Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുലാം നബി ആസാദിനെച്ചൊല്ലി ജമ്മുകശ്മീര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഗുലാംനബി ആസാദിനെ വേട്ടയാടുന്നതില്‍ ദുഖമെന്ന് ബിജെപി

ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ച രാവിലെ ഗുലാം നബി ആസാദിന്റെ കോലം കത്തിച്ചു. മറ്റൊരു വിഭാഗമാകട്ടെ, ഗുലാം നബി ആസാദിന് പിന്തുണപ്രഖ്യാപിച്ച് പ്രകടനം നടത്തി. ഇതോടെ ജമ്മുകശ്മീര്‍ കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പിന്റെ സൂചനകള്‍ പുറത്തുവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 11:22 pm IST
inIndia

ജമ്മു: കശ്മീരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ വിമത നേതാക്കള്‍ യോഗം ചേര്‍ന്നതില്‍ പ്രതിഷേധിച്ച് ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് ഘടകത്തില്‍ പൊട്ടിത്തെറി.

ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ച രാവിലെ ഗുലാം നബി ആസാദിന്റെ കോലം കത്തിച്ചു. മറ്റൊരു വിഭാഗമാകട്ടെ, ഗുലാം നബി ആസാദിന് പിന്തുണപ്രഖ്യാപിച്ച് പ്രകടനം നടത്തി. ഇതോടെ ജമ്മുകശ്മീര്‍ കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പിന്റെ സൂചനകള്‍ പുറത്തുവരികയാണ്. കോണ്‍ഗ്രസിന്റെ ജമ്മുകശ്മീര്‍ ഘടകത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ജില്ലാ വികസന കൗണ്‍സില്‍ അംഗവുമായ മുഹമ്മദ് ഷാനവാസ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകടനമായി എത്തി ഗുലാം നബി ആസാദിന്റെ കോലം കത്തിച്ചത്.

എന്നാല്‍ ചൗധരിയ്‌ക്കെതിരെ ജെഎംഎസി കൗണ്‍സിലര്‍ ഗൗരവ് ചോപ്രയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രകടനം നടത്തി.

അതേ സമയം ഇത്രയും ആത്മാര്‍ത്ഥതയുള്ള നേതാവ് ഗുലാം നബി ആസാദിനെപ്പോലെ ഒരു നേതാവിനെ കോണ്‍ഗ്രസ് വേട്ടയാടുന്നതില്‍ ഖേദമുണ്ടെന്ന് ബിജെപി പ്രസ്താവിച്ചു. ഗാന്ധി കുടുംബത്തിന്റെ ചില അമിതമോഹങ്ങളുടെ പേരില്‍ അതിനെതിരെ സംസാരിക്കുന്ന ഗുലാം നബി ആസാദിനെപ്പോലുള്ള നേതാക്കളെ വേട്ടയാടുകയാണെന്ന് ബിജെപി വക്താവ് സംബിത് പാത്ര കുറ്റപ്പെടുത്തി.

നേരത്തെ ബംഗാളില്‍ ഇതേ പ്രശ്‌നത്തില്‍ വിമത സീനിയര്‍ നേതാവ് ആനന്ദ് ശര്‍മ്മയും ബംഗാള്‍ കോണ്‍ഗ്രസ് ഘടകം അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ ട്വിറ്ററില്‍ ഏറ്റുമുട്ടിയിരുന്നു. ബംഗാളില്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാം തീവ്രവാദ സംഘടനയായ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെ ആനന്ദ് ശര്‍മ്മ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മോദിയെ പുകഴ്‌ത്തുന്ന ആനന്ദ് ശര്‍മ്മയ്‌ക്ക് ഇക്കാര്യത്തില്‍ വിമര്‍ശിക്കാന്‍ അര്‍ഹതിയില്ലെന്നായിരുന്നു ആദിര്‍ രഞ്ജന്‍ ചൗധരിയുടെ മറുപടി. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ വലിയൊരു പിളര്‍പ്പിനുള്ള സാധ്യത പുറത്ത് വരികയാണ്.

Tags: modicongressസാംബിത് പത്രഗുലാംനബി ആസാദ്ആനന്ദ് ശര്‍മജി-23
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.