Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇംഗ്ലണ്ടിനെതിരായ രണ്ടാം പോരാട്ടം ഇന്ന്; ജയിച്ചാല്‍ പരമ്പര ഇന്ത്യയ്‌ക്ക്

ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ പരമ്പരയില്‍ നിന്ന് തന്നെ പുറത്തായിക്കഴിഞ്ഞു. അതേസമയം രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച് വ്യക്തമായ സൂചനയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 05:00 am IST
inCricket

പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്ന്. ആദ്യ കളിയില്‍ ജയിച്ച ടീം ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ ടെസ്റ്റ്, ടി20 പരമ്പരയ്‌ക്ക് പുറമെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാം. അതേസമയം ഇംഗ്ലണ്ടിന് ഏകദിന പരമ്പരയെങ്കിലും സ്വന്തമാക്കണമെങ്കില്‍ ഇന്ന് ഇന്ത്യയെ തോല്‍പ്പിച്ചേ മതിയാകൂ.

അതേസമയം പ്രമുഖ താരങ്ങളുടെ പരിക്ക് ഇരു ടീമുകള്‍ക്കും തലവേദനയാണ്. ഓപ്പണര്‍ രോഹിത് ശര്‍മ, മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പരിക്കിന്റെ പിടിയില്‍.

ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ പരമ്പരയില്‍ നിന്ന് തന്നെ പുറത്തായിക്കഴിഞ്ഞു. അതേസമയം രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച് വ്യക്തമായ സൂചനയില്ല.  

പരിക്ക് കാരണം ഇന്നത്തെ രണ്ടാം കളിയില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍ ഉറപ്പായിക്കഴിഞ്ഞു. ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിന് അവസരം ലഭിക്കാനാണ് സാധ്യത. ട്വന്റി 20 പരമ്പരയിലെ സൂര്യകുമാറിന്റെ പ്രകടനവും ഇതില്‍ നിര്‍ണായകമാകും. രോഹിത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇതുവരെ വ്യക്തമല്ല. ബാറ്റിങ്ങിനിടെ പന്ത് കൈയിലിടിച്ചാണ് രോഹിത്തിന് പരിക്കേറ്റത്. ഇനി പരിക്ക് ഗുരുതരമല്ലെങ്കിലും രോഹിത്തിന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ധവാനൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. അതേസമയം ആദ്യ മത്സരത്തില്‍ നിറംമങ്ങിയ കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹലും ടീമിലെത്തിയേക്കും.

അതുതന്നെയാണ് ഇംഗ്ലണ്ടിന്റെയും അവസ്ഥ. സൂപ്പര്‍ ബൗളര്‍ ആര്‍ച്ചര്‍ പരിക്കേറ്റ് നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ആദ്യ കളിക്കിടെ ക്യാപ്റ്റന്‍ മോര്‍ഗനും സാം ബിലിങ്‌സിനും പരിക്കേറ്റത്. ഇരുവരും ഇന്നത്തെ രണ്ടാം ഏകദിനത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.

ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ മോര്‍ഗന്‍ പരിക്കേറ്റ കൈയുമായി ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും തിളങ്ങാനായില്ല. ഫീല്‍ഡിങ്ങിനിടെ പന്ത് കൈയില്‍ കൊണ്ട് മുറിഞ്ഞ മോര്‍ഗന്റെ ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയില്‍ നാല് തുന്നലുകള്‍ ഇട്ടിട്ടുണ്ട്.

അതേസമയം, കഴുത്തിന് പരിക്കുണ്ടായിരുന്ന സാം ബില്ലിങ്‌സും ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും കാര്യമായി ഒന്നു ചെയ്യാനായിരുന്നില്ല. ബില്ലിങ്‌സ് പുറത്തിരിക്കുകയാണെങ്കില്‍ ലിയാം ലിവിങ്‌സറ്റണ് ഇംഗ്ലണ്ട് ടീമില്‍ അവസരമൊരുങ്ങുമെന്നാണ് സൂചന. മോര്‍ഗനും പുറത്തിരിക്കേണ്ടി വന്നാല്‍ മാറ്റ് പാര്‍ക്കിന്‍സണോ, റീസ് ടോപ്ലിയോ ഇംഗ്ലണ്ട് നിരയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.