Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാത്രിയില്‍ ബജറ്റ് അട്ടിമറിക്കാന്‍ നീക്കം; പ്രതിഷേധവുമായി ബിജെപി

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച രാത്രിയിലെ തിരക്കിട്ട രഹസ്യനീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 05:20 pm IST
inKerala
വെള്ളിയാഴ്ച രാത്രി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ മേയറുടെ കാറിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍

വെള്ളിയാഴ്ച രാത്രി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ മേയറുടെ കാറിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍

കൊല്ലം: പെരുമാറ്റച്ചട്ടം മറികടക്കാന്‍ മേയറുടെ നേതൃത്വത്തില്‍ രാത്രി കോര്‍പറേഷന്‍ ഓഫീസില്‍ ക്രമക്കേട്. രാത്രി വൈകി കോര്‍പ്പറേഷന്‍ ഓഫീസില്‍ ക്രമക്കേട് നടത്താനുള്ള മേയറുടെ നീക്കം ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. കോര്‍പ്പറേഷന്‍ ബജറ്റ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചായിരുന്നു ബിജെപി രംഗത്തെത്തിയത്. കോര്‍പ്പറേഷന്‍ ഓഫീസില്‍ രാത്രിയില്‍ ഉദ്യോഗസ്ഥര്‍ തങ്ങിയാണ് ബജറ്റ് തുക തിരുത്തിയത്. വിവരം അന്വേഷിക്കാന്‍ എത്തിയ ബിജെപി കൗണ്‍സിലര്‍മാരോട് ഇറങ്ങിപോകാന്‍ ആക്രോശിച്ച് മേയര്‍ പ്രസന്ന ഏണസ്റ്റ് രംഗത്തെത്തി. ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ മേയര്‍ പ്രസന്ന ഏണസ്റ്റ് ഭീഷണി മുഴക്കി.  

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച രാത്രിയിലെ തിരക്കിട്ട രഹസ്യനീക്കം. പുതുക്കിയ ബജറ്റില്‍ വകയിരുത്തിയ പദ്ധതികള്‍ വകമാറ്റി മേയറുടെയയും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും ഡിവിഷനുകളിലേക്ക് മാറ്റാനായിരുന്നു നീക്കം. ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതികള്‍ വകമാറ്റാനുള്ള നീക്കം ഇന്നലെ പാരമ്യത്തിലെത്തുകയായിരുന്നു. 

ഇതറിഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയത്.  പ്രവര്‍ത്തകര്‍ മേയറെ ഉപരോധിച്ചു. വന്‍പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഉള്ളിലുണ്ടായിരുന്ന മേയറെ പുറത്തിറക്കിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചു. ഓഫീസിന് പുറത്താക്കിയെങ്കിലും അവിടെതന്നെ പ്രവര്‍ത്തകര്‍ ഉപരോധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മാരായ സാംരാജ്, സി.ബി. പ്രദീഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പട്ടത്താനം വിഷ്ണു, മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, കൗണ്‍സിലര്‍മാരായ ഗിരീഷ്, ഷൈലജ, അഭിലാഷ്, കൃപ വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക്നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർക്ക്  നേരെ ജലപീരങ്കി പ്രയോഗിച്ചു. 

Tags: budgetbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.