Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാപ്പിള ലഹളയിലെ മുദ്രാവാക്യം മുഴക്കിയവരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തില്ല; ഇടതു സര്‍ക്കാര്‍ കേരളത്തിന്റെ ക്രമസമാധാനം ഇല്ലാതാക്കി: നിര്‍മല സീതാരാമന്‍

ബജറ്റിനു പുറത്തു പണം ചെലവിടാന്‍ കിഫ്ബിയെന്ന സംവിധാനം ഉണ്ടാക്കി. കിഫ്ബിക്കെതിരെ സിഎജി റിപ്പോര്‍ട്ടും വന്നതാണ്. ബജറ്റിന് പുറത്ത് പണം ധൂര്‍ത്തടിക്കാനാണ് നിയമവിരുദ്ധമായ ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 08:33 pm IST
inKerala

എറണാകുളം: മാപ്പിള ലഹളയിലെ മുദ്രാവാക്യം മുഴക്കിയവരെ  പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഭരണഘടനാ വിരുദ്ധമായ മുദ്രാവാക്യം മുഴക്കിയവരെ അറസ്റ്റ് ചെയ്യേണ്ടതല്ലേയെന്ന് പിണറായി വിജയന്‍ പറയണം. ദൈവത്തിന്റെ നാടായ കേരളത്തെ പിണറായി ഭരണം മതമൗലികവാദികളുടെ സ്വന്തമാക്കിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. തൃപ്പുണിത്തുറയിലെ വിജയ യാത്രാ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുകൃഷ്ണനെ വധിച്ചത് എസ്ഡിപിഐയാണ്. സിപിഎം അക്രമങ്ങള്‍ നടത്തുന്നു, കൂട്ടു നില്‍ക്കുന്നു. പശ്ചിമ ബംഗാളിലും അവര്‍ ഇതാണ് ചെയ്തത്. എസ്ഡിപിഐഎയുമായി രഹസ്യ സഖ്യമുള്ളതാണ് ഇതിന് കാരണം. 1921 ലെ ഹിന്ദുവംശഹത്യയായ മാപ്പിള ലഹളയുടെ ശതാബ്ദി ആഘോഷിക്കുന്ന പ്രകടനത്തിന് അനുമതി നല്‍കയതാരാണ്. കോണ്‍ഗ്രസും അതിനു കൂട്ടാണ്. ന്യൂനപക്ഷ പ്രീണനമല്ല, മതമൗലികവാദ സംരക്ഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു.  

എല്ലാ മേഖലയിലും കേരള സര്‍ക്കാര്‍ അഴിമതി നടത്തുന്നതായും നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റിനു പുറത്തു പണം ചെലവിടാന്‍ കിഫ്ബിയെന്ന സംവിധാനം ഉണ്ടാക്കി. കിഫ്ബിക്കെതിരെ സിഎജി റിപ്പോര്‍ട്ടും വന്നതാണ്. ബജറ്റിന് പുറത്ത് പണം ധൂര്‍ത്തടിക്കാനാണ് നിയമവിരുദ്ധമായ ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.  

പിഎസ്‌സി വഴിയുള്ള നിയമനം സിപിഎംകാര്‍ക്കും മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും മാത്രമായി. ജോലി ലഭിക്കാതെ 28 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ഇടതുപക്ഷം പണമുണ്ടാക്കുകയും ബന്ധുക്കളെ സഹായിക്കുകയും ചെയ്യുന്ന പാര്‍ട്ടിയായെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. തൃപ്പുണിത്തുറയില്‍ നടന്ന യോഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് പിസി തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: bjpകെ. സുരേന്ദ്രന്‍Nirmala SitharamanpinarayiVijaya yathra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.