Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ട്ടി നേതാക്കള്‍ എന്‍ഡിഎയില്‍; ഞെട്ടല്‍ മാറാതെ ഇടതുപക്ഷം; പ്രചരണത്തിനായി മറ്റു ജില്ലകളില്‍ നിന്നും അണികളെ ഇറക്കി ആലപ്പുഴയിലെ സിപിഎം

എന്‍ഡിഎ സ്ഥാനര്‍ത്ഥിയായി ഇവരുടെ പേര് പ്രഖ്യാപിച്ചപ്പോഴാണ് മറ്റു പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞതുതന്നെ. സിപിഎം മരുത്തോര്‍ വട്ടംലോക്കല്‍ കമ്മിറ്റി അംഗവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന പി.എസ്. ജ്യോതിസ് ആണ് പാര്‍ട്ടി വിട്ട് ആദ്യം എന്‍ഡിഎയില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2021, 09:42 am IST
inKerala

ആലപ്പുഴ: ഇടതുപക്ഷ നേതാക്കള്‍ നിരന്തരം പാര്‍ട്ടി വിടുന്നത് ഇടതുപക്ഷത്തെ ഞെട്ടിക്കുന്നു. ജില്ലയില്‍ ഒന്നല്ല മൂന്നുപേരാണ് പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്നത്. ജനസ്വാധീനമുള്ള നേതാക്കളായ ഇവര്‍ പാര്‍ട്ടി വിടുമെന്ന ഒരു സൂചനയും നല്‍കാതെയുള്ള കൂടുമാറ്റം പാര്‍ട്ടിയെ ആശങ്കയിലാക്കി. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഇത് കാര്യമായി ബാധിച്ചു.

എന്‍ഡിഎ സ്ഥാനര്‍ത്ഥിയായി ഇവരുടെ പേര് പ്രഖ്യാപിച്ചപ്പോഴാണ് മറ്റു പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞതുതന്നെ. സിപിഎം മരുത്തോര്‍ വട്ടംലോക്കല്‍ കമ്മിറ്റി അംഗവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന പി.എസ്. ജ്യോതിസ് ആണ് പാര്‍ട്ടി വിട്ട് ആദ്യം എന്‍ഡിഎയില്‍ എത്തിയത്. മാവേലിക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ഇടതുപക്ഷം വീണ്ടും ഞെട്ടി. ബിജെപി പട്ടിക പുറത്ത് വന്നപ്പോള്‍ സിപിഎം നേതാവ് കെ. സഞ്ജു ബിജെപിയിലെത്തിയ കാര്യം പാര്‍ട്ടി അറിഞ്ഞത്.  

ചുന്നക്കര ലോക്കല്‍ കമ്മിറ്റി അംഗവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്നു സഞ്ജു. സിപിഐ നേതാവ് തമ്പി മേട്ടുതറ പാര്‍ട്ടി വിട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഇടതുപക്ഷത്ത് ആശങ്കയേറി. സിപിഐ ജില്ലാകൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റുമായിരുന്നു തമ്പി. ഇവരുടെ ചുവട് മാറ്റം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു.  

നേതാക്കള്‍ പാര്‍ട്ടി വിട്ടതോടെ അണികള്‍ നിഷ്‌ക്രിയരായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപ്പെട്ടു. തുടര്‍ന്ന് മറ്റു സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ ഇറക്കി പ്രചരണം ഉഷാറാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി. സുധാകരനെ ഒഴിവാക്കിയതോടെ പ്രവര്‍ത്തകരും നിരാശരാണ്. വികസനമുഖമുള്ള സുധാകരനെ ഒഴിവാക്കി പകരം എസ്ഡിപിഐ ആഭിമുഖ്യമുള്ള ആളെ സ്ഥാനര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധം നിലനില്‍ക്കേയാണ് നേതാക്കളുടെ ചുവടുമാറ്റം പാര്‍ട്ടിക്ക് വിനയാകുന്നത്.  

Tags: alappuzhaNDAcrisisഎല്‍ഡിഎഫ്‌cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.