Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്തില്‍ ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൂത്തൂവാരി ബിജെപി; തുടച്ചുനീക്കപ്പെട്ട് കോണ്‍ഗ്രസ്; രാജി നല്‍കി സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷനേതാവ് പരേഷ് ധനാനിയും കോ്ണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് അമിത് ചാവ്ഡയും രാജിവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 09:26 pm IST
inIndia

അഹമ്മദാബാദ്: ഗുജറാത്തിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 100 ശതമാനം വിജയം നേടി ബിജെപി. ആകെയുള്ള 31 ജില്ലാപഞ്ചായത്തുകളില്‍ 31ലും ബിജെപി ജയിച്ചു. ഇവിടെ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ട സ്ഥിതിയാണ്.

ആകെയുള്ള 8,474 സീറ്റുകളിലെ 2,771 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 2,085 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ലഭിച്ചത് 602 സീറ്റുകള്‍ മാത്രം. 81 മുനിസിപ്പാലിറ്റികള്‍, 31 ജില്ലാ പഞ്ചായത്തുകള്‍, 231 താലൂക്ക് പഞ്ചായത്തുകള്‍ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആറും ബിജെപി പിടിച്ചെടുത്തിരുന്നു.യത്തില്‍ ആദ്യമായി ബിജെപി വിജയം കുറിച്ചിരുന്നു. 

ബിജെപിയില്‍ അചഞ്ചലമായ വിശ്വാസവും സ്‌നേഹവും പ്രകടിപ്പിച്ച വോട്ടര്‍മാരെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

വീണ്ടും ബിജെപിയില്‍ വിശ്വാസം പ്രകടിപ്പിച്ച വോട്ടര്‍മാര്‍ക്ക് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയും നന്ദി അറിയിച്ചു.

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷനേതാവ് പരേഷ് ധനാനിയും കോ്ണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് അമിത് ചാവ്ഡയും രാജിവെച്ചു.

2015ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 22 ജില്ലാ പഞ്ചായത്തുകള്‍ പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഏഴ് ജില്ലാ പഞ്ചായത്തുകള്‍ ലഭിച്ചിരുന്നു. മറ്റുള്ളവര്‍ ഒരു ജില്ലാ പഞ്ചായത്ത് പിടിച്ചു. പക്ഷെ ഇത്തവണ ബിജെപി 31 ജില്ലാ പഞ്ചായത്തുകളും പിടിച്ചു. പഞ്ച്മഹല്‍ ജില്ല പഞ്ചായത്തില്‍ ഒരു സീറ്റുപോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. മറ്റ് 29 ജില്ലാ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകള്‍ രണ്ടക്കത്തിലേക്ക് ഉയര്‍ത്താനായില്ല. കോണ്‍ഗ്രസ് കോട്ടയായിരുന്ന ടാപ്പി ജില്ലാ പഞ്ചായത്തില്‍ ആദ്യമായി ബിജെപി വിജയം കുറിച്ചു.

സാധാരണ ബിജെപി നഗരപ്രദേശങ്ങളിലും കോണ്‍ഗ്രസ് ഗ്രാമപ്രദേശങ്ങളിലും എന്ന രീതിയിലായിരുന്നു ആധിപത്യം. എന്നാല്‍ ഇക്കുറി ബിജെപി ഗ്രാമപ്രദേശങ്ങളില്‍ക്കൂടി വെന്നിക്കൊടി പാറിച്ചു. 

പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയുടെ മണ്ഡലമായ അംറേലിയില്‍ പോലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ആനന്ദ്, സബര്‍കാന്ത, ജാംനഗര്‍ ജില്ലകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അമ്പേ പരാജയമായി. കോണ്‍ഗ്രസ് നേതാക്കളായ പരേഷ് ധനാനി, അമിത് ചാവ്ഡ, ഭരത് സിംഗ് സോളങ്കി, അശ്വിന്‍ കോട്വാള്‍, വിക്രം മാഡം എന്നീ സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രദേശങ്ങളില്‍ വരെ ബിജെപി തൂത്തുവാരി.

Tags: ഗുജറാത്ത്bjpcongresselectionsതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.