Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രീയം മതിയാക്കിയെന്ന് ശശികലയുടെ നാടകീയ പ്രഖ്യാപനം; ഡിഎംകെയെ തോല്‍പിക്കാന്‍ അണികള്‍ക്ക് ശശികലയുടെ നിര്‍ദേശം

പൊതുജീവിതവും താന്‍ അവസാനിപ്പിക്കുകയാണെന്ന് കത്തില്‍ ശശികല സൂചിപ്പിക്കുന്നു. അതേ സമയം ഏതു വിധേനെയും ഡിഎംകെ അധികാരത്തില്‍ വരുന്നത് തടയാന്‍ എല്ലാവരും എ ഐഎഡിഎംകെയെ ശക്തിപ്പെടുത്തണമെന്നും അതിനായി ഒന്നിച്ചുനില്‍ക്കണമെന്നും അവര്‍ അണികളെ ഉപദേശിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2021, 10:57 pm IST
inIndia

ചെന്നൈ: ശക്തമായി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന് ജയില്‍മോചനം നേടിയപ്പോള്‍ പ്രഖ്യാപിച്ചിരുന്ന എ ഐഎഡിഎംകെ നേതാവ് ശശികല അതിനാടകീയമായി രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനില്ക്കുമെന്ന് ബുധനാഴ്ച രാത്രി പ്രഖ്യാപിച്ചു.

പൊതുജീവിതവും താന്‍ അവസാനിപ്പിക്കുകയാണെന്ന് കത്തില്‍ ശശികല സൂചിപ്പിക്കുന്നു. അതേ സമയം ഏതു വിധേനെയും ഡിഎംകെ അധികാരത്തില്‍ വരുന്നത് തടയാന്‍ എല്ലാവരും എ ഐഎഡിഎംകെയെ ശക്തിപ്പെടുത്തണമെന്നും അതിനായി ഒന്നിച്ചുനില്‍ക്കണമെന്നും അവര്‍ അണികളെ ഉപദേശിക്കുന്നു. അതാണ് ജയലളിതയുടെ മോഹമെന്നും അവര്‍ പറഞ്ഞു.

ഈ നാടകീയ മാറ്റത്തിന്റെ കാരണം അവ്യക്തമാണ്. ജയലളിത ജീവിച്ചിരുന്നപ്പോള്‍ താന്‍ ഒരിയ്‌ക്കലും അധികാരത്തിനോ സ്ഥാനമാനങ്ങള്‍ക്കോ പിന്നാലെ പോയിട്ടില്ലെന്നും  പ്രിന്‍റ് ചെയ്ത കത്തില്‍ ശശികല പറയുന്നു. ഇനി അവരുടെ മരണശേഷവും അത് പാടില്ല. ഞാന്‍രാഷ്‌ട്രീയം വിടുന്നുവെങ്കിലും അവരുടെ പാര്‍ട്ടി ജയിക്കാനും അവരുടെ മഹത്വം തുടരാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

നാല് വര്‍ഷം ബെഗ്ലൂരുവിലെ ജയിലില്‍ കഴിഞ്ഞ ശേഷമാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന സമയത്ത് ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നത്. മുഖ്യമന്ത്രി പളനിസ്വാമിയെ നിഷ്‌കാസനം ചെയ്ത് ശശികല എ ഐഎഡിഎംകെയുടെ കടിഞ്ഞാണ്‍ കയ്യിലെടുക്കുമെന്ന് പലരും കരുതിയിരുന്നു. അതിന് സാധിച്ചില്ലെങ്കില്‍ ദിനകരന്‍ രൂപം നല്‍കിയ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തെ (എഎംഎംകെ) ശക്തിപ്പെടുത്തുമെന്നും ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ് ശശികലയുടെ രാഷ്ടീയത്തില്‍ നിന്നുള്ള രാജിപ്രഖ്യാപനം.

Tags: bjpഡിഎംകെഎഐഎഡിഎംകെsasikalaJayalalithatamil nadu election 2021പളനിസ്വാമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.