Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശരണം വിളിച്ചതിന് ഭക്തര്‍ക്കെതിരെ കേസെടുപ്പിച്ച മന്ത്രി ഒഴുക്കുന്ന കള്ളക്കണ്ണീര്‍ വിലകുറഞ്ഞ തന്ത്രമെന്ന് ശബരിമല കര്‍മസമിതി

അഞ്ച് ഭക്തന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടത് അദ്ദേഹം മറന്ന് പോയോ. ശബരിമലക്ഷേത്രത്തെയും സ്വാമി അയ്യപ്പനെയും വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും അവഹേളിച്ചവരാണ് ഇടതുപക്ഷ സര്‍ക്കാര്‍,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 10:45 am IST
inKerala

കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇന്നത്തെ പ്രസ്താവന തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഭക്തരെ കബളിപ്പിക്കാനുള്ള വില കുറഞ്ഞ തന്ത്രമാണെന്ന് ശബരിമല കര്‍മ്മ സമിതി.  

അന്ന് നടന്ന സംഭവങ്ങളില്‍ സങ്കടമുണ്ടെന്നും വിഷമമുണ്ടെന്നും മറ്റും പറയുന്നത്  ആത്മാര്‍ത്ഥത ഇല്ലാതെയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. ഇന്ന് അതൊന്നും ജനങ്ങളുടെ മനസിലില്ലെന്ന് മന്ത്രി കരുതുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കര്‍മ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ ചോദിച്ചു.  

ആയിരക്കണക്കിന് ഭക്തരുടെ പേരില്‍ പതിനായിരക്കണക്കിന് കള്ളക്കേസുകളാണ് ഇന്നും നിലനില്‍ക്കുന്നത്. അഞ്ച് ഭക്തന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടത് അദ്ദേഹം മറന്ന് പോയോ. ശബരിമലക്ഷേത്രത്തെയും സ്വാമി അയ്യപ്പനെയും വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും അവഹേളിച്ചവരാണ് ഇടതുപക്ഷ സര്‍ക്കാര്‍, പ്രത്യേകിച്ച് സിപിഎം. ഇതൊന്നും ആര്‍ക്കും ജീവിതത്തില്‍ മറക്കാനാവില്ലെന്നും എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു.

ദേവസ്വം മന്ത്രിയെന്ന നിലയില്‍ ക്ഷേത്രങ്ങളെയും ക്ഷേത്ര വിശ്വാസങ്ങളെയും സംരക്ഷിക്കാന്‍ നിയമപരമായി ബാധ്യതയുള്ള കടകംപള്ളി സുരേന്ദ്രന്‍ ഇതിന് കടക വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിച്ചത്. ശരണം വിളിക്കുന്നത് കുറ്റകൃത്യമാണെന്ന് പ്രഖ്യാപിച്ച് ഭക്തര്‍ക്കെതിരെ കേസെടുപ്പിച്ച മന്ത്രി ഒഴുക്കുന്ന കള്ളക്കണ്ണീരില്‍ അദ്ദേഹം ചെയ്ത പാപകര്‍മ്മങ്ങള്‍ ഒലിച്ചു പോ

വില്ല. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ച് വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന് അനുകൂലമായി പുതിയ സത്യവാങ്മൂലം കൊടുക്കണം.  

ശബരിമല ക്ഷേത്രത്തെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ ഇടതുപക്ഷ സര്‍ക്കാരും പ്രത്യേകിച്ച് ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട ദേവസ്വം മന്ത്രിയായ  കടകംപള്ളി സുരേന്ദ്രനും എടുത്ത ക്ഷേത്ര വിരുദ്ധ നിലപാടുകള്‍ക്ക്  നിയമസഭാ തെരെഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് കുമാര്‍ പറഞ്ഞു.

Tags: കടകം‌പള്ളിശബരിമലSabarimala Karma Samithi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

Kerala

ശബരിമല സംരക്ഷണ സംഗമത്തിന് തുടക്കം; പതിനായിരങ്ങൾ ഒഴുകിയെത്തി, സെമിനാറുകൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.