപ്പെടുത്തുന്നു: പീയൂഷ് ഗോയല്‍

ശബരിമല വിഷയത്തില്‍ ഈ സര്‍ക്കാര്‍ ചെയ്തത് അപലപനീയമാണ്. 60,000ല്‍ ഏറെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും വിശ്വാസികളെയുമാണ് സര്‍ക്കാര്‍ പീഡിപ്പിച്ചത്. ഹിന്ദുക്കളെ ഭയപ്പെടുത്തുന്ന ഭരണമാണ് സംസ്ഥാനത്ത് അവസരം കിട്ടിയ രണ്ടു മുന്നണികളും നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 08:25 am IST
inKerala

കൊച്ചി: ഹിന്ദുക്കളെ ഭയപ്പെടുത്തുന്ന ഭരണമാണ് കേരളത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മാറി മാറി കിട്ടിയ അവസരങ്ങളില്‍ നടപ്പാക്കിയതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ ഇരു സര്‍ക്കാരുകളും വന്‍ പരാജയമാണെന്ന് വിവിധ വിഷയങ്ങളില്‍ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ബിജെപി സംസ്ഥാനത്ത് ഭരണത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും മത വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ആദി ശങ്കരനും ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യാ ഗുരുവും മറ്റും ജനിച്ച മണ്ണില്‍ ഇന്ന് അഴിമതി, സ്വജന പക്ഷപാതം, മതപീഡനം, കൊലപാതകം തുടങ്ങിയവയാണ്. യുഡിഎഫ് ഭരണത്തില്‍ സോളാര്‍ അഴിമതിയായിരുന്നു, എല്‍ഡിഎഫ് ഭരണത്തില്‍ സ്വര്‍ണക്കടത്താണ്. വികസന കാര്യത്തില്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകാര്‍ക്കും താല്‍പര്യമില്ല. മോദി സര്‍ക്കാര്‍ 150 കോടി രൂപയ്‌ക്കു മേല്‍ ചെലവു വരുന്ന പദ്ധതികള്‍ക്ക് 1,70,000 കോടി രൂപയുടെ സഹായം നല്‍കി. പക്ഷേ, ടൂറിസം, വ്യവസായം, ഐടി മേഖലകളിലെ സാധ്യതകള്‍ കേരളം വിനിയോഗിച്ചില്ല.

കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയിച്ച കേരള സര്‍ക്കാരിനോട് മോദിയുടെ കേന്ദ്ര സര്‍ക്കാരിന് ഒരു ഭേദ ചിന്തയുമില്ല. പക്ഷേ തിരികെ അങ്ങനെയല്ല. കേന്ദ്രത്തോട് സഹകരിച്ച് മുന്നേറുന്ന സര്‍ക്കാരാണ് കേരളത്തിലെങ്കില്‍ വന്‍ വികസന നേട്ടം സംസ്ഥാനത്തിനുണ്ടാക്കാം. ബിജെപി സര്‍ക്കാര്‍ വന്നാല്‍ അത് സാധിക്കും, കേരള ജനത അത് തിരിച്ചറിയുമെന്ന് ഉറപ്പാണ്, അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഈ സര്‍ക്കാര്‍ ചെയ്തത് അപലപനീയമാണ്. 60,000ല്‍ ഏറെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും വിശ്വാസികളെയുമാണ് സര്‍ക്കാര്‍ പീഡിപ്പിച്ചത്. ഹിന്ദുക്കളെ ഭയപ്പെടുത്തുന്ന ഭരണമാണ് സംസ്ഥാനത്ത് അവസരം കിട്ടിയ രണ്ടു മുന്നണികളും നടത്തിയത്.

ബംഗാളില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണ്. ഇവിടെ എതിര്‍ക്കുന്നതായി അഭിനയിക്കുന്നു. ബംഗാളില്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കൂട്ടിന് 10 സീറ്റ് കിട്ടില്ല. 200 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തും. ത്രിപുരയില്‍ ഒരു ശതമാനം വോട്ടില്‍നിന്ന് 51 ശതമാനം നേടി അധികാരത്തില്‍ വന്നു. രണ്ടിടത്തും കമ്യൂണിസ്റ്റുകാരെ തൂത്തെറിഞ്ഞു. അടുത്തത് കേരളത്തിന്റെ ഊഴമാണ്. ബിജെപിക്ക് ഭരണ അവസരം കിട്ടിയാല്‍ എല്ലാ മതങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കും. ഒരു മത വിശ്വാസിയും പീഡിപ്പിക്കപ്പെടില്ല. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച് മോദിയുടെ രാജ്യ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ മന്ത്രി പീയൂഷ് ഗോയല്‍ ആഹ്വാനം ചെയ്തു.

Tags: keralabjpcongressകമ്മ്യൂണിസ്റ്റ് പാര്‍ട്ടിPiyush Goyal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.