Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

മന്നത്ത് പദ്മനാഭനെ വന്ദിച്ചില്ലെങ്കിലും സിപിഎമ്മുകാര്‍ നിന്ദിക്കരുത്; ദേശാഭിമാനിയില്‍ ലേഖനം വന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് ബിജെപി

മന്നത്തിനെതിരെ സിപിഎം രംഗത്ത് വരാനുള്ള കാരണം ഇഎംഎസ് സര്‍ക്കാരിന്റെ സെല്‍ ഭരണത്തിനെതിരെ വിമോചന സമരത്തില്‍ പങ്കാളി ആയതിനാല്‍. വിശ്വാസത്തെ ചവുട്ടി മറിച്ച്് ശബരിമലയിലേക്ക് കടത്തി വിട്ട ആക്ടിവിസ്റ്റുകളാണ് സിപിഎമ്മിന്റെ നവോത്ഥാന നായകരെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2021, 07:15 pm IST
inBJP

തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ മന്നത്ത് പദ്മനാഭനെ വന്ദിച്ചില്ലെങ്കിലും സിപിഎമ്മുകാര്‍ നിന്ദിക്കരുതെന്ന് ബിജെപി ദേശീയ സമിതി അംഗം  പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സിപിഎമ്മിന്റെ നിലപാടിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കുന്നു. മന്നത്തിന്റെ സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് ഗുരുവായ്യൂര്‍ നഗരസഭാ കൗണ്‍സിലില്‍ അടിയന്തര പ്രമേയം വന്നപ്പോള്‍ അനുമതി നിഷേധിച്ചു. വിഷയം അടിയന്തര പ്രമേയത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് ഭരിക്കുന്ന കൗണ്‍സില്‍ അനുമതി നിഷേധിച്ചത്. മന്നത്ത് ആചാര്യനെ സിപിഎമ്മുകാര്‍ അവഹേളിക്കുന്നത് ഇത് ആദ്യമല്ല.  

2007 ജൂണ്‍ 4ന് ഗുരുവായ്യൂര്‍ സത്യാഗ്രഹ സമര കവാടം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മന്നത്തെക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറായില്ല. അതു പോലെ 2018 നവംബറില്‍ ഗുരുവായ്യൂര്‍ സത്യാഗ്രഹ സമര വാര്‍ഷികം  ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്നത്തെക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറായില്ല. ദേശാഭിമാനിയില്‍ മന്നത്തിനെ പുകഴ്‌ത്തി ലേഖനം വന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രമാണെന്ന് കൃഷ്ദാസ് പറഞ്ഞു.

മന്നത്തിനെതിരെ സിപിഎം രംഗത്ത് വരാനുള്ള കാരണം ഇഎംഎസ് സര്‍ക്കാരിന്റെ സെല്‍ ഭരണത്തിനെതിരെ   വിമോചന സമരത്തില്‍ പങ്കാളി ആയതിനാല്‍. വിശ്വാസത്തെ ചവുട്ടി മറിച്ച്് ശബരിമലയിലേക്ക് കടത്തി വിട്ട ആക്ടിവിസ്റ്റുകളാണ് സിപിഎമ്മിന്റെ നവോത്ഥാന നായകരെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നാമജപ യജ്ഞങ്ങള്‍ക്ക്  എതിരെ ചുമത്തിയ കേസുകളും പൗരത്വബില്ലുമായി ബന്ധപ്പെട്ട കേസുകളും രണ്ടും രണ്ടായിട്ട് കാണണം.  സിഎഎ പ്രതിഷേധ കേസുകള്‍  മുഴുവനും ക്രിമിനല്‍ കേസുകളാണ്. എല്‍ഡിഎഫും യുഡിഎഫും  പിന്തുണച്ച ഈ ദേശ വിരുദ്ധ പ്രക്ഷോഭത്തിന് പാക് മത തീവ്രവാദികളുടെ പിന്തുണ ഉണ്ടായിരുന്നു.  പാക്കിസ്ഥാന്റെ പിന്തുണയുള്ള പിഎഫ്ഐയും ജമാ അത്തെ സംഘടനകളുമായിരുന്നു പ്രക്ഷോഭത്തിനു പിന്നില്‍  എല്ലാം ക്രിമിനല്‍ കേസുകളാണ്. ശബരിമല പ്രതിഷേധങ്ങളുടെ മറവില്‍ ദേശ വിരുദ്ധ കേസുകള്‍ പിന്‍വലിക്കുകയാണ് സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ വിമര്‍ശിക്കാന്‍ സംസ്ഥാന ധനമന്ത്രിയ്‌ക്ക് യാതൊരു യോഗ്യത ഇല്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

Tags: എൻ‌എസ്‌എസ്krishnadaspk krishnadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.