Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിശ്രമത്തിന്റെ പ്രാധാന്യം

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

കെ.എന്‍.കെ.നമ്പൂതിരി by കെ.എന്‍.കെ.നമ്പൂതിരി
Mar 12, 2021, 05:00 am IST
in Samskriti

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍  

ആദ്ധ്യാത്മികതയില്‍ പരിശ്രമത്തിന്റെ പ്രാധാന്യം കാണിക്കുവാനായി ശ്രീ രമാദേവി മാതാവു പറഞ്ഞ ഒരു കഥ ഇങ്ങനെ: ഭൂപദേവന്‍ എന്നു പേരായ ഒരു കുട്ടിയുണ്ടായിരുന്നു. അവന്‍ വിദ്യാഭ്യാസത്തിനായി ഗുരുകുലത്തില്‍ ചേര്‍ന്നു. അവന്‍ ബുദ്ധികുറഞ്ഞ ഒരു കുട്ടിയായിരുന്നു. ഗുരു പഠിപ്പിച്ചതൊന്നും അവനു ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. എല്ലാ സഹപാഠികളും അവനെ പുച്ഛത്തോടെ വീക്ഷിക്കുകയും കളിയാക്കുകയും ചെയ്യുമായിരുന്നു. ഭൂപദേവനു ഇതുമൂലം മടുപ്പുതോന്നി. അവന്‍ ആരോടും പറയാതെ ഗുരുകുലത്തില്‍നിന്നും ഓടിപ്പോയി. ഒരുപാടുദൂരം അവന്‍ ഓടി.

ഓടി ഓടി ആ പാവം കുട്ടി തളര്‍ന്നു. കുറച്ചു വിശ്രമിക്കാനായി ഒരു പൊതു കിണറിന്റെ അരികത്തിരുന്നു. പുരുഷന്മാരും സ്ത്രീകളും കിണറില്‍നിന്നും വെള്ളം കോരുന്നുണ്ടായിരുന്നു. പെട്ടെന്ന് കിണറിനടുത്തു കിടന്നിരുന്ന ഒരു കരിങ്കല്ല് ഭൂപദേവന്‍ ശ്രദ്ധിച്ചു. ആ കരിങ്കല്ലിന്റെ മുകള്‍ഭാഗം ഏറെക്കാലമായി പാത്രങ്ങള്‍ വെക്കുകയും എടുക്കുകയും ചെയ്തതുകൊണ്ടുണ്ടായ ഉരസല്‍തുമൂലം തേയ്‌മാനം സംഭവിച്ചിരിക്കുന്നു. അയാളുടെ മനസ്സിലൂടെ ഒരു സത്യത്തിന്റെ ഉള്‍വെളിച്ചം പെട്ടെന്നു മിന്നിമറഞ്ഞു. നിരന്തരമായ പാത്രങ്ങളുടെ സമ്പര്‍ക്കംമൂലം ഒരു കരിങ്കല്ലിനുപോലും തേയ്‌മാനം സംഭവിച്ചിരിക്കുന്നു. അയാള്‍ വിചാരിച്ചു അതേ, തനിക്കു ബുദ്ധി തന്നിട്ടുണ്ട്. വിദ്യ സമ്പാദിക്കാന്‍ ഞാന്‍ വീണ്ടും പരിശ്രമിക്കണം. അസാദ്ധ്യമായി ഒന്നുമില്ല.  

ഭൂപദേവന്‍ നിശ്ചയിച്ചുറച്ചു. ഒരു പുതിയ പ്രതീക്ഷയും ഊര്‍ജ്ജവും അയാളില്‍ ആവേശിച്ചു. അയാള്‍ ഗുരുകുലത്തിലേക്കു തിരിച്ചു പോയി. അവിടെ വീണ്ടും ചേര്‍ന്നു. അയാള്‍ തന്റെ മനസ്സും ബുദ്ധിയും പഠനത്തില്‍ പ്രയോഗിച്ചു. പരിശ്രമത്തിന്റെ ഊക്കുകൊണ്ട് അയാള്‍ അതിശയകരമായ വിധത്തില്‍ ഏകാഗ്രത നേടിയെടുത്തു. ഒഴിവു സമയങ്ങളില്‍ അയാള്‍ സന്തോഷത്തോടെ ഗുരുവിനെ ശശ്രൂഷിച്ചു. മറ്റു സമയങ്ങള്‍ മുഴുവന്‍ അയാള്‍ മറ്റൊന്നും ആലോചിക്കാതെ പഠനത്തില്‍ മുഴുകി. അക്കൊല്ലം മറ്റു വിദ്യാര്‍ത്ഥികളെ മുഴുവന്‍ അതിശയിപ്പിച്ചുകൊണ്ട് അയാള്‍ പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബുദ്ധിശക്തി അയാളില്‍ തിളങ്ങി നിന്നു. കാലക്രമത്തില്‍ അയാള്‍ ശാസ്ത്രപ്രുരാണാദി ഗന്ഥങ്ങളിലും നിപുണനായി. ഏറെ താമസിയാതെ അയാള്‍ രാജകൊട്ടാരത്തിലെ പ്രധാന പണ്ഡിതന്റെ നിലയിലേക്കു ഉയര്‍ത്തപ്പെട്ടു. അയാളുടെ കീര്‍ത്തി പരദേശങ്ങളിലേക്കപോലും പരന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെമ്മറികാർഡ് മുദ്രവച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറണം; നിർണായക നീക്കവുമായി ഹൈക്കോടതി

Sport

ഓർമയായത് ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാരെ വാർത്തെടുത്ത അതികായകൻ ; ജസ്പാൽ റാണയുടെ വിടവാങ്ങൽ കായിക ലോകത്തിന് തീരാനഷ്‌ടം

Literature

വായനമുറി: ‘ഭഗവാൻ ശിവനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്’

Thiruvananthapuram

മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

Sport

ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ് : ഏഷ്യൻ ശക്തികളുടെ ആവേശകരമായ ജയം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഷൂട്ടർ ജെസ്പാൽ റാണ് അന്തരിച്ചു

28 ൽ 19 എംപിമാരും ടിഎംസിയിൽ മമതയ്‌ക്ക് എതിര്, ‘വിമതർ’ക്കൊപ്പം യൂസഫ് പഠാനും

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

മെക്സിക്കോയുടെ തകർപ്പൻ തുടക്കം: അസ്‌റ്റെക്കയിൽ ആവേശവും അച്ചടക്കക്കുറവും നിറഞ്ഞ പോരാട്ടം

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ പണികിട്ടും, മുന്നറിയിപ്പുമായി കേരള പോലീസ്

ഫിഫ ലോകകപ്പ് 2026: ആവേശത്തിന് ഗംഭീര തുടക്കം

ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് സർക്കാർ നയിക്കും: മുഖ്യമന്ത്രി

വികസിത് ഭാരത് ഗ്രാം-ജി’ പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കം; 1.25 ലക്ഷം കോടിയുടെ ഗ്രാമ വികസന പദ്ധതി

ബിഎംഎസ് സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍
ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിനെ
അഭിസംബോധന ചെയ്യുന്നു

ഐഎല്‍ഒയില്‍ ബിഎംഎസ്: ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്സാണ് വേണ്ടത്; തൊഴില്‍ വിപണി വിരോധാഭാസം- ബി. സുരേന്ദ്രന്‍

ഡൽഹിയിൽ വീണ്ടും കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം: 3 മരണം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.