Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിൽ സംഭവിക്കുന്നത് മസ്തിഷ്‌ക ചോർച്ച, എൽഡിഎഫ് സർക്കാർ കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുന്നു: അനുരാഗ് താക്കൂർ

ക്രിമിനലുകൾക്കും സിപിഎം ഗുണ്ടകൾക്കും സർക്കാർ ഒത്താശയോടെ പോലീസിൽ പോലും ജോലി ലഭിക്കുന്നു. ഇത്തരത്തിൽ സംസ്ഥാന സർക്കാർ കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 04:37 pm IST
inKerala

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളിലൂടെയും മറ്റും എൽഡിഎഫ് സർക്കാർ കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഇടതും വലതും മാറിമാറി ഭരിച്ചതിനെ തുടർന്ന് കേരളത്തിൽ സംഭവിക്കുന്നത് മസ്തിഷ്‌ക ചോർച്ചയാണ്. ഇടതുസർക്കാർ പിൻവാതിലിലൂടെ പാർട്ടി അണികളെയും ക്രിമിനലുകളെയും നിയമവിരുദ്ധമായി സർക്കാർ ഉദ്യോഗങ്ങളിൽ നിയമിച്ചതുകൊണ്ട്  കഴിവുള്ള കേരളത്തിന്റെ യുവത്വം നിലനിൽപ്പിനായി വിദേശങ്ങളിലേക്ക് കുടിയേറുന്നു. പുതിയ വ്യവസായങ്ങൾ ഒന്നും തന്നെ ആരംഭിക്കുന്നില്ല. ഉള്ളവയെ അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് നശിപ്പിക്കുന്നു. തൊഴിലില്ലായ്‌മ രൂക്ഷമായ സാഹചര്യത്തിൽ യുവാക്കൾ തൊഴിൽതേടി വിദേശങ്ങളിലേക്ക് പോവുക സ്വാഭാവികമാണ്. അങ്ങനെ നമ്മുടെ മസ്തിഷ്‌ക ചോർച്ച സംഭവിക്കുന്നു.

ക്രിമിനലുകൾക്കും സിപിഎം ഗുണ്ടകൾക്കും സർക്കാർ ഒത്താശയോടെ പോലീസിൽ പോലും ജോലി ലഭിക്കുന്നു. ഇത്തരത്തിൽ സംസ്ഥാന സർക്കാർ കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുകയാണ്. പിന്നാക്ക വിഭാഗക്കാർക്കെതിരെ അതിക്രമം വർധിക്കുന്നു. കേന്ദ്ര പദ്ധതികളും കേന്ദ്രം നൽകുന്ന പണവും സംസ്ഥാനത്തിന്റെ പുരോഗതിക്കായി പിണറായി സർക്കാർ പ്രയോജനപ്പെടുത്തുന്നില്ല. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ  കേരളം പരാജയപ്പെട്ടു. കേരള സർക്കാർ ഇതുസംബന്ധിച്ച് വിദേശരാജ്യങ്ങളിലെ വിദേശ ഏജൻസികൾ വഴി പരസ്യം ചെയ്യുന്നതല്ലാതെ ജനങ്ങളെ രക്ഷിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല. 

കേന്ദ്രം ഇക്കഴിഞ്ഞ ഏഴു വർഷവും കേരളത്തെ കൈയയച്ച് സഹായിച്ചു. നൽകാവുന്നതിന്റെ പരമാവധി ആനുകൂല്യങ്ങളും സഹായങ്ങളും നൽകി. റവന്യൂ കമ്മി നികത്താൻ യുപിഎ സർക്കാർ 29,841 കോടിയാണ് നൽകിയതെങ്കിൽ എൻഡിഎ ഭരണത്തിൽ 2014-19 കാലയളവിൽ 71,713 കോടി രൂപ  നൽകി. ഗ്രാന്റ് ഇൻ എയ്ഡായി യുപിഎ സർക്കാർ 15,297 കോടി രൂപ നൽകിയപ്പോൾ എൻഡിഎ സർക്കാർ മൂന്നിരട്ടി തുകയായി 44,856 കോടി രൂപയാണ് കേരളത്തിന് നൽകിയത്. ഫിനാൻസ് കമ്മീഷന്റെ ഗ്രാന്റ് യുപിഎ കാലത്ത് 602 കോടി രൂപ നൽകിയെങ്കിൽ മോദി സർക്കാർ 1800 കോടി രൂപ നൽകി. കുടിവെള്ള വിതരണത്തിന് ജൽജീവൻ പദ്ധതി, അമൃത് പദ്ധതി, എല്ലാ പാവപ്പെട്ട സ്ത്രീകൾക്കും ഉജ്ജ്വൽ യോജന വഴി ഗ്യാസ് കണക്ഷൻ, കൊവിഡ് കാലത്ത് പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ, പാവപ്പെട്ട സ്ത്രീകൾക്ക് 1500 രൂപ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് കേന്ദ്രം ചെയ്തത്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി പതിനായിരം രൂപ ലഭിക്കാത്ത നിരവധി ആൾക്കാർ ഇപ്പോഴും കേരളത്തിലുണ്ട്.

ശങ്കരാചാര്യരുടെ നാടായ കേരളത്തിൽ വിശ്വാസങ്ങളും ആചാരങ്ങളും തകർക്കുന്ന ഹിന്ദു വിരുദ്ധ സർക്കാരാണുള്ളത്. അഴിമതി സാർവത്രികമാക്കിയതിനൊപ്പം ഒരു  പ്രത്യേക മതവിഭാഗത്തെ പ്രീതിപ്പെടുത്തുകയാണ്. മതാചാരമായ ഹലാൽ പിന്തുടരാൻ ഇതരമതസ്ഥരെയും നിർബന്ധിക്കുന്നു. കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും നശിപ്പിക്കാനാണ് നീക്കം. ശബരിമലയിലെ ആചാരലംഘനം അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഭീകരപ്രവർത്തനമായ ലൗ ജിഹാദ് അവസാനിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. ക്രിസ്ത്യൻ പെൺകുട്ടികളെയും ഹിന്ദു പെൺകുട്ടികളെയും കാണാതാകുന്ന സംഭവങ്ങളിൽ ഒരന്വേഷണവുമില്ല. ദേശസുരക്ഷയ്‌ക്ക് ഭീഷണിയായ സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിന് ഭീഷണിയായ അവർക്കെതിരെ പിണറായി സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: keralaഅനുരാഗ് താക്കൂര്‍എല്‍ഡിഎഫ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.