Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബദറുദ്ദീന്‍ അജ്മലുമായി കോണ്‍ഗ്രസ് അസമില്‍ ഉണ്ടാക്കിയത് ആത്മഹത്യാപരമായ സഖ്യം

ആരാണ് ബദറുദ്ദീന്‍ അജ്മല്‍? ബംഗ്ലാദേശില്‍ ജനിച്ച് അസമില്‍ എത്തിയ മുസ്ലിങ്ങളുടെ രക്ഷകനാണ് ബദറുദ്ദീന്‍ അജ്മല്‍ കണക്കനുസരിച്ച് അസമില്‍ 35 ശതമാനം മുസ്ലിം വോട്ടുകളുണ്ട്. ഇത് മുഴുവന്‍ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കുകയായിരുന്നു ബദറുദ്ദീന്‍ അജ്മലുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 08:43 pm IST
inIndia

ഗുവാഹത്തി: അസമിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലിംവോട്ടുകള്‍ ഉറപ്പിക്കാന്‍ ബദറുദ്ദീന്‍ അജ്മലുമായി ഉണ്ടാക്കിയത് ആത്മഹത്യാപരമായ സഖ്യം. എല്ലാ അര്‍ത്ഥത്തിലും ഇവിടെ ജനപിന്തുണ നഷ്ടമായ കോണ്‍ഗ്രസ് പിന്നീട് ബദറുദ്ദീന്റെ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടു (എ ഐയുഡിഎഫ്)മായി സഖ്യമുണ്ടാക്കുകയായിരുന്നു.

ആരാണ് ബദറുദ്ദീന്‍ അജ്മല്‍? ബംഗ്ലാദേശില്‍ ജനിച്ച് അസമില്‍ എത്തിയ മുസ്ലിങ്ങളുടെ രക്ഷകനാണ് ബദറുദ്ദീന്‍ അജ്മല്‍ കണക്കനുസരിച്ച് അസമില്‍ 35 ശതമാനം മുസ്ലിം വോട്ടുകളുണ്ട്. ഇത് മുഴുവന്‍ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കുകയായിരുന്നു ബദറുദ്ദീന്‍ അജ്മലുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ലക്ഷ്യം.

എന്നാല്‍ ഈ സഖ്യം വഴി പരോക്ഷമായി ബിജെപിയ്‌ക്ക് അനുകൂലമാവുകയാണ്. കാരണം അസമിലെ മറ്റ് ഭാഗങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് മറന്നുപോയി. ഉദാഹരണത്തിന് തദ്ദേശിയരായ അസം ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം എ ഐയുഡിഎഫും അതിന്റെ സ്ഥാപകന്‍ അജ്മലും വര്‍ഗ്ഗീയവാദികളും വിഘടനവാദികളുമാണ്.

കിഴക്കന്‍ ബംഗാളില്‍ നിന്നും പിന്നീട് കഴിക്കന്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ദശലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ എത്തിയപ്പോള്‍ ജനസംഖ്യയില്‍ വലിയ മാറ്റം സംഭവിച്ച ലോവര്‍ അസമിലെ (ബംഗാള്‍ ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളുടെ അടിത്തറയാണ് ഇവിടം) മൗലാനയാണ് (ഇദ്ദേഹവും ബംഗാള്‍ ഭാഷ സംസാരിക്കുന്ന മുസ്ലിമാണ്) 2005ല്‍ എഐയുഡിഎഫ് സ്ഥാപിക്കുന്നത്. വിവാദമായ ഐഎംഡിടി നിയമം എന്നറിയപ്പെടുന്ന അനധികൃത കുടിയേറ്റക്കാര്‍ (ട്രിബ്യൂണലുകള്‍ വഴി നിശ്ചയിക്കല്‍) നിയമം, 1983 സുപ്രീംകോടതി റദ്ദാക്കിയതിന്റെ പ്രത്യാഘാതമെന്നോണമാണ് എഐയുഡിഎഫ് രൂപീകരിക്കപ്പെട്ടത്.

അസമിലേക്ക് ബംഗ്ലാദേശില്‍ നിന്നെത്തിയ വിദേശികളായ മുസ്ലിങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന അസം പ്രസ്ഥാനങ്ങളില്‍ നിന്നും ഇവരെ സംരക്ഷിക്കാന്‍ ഇന്ദിരാഗാന്ധി സര്‍ക്കാരാണ് ഐഎംഡിടി നിയമം കൊണ്ടുവന്നത്. അനധികൃതമായി ദശലക്ഷക്കണക്കിന് ബംഗ്ലാദേശി മുസ്ലിങ്ങള്‍ അസമിലേക്ക് ഒഴുകിയെത്തുന്നതിനെതിരെ 1979ലാണ് ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ (ആസു) പ്രക്ഷോഭം ആരംഭിച്ചത്. ഈ പ്രക്ഷോഭത്തില്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി എത്തിയ നിരവധി മുസ്ലിം കുടിയേറ്റക്കാരെക്കുറിച്ച് അസമിലെ തദ്ദേശിയര്‍ നിരവധി പരാതികള്‍ ഫയല്‍ ചെയ്യുകയുണ്ടായി. വിദേശി നിയമം 1946 പ്രകാരമായിരുന്നു ഈ പരാതികള്‍ നല്‍കിയത്.  

1946ലെ നിയമമനുസരിച്ച് ഒരാള്‍ വിദേശയാണോ എന്നത് തെളിയിക്കേണ്ടത് കുടിയേറ്റക്കാരന്‍ തന്നെയാണ്. എന്നാല്‍ ഐഎംഡിടി നിയമം വിദേശപൗരനാണ് എന്ന് തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്വം പൊലീസിന്റെയോ പരാതിക്കാരന്റെയോ മേല്‍വെച്ചുകെട്ടുന്നു. അതായത് അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിയമമായിരുന്നു ഐഎംഡിടി നിയമം. ഈ നിയമത്തിനെതിരെ ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രിയായ സര്‍ബാനന്ദ സോണോവാല്‍ (പണ്ടത്തെ ആസു നേതാവ്) ഐഎംഡിടി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സുപ്രീംകോടതി ഐഎംഡിടി നിയമം എടുത്തുകളയാന്‍ ഉത്തരവിട്ടത്. സോണോവാലിലെ തദ്ദേശീയരായ അസം ജനത വീരനായകനായി കാണുമ്പോള്‍ അനധികൃത കുടിയേറ്റക്കാരെ രക്ഷിക്കാനാണ് അജ്മലിന്റെ എ ഐയുഡിഎഫ് ശ്രമിക്കുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ എ ഐയുഡിഎഫ് നേടി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദുബ്രിയില്‍ നിന്നും അജ്മല്‍ വിജയിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ എ ഐയുഡിഎഫ് നേടി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദുബ്രിയില്‍ നിന്നും അജ്മല്‍ വീണ്ടും വിജയിച്ചു. കൂടെ മൂന്ന് സീറ്റുകള്‍ കൂടി നേടി.

എന്നാല്‍ 2016ല്‍ ബിജെപി അധികാരത്തില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഐയുഡിഎഫ് തകര്‍ന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വെറും 13 സീറ്റുകള്‍ കിട്ടി. സ്ഥാനാര്‍ത്ഥിയായ അജ്മല്‍ തന്നെ തോല്‍ക്കുകയും ചെയ്തു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എ ഐയുഡിഎഫിനെ കരുത്ത് ചോര്‍ന്നു. നാല് സീറ്റില്‍ നിന്നും അത് ഒരു സീറ്റായി മാറി.

തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസ് നേതാവായിരിക്കുമ്പോള്‍ എഐയുഡിഎഫിനെ കോണ്‍ഗ്രസിന്റെ നാലയലത്ത് അടുപ്പിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതാക്കളാണ് മുസ്ലിം വോട്ടുകളില്‍ ചോര്‍ച്ച തടയാന്‍ പുതിയ സഖ്യവുമായി ഇറങ്ങിയിരിക്കുന്നത്. തദ്ദേശീയരെ വെറുപ്പിച്ചുകൊണ്ടുള്ള ഈ സഖ്യം എവിടെയെത്തുമെന്ന് മെയ് രണ്ട് ഉത്തരം പറയും.

Tags: congressഅസംസര്‍ബാനന്ദ സോനോവാല്‍Ajmalഅസം നിയമസഭാ തെരഞ്ഞെടുപ്പ് 2021എ ഐയുഡിഎഫ്ബദറുദ്ദീന്‍ അജ്മല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.