Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം സഖ്യം മറച്ചുവച്ച് രാഹുല്‍ കേരളത്തില്‍

ആസാമിലും തമിഴ്‌നാട്ടിലും സിപിഎം ഉള്‍പ്പെട്ട മുന്നണിക്കുവേണ്ടി വോട്ടു തേടിയ രാഹുല്‍, പക്ഷെ ബംഗാളില്‍ ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. കേരളത്തില്‍ കോണ്‍ഗ്രസിന് ദോഷകരമാകുമെന്നു കണ്ടാണ് ഇറങ്ങാത്തത്. കേരളത്തിലെ തെരഞ്ഞെടുപ്പിനു ശേഷം, ഏപ്രില്‍ ആറു കഴിഞ്ഞ് ബംഗാളിലും ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനു വേണ്ടി രാഹുല്‍ ഇറങ്ങുമെന്നാണ് സൂചന. ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ്, സിപിഐ, തീവ്ര ഇസ്ലാമിക വാദിയായ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 23, 2021, 12:41 pm IST
inKerala

കൊച്ചി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാര്‍ട്ടിയുടെ താര പ്രചാരകനുമായ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലും ആസാമിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണെന്നും ഒരേ മുന്നണിയില്‍ നിന്ന് ഒരുമിച്ചാണ് മത്സരിക്കുന്നതെന്നുമുള്ള സത്യം മറച്ചുവയ്‌ക്കാന്‍ കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചാണ് രാഹുലിന്റെ പരിപാടികള്‍.

ആസാമിലും തമിഴ്‌നാട്ടിലും സിപിഎം ഉള്‍പ്പെട്ട മുന്നണിക്കുവേണ്ടി വോട്ടു തേടിയ രാഹുല്‍, പക്ഷെ ബംഗാളില്‍ ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. കേരളത്തില്‍ കോണ്‍ഗ്രസിന് ദോഷകരമാകുമെന്നു കണ്ടാണ് ഇറങ്ങാത്തത്. കേരളത്തിലെ തെരഞ്ഞെടുപ്പിനു ശേഷം, ഏപ്രില്‍ ആറു കഴിഞ്ഞ് ബംഗാളിലും ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനു വേണ്ടി രാഹുല്‍ ഇറങ്ങുമെന്നാണ് സൂചന. ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ്, സിപിഐ, തീവ്ര ഇസ്ലാമിക വാദിയായ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. അവിടെ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനു വേണ്ടി പ്രചാരണം നടത്തുന്നുണ്ട്. ആസാമിലും സ്ഥിതി വ്യത്യസ്തമല്ല. കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിവര്‍ ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായി ചേര്‍ന്ന് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിയിലാണ് കോണ്‍ഗ്രസും സിപിഎമ്മും.  

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലും ഒരേ മുന്നണിയില്‍ മത്സരിക്കുന്നവരാണ് കേരളത്തില്‍ പരസ്പരം എതിര്‍ക്കുന്നത്. ആദര്‍ശത്തില്‍ അടക്കം ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തില്‍ എത്തിയ രാഹുല്‍ പൊതുപരിപാടികളില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് പരിഹാസ്യമായിട്ടുണ്ട്.

Tags: keralacpmRahul Gandhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.