Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

‘ നേതാന്മാരെ ഞങ്ങള്‍ക്കറിയില്ല, മത്സരിക്കുന്നവരെ ഞങ്ങള്‍ക്കറിയേണ്ട, പക്ഷേ ഒരാളെ ഞങ്ങള്‍ മറക്കില്ല’ കുമ്മനത്തെ നോക്കി കൈകൂപ്പി വനവാസി മൂപ്പന്‍

മൂപ്പനൊപ്പം കേരളാ മലപണ്ഡാര സംരക്ഷണ സമിതിയുടെ സെക്രട്ടറിയും അട്ടത്തോട് മൂട്ടുകാണിയുടെ അനുജനുമായ പരശുരാമന്‍ ,അട്ടത്തോട് നിവാസികളായ വിജയന്‍, സുജന്‍ എന്നിവരടങ്ങിയ സംഘമാണ് കോളനിവാസികള്‍ നല്‍കിയ പണവുമായി തലപാറമലയ്‌ക്ക് ദക്ഷിണ സമര്‍പ്പിച്ച് നേമത്ത് എത്തിയത്. 1982ല്‍ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നേരെ ഉണ്ടായ അതിക്രമങ്ങളെ നേരിടുന്നതിനായി നടന്ന, പ്രസിദ്ധമായ നിലക്കല്‍ സമരനായകനായിരുന്ന കുമ്മനം രാജശേഖരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 10:34 pm IST
inBJP

തിരുവനന്തപുരം: ‘ഇവിടെയിരിക്കുന്ന നേതാന്മാരെ ഞങ്ങള്‍ക്കറിയില്ല. ഇവിടെ മത്സരിക്കുന്നവരെയും ഞങ്ങള്‍ക്കറിയേണ്ട. പക്ഷേ ഒരാളെ ഞങ്ങള്‍ മറക്കില്ല. ഞങ്ങടെ രാജേട്ടനെ” ശബരിമല അട്ടത്തോട് ആദിവാസി ഊരു മൂപ്പന്‍ വി.കെ.നാരായണന്‍ ഹൃദയത്തില്‍നിന്നുയര്‍ന്ന വാക്കുകള്‍ കേട്ട് ടി പി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കയ്യടിച്ചതിനൊപ്പം സ്‌നേഹാശ്രുവും പൊഴിച്ചു.

‘ശബരിമല അയ്യപ്പന്റെ മാത്രമല്ല ഞങ്ങടെ എല്ലാം കാവാലാളാണ്. ഊരിലെ ആവശ്യം എന്താണെന്ന് പറയാതെ തന്നെ അറിയാവുന്ന ആള്‍. രാജേട്ടന്‍ ജയിച്ചാല്‍ ഞങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ എപ്പോഴും കൂടെയുണ്ടാകുമെന്നുറപ്പുണ്ട്’ എന്നു പറഞ്ഞ് കുമ്മനം രാജശേഖരനും നേരെ നോക്കി നാരായണന്‍ കൈകൂപ്പിയപ്പോള്‍ സദസ്സില്‍ നിലയക്കാത്ത കയ്യടി.

1982ല്‍ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് നേരെ ഉണ്ടായ അതിക്രമങ്ങളെ നേരിടുന്നതിനായി നടന്ന, പ്രസിദ്ധമായ നിലക്കല്‍ സമരനായകനായിരുന്ന കുമ്മനത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവവും ഊരുമൂപ്പന്‍ പങ്കുവെച്ചു. അന്ന് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരിയുടെ പ്രിയപുത്രനാണ് ഇന്ന്  കുമ്മനത്തിന്റെ എതിരാളി എന്നത് സദസ്സിലാരോ അടക്കം പറയുന്നുണ്ടായിരുന്നു.

നേമം നിയോജക മണ്ഡലത്തിലെ എന്‍ഡി എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ മുഖ്യ തെരഞ്ഞെടുപ്പ് കാര്യാലയം കൈമനത്ത് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ഹൃദയ സ്പര്‍ശിയായ നിമിഷങ്ങള്‍്. കുമ്മനത്തിന് കെട്ടിവെയക്കാനുള്ള പണവുമായിട്ടാണ് മൂപ്പന്‍ നാരായണനും സംഘവും ശബരിമല വനമിറങ്ങി നേമത്ത് എത്തിയത്.  അട്ടത്തോട്, ശബരിമല മേഖലകളിലെ വനവാസികളില്‍ നിന്നു സമാഹരിച്ച് , കുലപൂജ ചെയ്ത്  തലപ്പാറമലയില്‍ ദക്ഷിണയും വെച്ച്് കൊണ്ടുവന്ന പണം , തുമ്പിലയില്‍ വെറ്റ, പാക്ക്,  പുകയില എന്നിവ വെച്ച് കുമ്മനത്തിന്റെ കൈകളിലേക്ക് നല്‍കുമ്പോള്‍ നാരായണന്റെ മുഖത്ത് വിടര്‍ന്ന ചിരിയിലുണ്ടായിരുന്നു എല്ലാം.

പട്ടികജാതി പട്ടികവര്‍ഗ്ഗ മോണിറ്ററിങ്ങ് കമ്മറ്റി അംഗവും കേരളാ ഉളളാള മഹാസഭ ശാഖാ പ്രസിഡന്റുമാണ് വി.കെ.നാരായണന്‍. കേരളാ മല പണ്ഡാര സംരക്ഷണ സമിതിയുടെ സെക്രട്ടറിയും അട്ടത്തോട് മൂട്ടു കാണിയുടെ അനുജനുമായ പരശുരാമന്‍, അട്ടത്തോട് നിവാസികളായ വിജയന്‍, സുജന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു

 തെരഞ്ഞെടുപ്പ് കാര്യാലയ ഉദ്ഘാടനം മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ നിര്‍വഹിച്ചു. ബംഗാളില്‍ നിന്നും തൊഴില്‍ തേടി കേരളത്തില്‍ വരുന്നവരുടെ അവസ്ഥ മലയാളികള്‍ക്ക് ഒഴിവാകണമെങ്കില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. 

 നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി അധ്യക്ഷത വഹിച്ചു. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം സുരേഷ് ഷെട്ടി,  ബിജെപി ദക്ഷിണമേഖലാ വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ എം.ആര്‍. ഗോപന്‍, ജില്ലാ വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ കരമന അജിത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ആലംപുറം കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Tags: Kummanam Rajasekharanകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.