Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല: വിശ്വാസികളെ കബളിപ്പിക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍

ശബരിമല വിഷയത്തിന് പ്രസക്തിയില്ലെന്നും സത്യവാങ്മൂലം തിരുത്തണോയെന്ന് കേസ് വരുമ്പോള്‍ പറയാമെന്നുമാണ് പിണറായി പറഞ്ഞത്. സത്യവാങ്്മൂലം തിരുത്തില്ലെന്നാണ് സിപിഎം, സിപിഐ നേതാക്കള്‍ ഇതുവരെ ആവര്‍ത്തിച്ചിരുന്നത്. മുന്‍പു നല്‍കിയ സത്യവാങ്്മൂലം തുടരുമെന്നും പുതിയതു നല്‍കില്ലെന്നുമാണ് ഇന്നലെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. തിരുത്തില്ലെന്ന് ആവര്‍ത്തിക്കുന്നവര്‍ അതേ നാവു കൊണ്ടാണ് തിരുത്തണോയെന്ന് കേസ് വരുമ്പോള്‍ പരിശോധിക്കുമെന്നു പറയുന്നത്. ഇത്തരം ഇരട്ട നിലപാട് ശബരിമല വിശ്വാസികളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 23, 2021, 10:05 am IST
inKerala

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനും  ഹിന്ദുക്കളെ കബളിപ്പിക്കാനും ഇടതു സര്‍ക്കാരിന്റെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഈ കള്ളക്കളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ശബരിമല വിഷയത്തിന് പ്രസക്തിയില്ലെന്നും സത്യവാങ്മൂലം തിരുത്തണോയെന്ന് കേസ് വരുമ്പോള്‍ പറയാമെന്നുമാണ് പിണറായി പറഞ്ഞത്. സത്യവാങ്്മൂലം തിരുത്തില്ലെന്നാണ് സിപിഎം, സിപിഐ നേതാക്കള്‍ ഇതുവരെ  ആവര്‍ത്തിച്ചിരുന്നത്. മുന്‍പു  നല്‍കിയ സത്യവാങ്്മൂലം തുടരുമെന്നും പുതിയതു നല്‍കില്ലെന്നുമാണ് ഇന്നലെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. തിരുത്തില്ലെന്ന് ആവര്‍ത്തിക്കുന്നവര്‍ അതേ നാവു കൊണ്ടാണ് തിരുത്തണോയെന്ന് കേസ് വരുമ്പോള്‍ പരിശോധിക്കുമെന്നു പറയുന്നത്. ഇത്തരം ഇരട്ട നിലപാട് ശബരിമല വിശ്വാസികളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. മാത്രമല്ല വിഷയത്തിന് പ്രസക്തിയില്ലെന്നു പറയുന്നതും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍  സമൂഹത്തില്‍ നടക്കുന്നത് ഒഴിവാക്കിയെടുക്കാനാണ്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം എപ്പോഴും പ്രസക്തമാണ്. ആചാര ലംഘനം തടഞ്ഞ് അവിടെ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയാല്‍ മാത്രമേ അത് അടഞ്ഞ അധ്യായമാകുന്നുള്ളൂ. കേസില്‍ ഭക്തര്‍ക്ക് അനുകൂലമായ നിലപാടോ വിധിയോ വരും വരെ യുവതീ പ്രവേശനം പ്രസക്തമാണെന്നിരിക്കെയാണ് അത് പഴകിയതാണെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്‍എസ്എസിനോട് ഒന്നും പറയാനില്ല. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പല രാഷ്‌ട്രീയ പാര്‍ട്ടികളും ശ്രമിക്കുകയാണ്, അതുമായി ബന്ധപ്പെട്ട ഒരു വിഷയവും നമ്മുടെ മുന്‍പിലില്ല, പിണറായി പറയുന്നു.

ശബരിമല വെറും രാഷ്‌ട്രീയ വിവാദമാണെന്നു പറഞ്ഞ് ലഘൂകരിക്കാനാണ് ഇന്നലെ പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും ശ്രമിച്ചത്. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല, ബേബി പറയുന്നു. ബേബിയും മുഖ്യമന്ത്രിയും നിലവില്‍ അതൊരു വിഷയമേയല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എങ്ങനെയും ഒഴിവാക്കിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.

Tags: Pinarayi VijayanSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.